ഫീസ് സ്വീകരിച്ചില്ല; പരീക്ഷ എഴുതാൻ കഴിയില്ലെന്ന മനോ വിഷമം; വിദ്യാർത്ഥിനി തൂങ്ങി മരിച്ചു
ഫീസ് സ്വീകരിച്ചില്ല; പരീക്ഷ എഴുതാൻ കഴിയില്ലെന്ന മനോ വിഷമം; വിദ്യാർത്ഥിനി തൂങ്ങി മരിച്ചു
പാലക്കാട്: വീടിനുള്ളിൽ 20 കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് റെയിൽവേ കോളനിക്ക് സമീപം ഉമ്മിനിയിലാണ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചത്. പാലക്കാട് എം ഇ എസ് കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിനി ബീനയാണ് മരണപ്പെട്ടത്.
ഫീസടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ ബിജു പറയുന്നു. അമ്മ ഇന്നലെ ഫീസടയ്ക്കാൻ കോളേജിൽ എത്തിയിരുന്നു.

Recommended Video
പോലീസിനും കോടതിക്കും മുകളില്‍ ദിലീപിന്റെ പിടിപാട് | Oneindia Malayalam












Click it and Unblock the Notifications