• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പത്തനംതിട്ടയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 107 പേര്‍ക്ക്; 2 മരണങ്ങള്‍

Google Oneindia Malayalam News

പത്തനംതിട്ട: ജില്ലയിൽ ഇന്ന് 107 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 2 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 17 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 20 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 70 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

◾ വിദേശത്തുനിന്ന് വന്നവർ

1) ബഹ്റനിൽ നിന്നും എത്തിയ കലഞ്ഞൂർ സ്വദേശി (44).

2) ഖത്തറിൽ നിന്നും എത്തിയ ഒാതറ സ്വദേശിനി (52).

3) ദമാമിൽ നിന്നും എത്തിയ ഏനാദിമംഗലം സ്വദേശി (52).

4) ഇറാക്കിൽ നിന്നും എത്തിയ തേപ്പുപാറ സ്വദേശി (29).

5) ദുബായിൽ നിന്നും എത്തിയ മേപ്രാൽ സ്വദേശിനി (55).

6) ദുബായിൽ നിന്നും എത്തിയ മേപ്രാൽ സ്വദേശി (59).

7) കുവൈറ്റിൽ നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശി (37)

8) കുവൈറ്റിൽ നിന്നും എത്തിയ ഇരവിപേരൂർ സ്വദേശിനി (40)

9) സൗദിയിൽ നിന്നും എത്തിയ ചൂരക്കോട് സ്വദേശി (40)

10) കുവൈറ്റിൽ നിന്നും എത്തിയ മണ്ണടി സ്വദേശി (32)

11) ഇറാക്കിൽ നിന്നും എത്തിയ റാന്നി സ്വദേശി (27).

12) ഇറാക്കിൽ നിന്നും എത്തിയ അങ്ങാടി സ്വദേശി (36).

13) സൗദിയിൽ നിന്നും എത്തിയ അയിരൂർ സ്വദേശി (52).

14) കുവൈറ്റിൽ നിന്നും എത്തിയ കൊടുമൺ സ്വദേശി (27)

15) മസ്ക്കറ്റിൽ നിന്നും എത്തിയ അതുമ്പുംകുളം സ്വദേശിനി (45)

16) സൗദിയിൽ നിന്നും എത്തിയ കല്ലേലി സ്വദേശി (27).

17) യു.എ.ഇ.യിൽ നിന്നും എത്തിയ പരുമല സ്വദേശി (28).

◾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ

18) പഞ്ചാബിൽ നിന്നും എത്തിയ കുറ്റൂർ സ്വദേശിനി (12).

19) ബാംഗ്ലൂരിൽ നിന്നും എത്തിയ നെടുമ്പ്രം സ്വദേശി (63).

20) തമിഴ്നാട്ടിൽ നിന്നും എത്തിയ കോയിപ്പുറം സ്വദേശിനി (23).

21) മഹാരാഷ്ട്രയിൽ നിന്നും എത്തിയ തൊമ്പിക്കണ്ടം സ്വദേശി (28).

22) ഉത്തർപ്രദേശിൽ നിന്നും എത്തിയ എെത്തല സ്വദേശി (37).

23) ഡൽഹിയിൽ നിന്നും എത്തിയ പഴവങ്ങാടി സ്വദേശിനി (27).

24) ബാംഗ്ലൂരിൽ നിന്നും എത്തിയ പെരുനാട് സ്വദേശിനി (36).

25) തമിഴ്നാട്ടിൽ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (19).

26) തമിഴ്നാട്ടിൽ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശി (50).

27) കർണ്ണാടകയിൽ നിന്നും എത്തിയ കുമ്മണ്ണൂർ സ്വദേശി (26).

28) ഡൽഹിയിൽ നിന്നും എത്തിയ പെരിഞ്ഞോട്ടക്കൽ സ്വദേശിനി (28).

29) ഡൽഹിയിൽ നിന്നും എത്തിയ പെരിഞ്ഞോട്ടക്കൽ സ്വദേശി (30).

30) ഗുജറാത്തിൽ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശിനി (27).

31) ഗുജറാത്തിൽ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശിനി (24).

32) ബാംഗ്ലൂരിൽ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശി (21).

33) ബാംഗ്ലൂരിൽ നിന്നും എത്തിയ നെടുമ്പ്രം സ്വദേശിനി (57).

34) തമിഴ്നാട്ടിൽ നിന്നും എത്തിയ ഇരവിപേരൂർ സ്വദേശി (48).

35) ഛാർഘണ്ഡിൽ നിന്നും എത്തിയ ഒാതറ സ്വദേശി (60).

36) തമിഴ്നാട്ടിൽ നിന്നും എത്തിയ തിരുവല്ല സ്വദേശിനി (24).

37) തമിഴ്നാട്ടിൽ നിന്നും എത്തിയ തിരുവല്ല സ്വദേശി (28).

◾ സമ്പർക്കം മുഖേന രോഗം ബാധിച്ചവർ

38) 30.08.2020-ൽ രോഗം സ്ഥിരീകരിച്ച കുറ്റൂർ പഞ്ചായത്ത്, തെങ്ങേലി സ്വദേശിയായ ശ്രീ.അപ്പുക്കുട്ടൻ (52) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് 31.08.2020ന് മരണമടഞ്ഞു. ഡയാലിസിസിനായി 23.08.2020 മുതൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു.

39) ഇലന്തൂർ, പരിയാരം സ്വദേശി (78). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.

40) ചൂരക്കോട് സ്വദേശി (70). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.

41) പരിയാരം സ്വദേശിനി (23). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

42) പരിയാരം സ്വദേശിനി (50). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

43) നാരങ്ങാനം സ്വദേശിനി (28). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.

44) പരിയാരം സ്വദേശി (55). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

45) നൂറനാട് സ്വദേശിനി (39). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

46) മണ്ണടി സ്വദേശി (34). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.

47) പഴകുളം സ്വദേശി (45). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.

48) പഴകുളം സ്വദേശിനി (18). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.

49) കോന്നി, എെരവൺ സ്വദേശി (63). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

50) കോന്നി, എെരവൺ സ്വദേശിനി (55). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

51) പൂവൻപാറ സ്വദേശിനി (75). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.

52) തെളളിയൂർ സ്വദേശിനി (5). മുൻപ് രോഗബാധിതയായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

53) തിരുവല്ല സ്വദേശിനി (20). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

54) ഇരവിപേരൂർ സ്വദേശിനി (51). നെല്ലാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.

55) കോട്ടാങ്ങൽ സ്വദേശി (52). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.

56) ഇരവിപേരൂർ സ്വദേശി (30). നെല്ലാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.

57) വെസ്റ്റ് ഒാതറ സ്വദേശി (53). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.

58) ഇരവിപേരൂർ സ്വദേശി (22). നെല്ലാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.

59) വളളംകുളം സ്വദേശി (38). നെല്ലാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.

60) വെണ്ണിക്കുളം സ്വദേശി (38). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

61) വളളംകുളം സ്വദേശി (84). നെല്ലാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.

62) വളളംകുളം സ്വദേശിനി (21). നെല്ലാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.

63) പേരിങ്ങര സ്വദേശി (37). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.

64) കുമ്പനാട് സ്വദേശി (22). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.

65) ഇരവിപേരൂർ സ്വദേശി (34). നെല്ലാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.

66) എഴുമറ്റൂർ സ്വദേശി (78). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

67) എഴുമറ്റൂർ സ്വദേശിനി (65). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

68) തിരുമൂലപുരം സ്വദേശിനി (57). മുൻപ് രോഗബാധിതയായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

69) ആലംത്തുരുത്തി സ്വദേശി (60). മുൻപ് രോഗബാധിതയായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

70) കാവുംഭാഗം സ്വദേശിനി (13). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

71) കാവുംഭാഗം സ്വദേശി (42). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

72) തിരുമൂലപുരം സ്വദേശി (35). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

73) വെണ്ണിക്കുളം സ്വദേശി (34). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

74) തിരുവല്ല സ്വദേശി (61). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

75) നാരങ്ങാനം സ്വദേശി (43). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

76) കാട്ടൂർ പേട്ട സ്വദേശിനി (34). കടയ്ക്കാട് ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.

77) ആറ◾ുള സ്വദേശി (64). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.

78) ഇരവിപേരൂർ സ്വദേശി (65). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

79) വളളംകുളം സ്വദേശിനി (43). തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയാണ്. മുൻപ് രോഗബാധിതയായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

80) കാരംവേലി സ്വദേശി (30). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

81) എഴുമറ്റൂർ, നാരകതാണി സ്വദേശിനി (64). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

82) വാഴമുട്ടം ഇൗസ്റ്റ് സ്വദേശി (67). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

83) നരിയാപുരം, വയല സ്വദേശി (25). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

84) വെട്ടിപ്രം സ്വദേശിനി (52). നാരങ്ങാനം ആയുർവേദ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയാണ്. മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

85) വളളിക്കോട് സ്വദേശി (24). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

86) വളളിക്കോട് സ്വദേശിനി (25). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

87) വളളിക്കോട് സ്വദേശിനി (60). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

88) മുറിഞ്ഞകൽ സ്വദേശി (24). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

89) വളളിക്കോട് സ്വദേശി (61). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

90) അതിരുങ്കൽ സ്വദേശി (70). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.

91) വളളിക്കോട് സ്വദേശി (25). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

92) വളളിക്കോട് സ്വദേശി (78). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

93) വളളിക്കോട് സ്വദേശിനി (62). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

94) വളളിക്കോട് സ്വദേശിനി (36). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

95) കോന്നി സ്വദേശിനി (43). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.

96) വളളിക്കോട് സ്വദേശിനി (23). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

97) വളളിക്കോട് സ്വദേശി (32). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

98) വളളിക്കോട് സ്വദേശിനി (55). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

99) വളളിക്കോട് സ്വദേശിനി (2). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

100) വളളിക്കോട് സ്വദേശി (66). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

101) കുളത്തിങ്കൽ സ്വദേശി (55). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

102) വളളിക്കോട് സ്വദേശിനി (47). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

103) വളളിക്കോട് വിലാസം സ്വദേശി (60). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

104) ഇളകൊളളൂർ സ്വദേശിനി (44). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.

105) വളളിക്കോട് സ്വദേശി (26). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.

106) തിരുമൂലപുരം സ്വദേശിനി (21). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

107) തിരുമൂലപുരം സ്വദേശിനി (18). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.

ജില്ലയിൽ ഇതുവരെ ആകെ 3451 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 2106 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

കോവിഡ്-19 മൂലം ജില്ലയിൽ ഇന്ന് 2 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

1) 21.08.2020-ൽ രോഗം സ്ഥിരീകരിച്ച വായ്പ്പൂർ സ്വദേശിനി ശ്രീമതി.ചെല്ലമ്മ (80) പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വച്ച് 30.08.2020-ന് രാത്രി 9.50-ന് മരണമടഞ്ഞു.

2) കുറ്റൂർ പഞ്ചായത്ത് തെങ്ങേലി സ്വദേശിയായ ശ്രീ.അപ്പുക്കുട്ടൻ (52). (വിശദാംശങ്ങൾ സമ്പർക്കം മുഖേന രോഗം ബാധിച്ചവരുടെ ലിസ്റ്റിന്റെ ആരംഭത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.)

കോവിഡ്-19 മൂലം ജില്ലയിൽ ഇതുവരെ 19 പേർ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 3 പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.ജില്ലയിൽ ഇന്ന് 77 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2482 ആണ്.പത്തനംതിട്ട ജില്ലക്കാരായ 947 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 907 പേർ ജില്ലയിലും, 40 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 211 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 123 പേരും, റാന്നി മേനാംതോട്ടം ഇഎഘഠഇയിൽ 76 പേരും, പന്തളം അർച്ചന ഇഎഘഠഇയിൽ 123 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളേജ് ഇഎഘഠഇയിൽ 221 പേരും, പത്തനംതിട്ട ജിയോ ഇഎഘഠഇയിൽ 89 പേരും, പെരുനാട് കാർമ്മൽ ഇഎഘഠഇയിൽ 51 പേരും, എെസൊലേഷനിൽ ഉണ്ട്.സ്വകാര്യ ആശുപത്രികളിൽ 35 പേർ എെസൊലേഷനിൽ ഉണ്ട് . ജില്ലയിൽ ആകെ 929 പേർ വിവിധ ആശുപത്രികളിൽ എെസോലേഷനിൽ ആണ് . ഇന്ന് പുതിയതായി 109 പേരെ എെസൊലേഷനിൽ പ്രവേശിപ്പിച്ചു.

ജില്ലയിൽ 8642 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1330 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1947 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 105 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് എത്തിയ 165 പേരും ഇതിൽ ഉൾപ്പെടുന്നു.ആകെ 11919 പേർ നിരീക്ഷണത്തിലാണ്.

ജില്ലയിൽ വിവിധ പരിശോധനകൾക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകൾ ക്രമനമ്പർ പരിശോധനയുടെ പേര് ഇന്നലെ വരെ ശേഖരിച്ചത് ഇന്ന് ശേഖരിച്ചത് ആകെ

1 ദൈനംദിന പരിശോധന 53289 0 53289
2 ട്രൂനാറ്റ് പരിശോധന 1584 4 1588
3 സി.ബി.നാറ്റ് പരിശോധന 10 0 10
4 റാപ്പിഡ് ആന്റിജൻ 15650 8 15658
5 .റാപ്പിഡ് ആന്റിബോഡി 485 0 485
ആകെ ശേഖരിച്ച സാമ്പിളുകൾ 71018 12 71030

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്ന് ഇന്ന് 103 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

ജില്ലയിൽ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.55 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 4.65 ശതമാനമാണ്.

ജില്ലാ മെഡിക്കൽ ആഫീസറുടെ കൺട്രോൾ റൂമിൽ 29 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കൺട്രോൾ റൂമിൽ 79 കോളുകളും ലഭിച്ചു.ക്വാറനൈ്റനിലുളള ആളുകൾക്ക് നൽകുന്ന സൈക്കോളജിക്കൽ സപ്പോർട്ടിന്റെ ഭാഗമായി ഇന്ന് 1469 കോളുകൾ നടത്തുകയും, 16 പേർക്ക് കൗൺസിലിംഗ് നൽകുകയും ചെയ്തു

English summary
107 more covid positive case confirmed in Pathanamthitta today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion