തദ്ദേശ തിരഞ്ഞെടുപ്പ്: തൃത്താല- പട്ടാമ്പി നിയോജ മണ്ഡലത്തിൽ സംവരണ സീറ്റുകൾ പ്രഖ്യാപിച്ചു
പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സംവരണ സീറ്റുകൾ പ്രഖ്യാപിച്ചു. തൃത്താല, പട്ടാമ്പി നിയോജക മണ്ഡലങ്ങളിലെ സംവരണ വിഭാഗങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തൃത്താല നിയോജക മണ്ഡലത്തിൽ എട്ട് ഗ്രാമപഞ്ചായത്തുകളാണുള്ളത്. സംവരണ വിഭാഗത്തിലെ സീറ്റുകൾ അടിസ്ഥാനപ്പെടുത്തിയപ്പോൾ കമ്പൂർ, പരുദൂർ, ആനത്തല, പട്ടിത്തറ, നാഗലശ്ശേരി ഗ്രാമപഞ്ചായത്തുകൾ ജനറൽ വിഭാഗത്തിലും ചാലിശ്ശേരി പഞ്ചായത്തിൽ പട്ടിക ജാതി പുരുഷനും തൃത്താല ഗ്രാമപഞ്ചായത്തിൽ പട്ടിക ജാതി വനിതാ സ്ഥാനാർത്ഥിയെയുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

മണ്ഡലത്തിൽ തിരുമുറ്റക്കോട് ഗ്രാമപഞ്ചായത്തിൽ മാത്രമാണ് ഒരു വനിതാ ജനൽ സംവരണമുള്ളത്. തൃത്താല ബ്ലോക്ക് പഞ്ചായത്തിലും വനിതാ പ്രസിഡന്റ് സംവരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പട്ടാമ്പി നഗരസഭയിൽ വനിതാ സംവരണവും കൊപ്പം, തിരുവേഗപ്പുറം, വല്ലപ്പുഴ എന്നിവ ജനറലും ഓങ്ങല്ലൂർ പഞ്ചായത്തിൽ എസ് സി വനിതാ സംവരണവും കുലുക്കല്ലൂർ, മുതുതല, വിളയൂർ എന്നീ പഞ്ചായത്തുകളിൽ വനിതാ സംവരണവുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
Recommended Video

-
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു












Click it and Unblock the Notifications