Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വീട്ടമ്മ മരിച്ചു: അപകടം പാലക്കാട്

പാലക്കാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വീട്ടമ്മ മരിച്ചു. പനയൂർ പൂത്തമ്പുള്ളി കല്ലങ്കാട് വീട്ടിൽ പരേതനായ രാമനാഥന്റെ ഭാര്യ ദാക്ഷായിണി (60) ആണ് മരിച്ചത്. ഇന്നല രാവിലെ 8 മണിയോടെ അത്തിക്കോട് ജംക്ഷനിലാറ്റരുന്നു അപകടം. പാലക്കാട് നിന്നും ചിറ്റൂരിലേക്ക് വരുന്ന ബസിൽ കയറാനായി മറുഭാഗത്തു നിന്നും റോഡ് മുറിച്ചു കടക്കുകയായിരുന്നു. ഈ സമയത്താണ് അപകടമുണ്ടായത്.

busaccidentdhakshayani-

ബസിന്റെ തൊട്ടു മുൻപിലൂടെ കടന്നതിനാൽ ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടില്ല. ഡ്രൈവർ ബസ് മുന്നോട്ടെടുത്തതോടെ ദാക്ഷായണി ബസിനടിയിൽ പെടുകയായിരുന്നു. ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റ ദാക്ഷായണി ആശുപത്രിയിലെത്തിക്കുന്നതിനിടെ തന്നെ മരിച്ചിരുന്നു. മക്കൾ: രാജേഷ്, രാജീവ്, രാധിക. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ മനസ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+