ബെംഗളൂരു നഗരത്തിൽ കാറുകൾ വർദ്ധിക്കുന്നു; പാർക്കിങ് സൗകര്യം കുറവ്... വരാൻ പോകുന്നത് കടുത്ത നിയന്ത്രണം
ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ കാറുമായി ഇറങ്ങിയാല്‍ എറ്റവും വലിയ പ്രശ്നം വണ്ടി എവിടെ പാര്‍ക്ക് ചെയ്യുമെന്നതാണ്. നഗരത്തിലെ ഗതാഗത തടസ്സം പോലെ തന്നെ പ്രധാനമാണ് ഇത്. വര്‍ദ്ദിച്ചുവരുന്ന വാഹനമാണ് ഇതിന് പ്രധാനകാരണമെന്നാണ് ഗതാഗത വകുപ്പിന്റെ നിഗമനം.
അതുകൊണ്ട് 2019ന് ഇടയില്‍ ഇനി പാര്‍ക്കിങ് പ്രശനം പരിഹരിച്ചിട്ട് കാര്വാങ്ങിയാല് മതിയെന്ന തീരുമാനം എടുക്കാന്‍ ഒരുങ്ങുകയാണ് ഡിപ്പാര്‍ട്ട്മെന്റ്. എന്നാല്‍ അത്തരത്തിലൊരു കടുത്ത തീരുമാനം എടുക്കും മുമ്പേ ബോധവല്‍ക്കരണപരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകുയാണ് അധികൃതര്‍. നഗരത്തില്‍ മിക്ക വീട്ടിലും ഒന്നില്‍ കൂടുതല്‍ വാഹനങ്ങളുണ്ടാകും.ഇതില്‍ കൂടുതലും പാര്‍ക്ക് ചെയ്യുന്നത് റോഡിലാണ്.

ഈ അവസ്ഥ മാറണമെങ്കില്‍ ജനം പൊതു ഗതാഗത സൗകര്യം ഉപയോഗിക്കണമെന്ന് ഗതാഗതവകുപ്പ് അധികൃതര്‍ പറയുന്നു. മാത്രമല്ല 80ഓളം ഇലക്ട്രിക്ക് ബസുകള്‍ നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഗതാഗത വകുപ്പ്.ഇലക്ട്രിക്ക് ബസുകള്‍ നിരത്തിലിറങ്ങുന്നത് അന്തരീക്ഷ മലീനികരണത്തിനും പരിഹാരമാണ്. ഇതിന് വേണ്ട സാമ്പത്തീക സഹായം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും ലഭിക്കും.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications