പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വീട്ടമ്മ മരിച്ചു: അപകടം പാലക്കാട്

  • By Desk
Google Oneindia Malayalam News

പാലക്കാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വീട്ടമ്മ മരിച്ചു. പനയൂർ പൂത്തമ്പുള്ളി കല്ലങ്കാട് വീട്ടിൽ പരേതനായ രാമനാഥന്റെ ഭാര്യ ദാക്ഷായിണി (60) ആണ് മരിച്ചത്. ഇന്നല രാവിലെ 8 മണിയോടെ അത്തിക്കോട് ജംക്ഷനിലാറ്റരുന്നു അപകടം. പാലക്കാട് നിന്നും ചിറ്റൂരിലേക്ക് വരുന്ന ബസിൽ കയറാനായി മറുഭാഗത്തു നിന്നും റോഡ് മുറിച്ചു കടക്കുകയായിരുന്നു. ഈ സമയത്താണ് അപകടമുണ്ടായത്.

മലപ്പുറം തിരൂര്‍ക്കാട് ഓട്ടോ കത്തിച്ച് മുങ്ങിയ കേസ്: പ്രതിയെ ബെംഗളൂരുവിൽ നിന്ന് പിടികൂടിമലപ്പുറം തിരൂര്‍ക്കാട് ഓട്ടോ കത്തിച്ച് മുങ്ങിയ കേസ്: പ്രതിയെ ബെംഗളൂരുവിൽ നിന്ന് പിടികൂടി

busaccidentdhakshayani-

ബസിന്റെ തൊട്ടു മുൻപിലൂടെ കടന്നതിനാൽ ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടില്ല. ഡ്രൈവർ ബസ് മുന്നോട്ടെടുത്തതോടെ ദാക്ഷായണി ബസിനടിയിൽ പെടുകയായിരുന്നു. ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റ ദാക്ഷായണി ആശുപത്രിയിലെത്തിക്കുന്നതിനിടെ തന്നെ മരിച്ചിരുന്നു. മക്കൾ: രാജേഷ്, രാജീവ്, രാധിക. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ മനസ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

English summary
Woman dies in bus accident during crossing road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X