Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങള്‍ക്കു ദുരിതമായി വെണ്ണക്കര കനാല്‍; മാറ്റം കൊണ്ടുവരുമെന്ന്‌ ഇടതുപക്ഷ സ്ഥാനാര്‍ഥി

പാലക്കാട്‌: വെണ്ണക്കര കനാല്‍ വരമ്പിലെ ജനങ്ങളുടെ ദുരിതത്തിന്‌ പരിഹാരമെന്നത്‌ ചോദ്യച്ഛിന്നമാകുന്നു. കനാലിലെ വെള്ളം തുറന്നുവിട്ടാല്‍ വെള്ളമെത്തുന്നത്‌ ജനങ്ങള്‍ നടക്കുന്ന വഴിയിലേക്കാണ്‌.പരാതി പറഞ്ഞ്‌ ജനങ്ങള്‍ മടുത്തു. എന്നാല്‍ ഇത്തവണ തന്നെ വിജയിപ്പിച്ചാല്‍ ഇതിന്‌ പരിഹാരമുണ്ടാക്കുമെന്നാണ്‌ തിരുനെല്ലാ ഈസ്റ്റ്‌ വാര്‍ഡില്‍ മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാര്‍ഥി ആര്‍. അജയ്‌ പറയുന്നു. വാര്‍ഡില്‍ തന്നാല്‍ കഴിയുന്ന വികസനമെത്തിക്കുമെന്നും അജയ്‌ പറയുന്നു.

cpm

തിരുനെല്ലാ ഈസ്റ്റ്‌ വാര്‍ഡിലെ വികസന മുരടിപ്പ്‌ അവസാനിക്കാന്‍ ഒരു വോട്ട്‌ എന്നതാണ്‌ അജയ്‌ മുന്നോട്ട്‌ വെക്കുന്ന മുദ്രാവാക്യം. വീടുകളില്‍ കയറി ഇറങ്ങി വോട്ടര്‍മോരെ നേരിട്ട്‌ കണ്ട്‌ വോട്ട്‌ അഭ്യര്‍ഥിക്കുകയാണ്‌ അജയ്‌.
ഡിസംബറില്‍ 3 ഘട്ടങ്ങളിലായാണ്‌ കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. ഡിസംബര്‍ 16നാണ്‌ തിരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+