പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോൺഗ്രസിനും ബിജെപിക്ക് തിരിച്ചടി; 70 ഓളം കുടുംബങ്ങൾ പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നു

Google Oneindia Malayalam News

പാലക്കാട്; നിരവധി കോൺഗ്രസ്, ബിജെപി പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു. അട്ടപ്പാടിയിലെ കാരറ, മുണ്ടൂരിലെ മൂത്തേടം എന്നിവിടങ്ങളിൽനിന്ന്‌ നാൽപ്പതിലധികം കുടംബങ്ങളിൽ നിന്നുള്ളവരാണ് പാർട്ടി വിട്ട് സിപിഎമ്മിൽ എത്തിയത്. കാരറയിൽ മുപ്പത്തലധികം കുടുംബങ്ങളിൽ നിന്നുള്ളവരും സിപിഎമ്മിലെത്തി.

cpkdddas-160225861

കോൺഗ്രസിന്റെ സജീവ പ്രവർത്തകരായ മന്നത്ത്പറമ്പിലെ ശ്രീനിവാസൻ, മണികണ്ഠൻ, സുധാകരൻ, ബാബു എന്നിവർ ഉൾപ്പെടെയാണ് പാർട്ടിയിൽ ചേർന്നത്.കാരറയിൽ നടന്ന സ്വീകരണപരിപാടി സിപിഎം അട്ടപ്പാടി ഏരിയ സെക്രട്ടറി സി പി ബാബു ഉദ്ഘാടനം ചെയ്തു. കാരറ ലോക്കൽ സെക്രട്ടറി എൻ പി ഷാജൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം വി കെ ജെയിംസ്, പി വി നാരായണൻകുട്ടി, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

മൂക്കില്‍ പഞ്ഞി വെച്ചോ എന്നൊക്കെ ചോദിച്ചാല്‍ ഉത്തരമില്ലെന്ന് ഇടവേള ബാബു, പാർവ്വതിക്കും വിമർശനംമൂക്കില്‍ പഞ്ഞി വെച്ചോ എന്നൊക്കെ ചോദിച്ചാല്‍ ഉത്തരമില്ലെന്ന് ഇടവേള ബാബു, പാർവ്വതിക്കും വിമർശനം

Recommended Video

cmsvideo
WHY Khushboo ,BJP's biggest rival joined with Modi | Oneindia Malayalam

ഒരു മാസത്തിനിടെ മുണ്ടൂർ ഏരിയയിൽ 10 പരമ്പരാഗത കോൺഗ്രസ്‌കുടുംബങ്ങൾ കോണ്‍​ഗ്രസില്‍നിന്ന് രാജിവച്ചു. ബിജെപി ഐടി സെല്ലിലെ സജീവപ്രവർത്തകരായ രണ്ടുപേരും‌ പാർടിവിട്ട്‌ സിപിഎമ്മുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രാജിവച്ചു വന്നവർക്ക് സിപിഎം നൽകിയ സ്വീകരണം ജില്ലാ കമ്മിറ്റിയംഗം പി എ ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. ജിജിൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ഒ സി ശിവൻ, വി ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.

 'പുറപ്പെട്ടു പോകുന്ന വാക്ക് തിരിച്ചെടുക്കാനാവില്ല';ഇടവേള ബാബുവിനെതിരെ തുറന്നടിച്ച് വിധു 'പുറപ്പെട്ടു പോകുന്ന വാക്ക് തിരിച്ചെടുക്കാനാവില്ല';ഇടവേള ബാബുവിനെതിരെ തുറന്നടിച്ച് വിധു

അപ്പോള്‍ ആ സിനിമയില്‍ ദിലീപും സിദ്ദിഖും ഉറപ്പായും ഉണ്ടാവരുത്, ഭാവനയ്ക്ക് അഭിനയിക്കുകയും ചെയ്യാംഅപ്പോള്‍ ആ സിനിമയില്‍ ദിലീപും സിദ്ദിഖും ഉറപ്പായും ഉണ്ടാവരുത്, ഭാവനയ്ക്ക് അഭിനയിക്കുകയും ചെയ്യാം

'ഞങ്ങളുടെ കുറ്റം കൊണ്ടാണോ ഇങ്ങനെ ആയി പോയത്, നിങ്ങൾ പറയ്';സജനയുടെ വീഡിയോ, പ്രതികരിച്ച് വിടി ബൽറാം'ഞങ്ങളുടെ കുറ്റം കൊണ്ടാണോ ഇങ്ങനെ ആയി പോയത്, നിങ്ങൾ പറയ്';സജനയുടെ വീഡിയോ, പ്രതികരിച്ച് വിടി ബൽറാം

English summary
Setback for Congress and BJP; About 70 families left the party and joined the CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X