തദ്ദേശ തിരഞ്ഞെടുപ്പ്:വിളയൂര്‍ പഞ്ചായത്തില്‍ ആകെ 38 സ്ഥാനാര്‍ഥികള്‍
പാലക്കാട്; പാലക്കാട് വിളയൂര്‍ പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോള്‍ 15 വാര്‍ഡുകളിലായി 38 സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പ് രംഗത്തുള്ളത്. പട്ടാമ്പി ബ്ലോക്കിലെ ഏറ്റവും കുറവ് സ്ഥാനാര്‍ഥികളും വിളയൂര്‍ പഞ്ചായത്തിലാണ് ഉള്ളത്.7 വാര്‍ഡുകളില്‍ എല്‍ഡിഎഫ്,യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നേര്‍ക്ക് നേര് ഏറ്റുമുട്ടുന്നു.പഞ്ചായത്തിലെ 6 വാരഡികളില് മാത്രമാണ് ബിജെപി മത്സര രംഗത്തുള്ളത്.
Recommended Video


പഞ്ചായത്തില്‍ എല്‍ഡിഫ് രണ്ടിടത്ത് സ്വതന്ത്രരെ മത്സരിപ്പിക്കുമ്പോള്‍ യുഡിഎഫ് അഞ്ച് ഇടങ്ങളിലാണ് സ്വതന്ത്രരെ മത്സരിപ്പിക്കുന്നത്. പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് കെവി ഗംഗാധരന്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എകെ ഉണ്ണികൃഷ്ണന്, മുന്‍ സ്ഥിരം സമിതി അധ്യക്ഷ ബേബി ഗിരിജ തുടങ്ങിയവര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ആയി രംഗത്തുണ്ട്. യുഡിഎഫില്‍ നിന്നും നിലവിലെ സ്ഥിരം സമിതി അധ്യക്ഷന്‍ നീരടി സുധാകരന്, നിലവിലെ പഞ്ചായത്ത് അംഗമായ ഹുസൈന് എന്നിവരും ഈ വട്ടം മത്സര രംഗത്തുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications