പത്തനംതിട്ടയില്‍ ഇന്ന് 113 പേര്‍ക്ക് കൊവിഡ്; ആകെ രോഗം സ്ഥിരീകരിച്ചത് 400 പേര്‍ക്ക്, 29 മരണം
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 113 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 121 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 94 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ജില്ലയില്‍ ഇതുവരെ ആകെ 4000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 2544 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 29 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.ആകെ രോഗമുക്തരായവരുടെ എണ്ണം 3071 ആണ്. പത്തനംതിട്ട ജില്ലക്കാരായ 897 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 873 പേര്‍ ജില്ലയിലും, 24 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
വിദേശത്തുനിന്ന് വന്നവര്‍
1) ഇറാക്കില്‍ നിന്നും എത്തിയ പെരിങ്ങനാട് സ്വദേശി (33).
2) 2) അബുദാബിയില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശി (34).
3) 3) മസ്‌ക്കറ്റില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശി (13).
4) 4) മസ്‌ക്കറ്റില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശി (50).
5) 5) ദുബായില്‍ നിന്നും എത്തിയ കാവുംഭാഗം സ്വദേശിനി (42).
6) 6) ഇറാക്കില്‍ നിന്നും എത്തിയ പുതുശേരിമല സ്വദേശി (33).
7) 7) ഇറാക്കില്‍ നിന്നും എത്തിയ വയ്യാറ്റുപുഴ സ്വദേശി (26).
8) 8) ഇറാക്കില്‍ നിന്നും എത്തിയ വയ്യാറ്റുപുഴ സ്വദേശി (27).

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
9) ഗുജറാത്തില്‍ നിന്നും എത്തിയ വട്ടക്കാവ് സ്വദേശിനി (51).
10) 10) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ അങ്ങാടിക്കല്‍ സ്വദേശി (31).
11) 11) ബാംഗ്ലൂരില്‍ നിന്നും എത്തിയ പറക്കോട് സ്വദേശിനി (32).
12) 12) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ ഏനാദിമംഗലം സ്വദേശി (34).
13) 13) ഗുജറാത്തില്‍ നിന്നും എത്തിയ വട്ടക്കാവ് സ്വദേശി (61).
14) 14) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ ഏനാത്ത് സ്വദേശി (30).
15) 15) ജമ്മുവില്‍ നിന്നും എത്തിയ ഇടയാറന്മുള സ്വദേശി (49).
16) 16) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ പളളിക്കല്‍ സ്വദേശി (31).
17) 17) ജമ്മുകാശ്മീരില്‍ നിന്നും എത്തിയ ഇളകൊളളൂര്‍ സ്വദേശി (28).
18) 18) ബീഹാറില്‍ നിന്നും എത്തിയ മേക്കോഴൂര്‍ സ്വദേശിനി (60).
19) 19) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശി (50).
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
1) കോന്നി, പയ്യനാമണ്‍ സ്വദേശി (66) സെപ്റ്റംബര്‍ അഞ്ചിന് സ്വവസതിയില്‍ വച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ കോവിഡ്-19 സ്ഥിരീകരിച്ചു.
2) 2) തിരുവല്ല, തുകലശേരി സ്വദേശിനി (72) സെപ്റ്റംബര്‍ നാലിന് രാത്രിയില്‍ സ്വവസതിയില്‍ വച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ കോവിഡ്-19 സ്ഥിരീകരിച്ചു.
3) 3) ഇലന്തൂര്‍ സ്വദേശിനി (38). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
4) 4) വെണ്ണിക്കുളം സ്വദേശി (60). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
5) 5) വെട്ടിപ്രം സ്വദേശി (54). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
6) 6) വെട്ടിപ്രം സ്വദേശി (41). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
7) 7) അടൂര്‍ സ്വദേശി (22). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
8) 8) പെരിങ്ങര സ്വദേശിനി (20). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
9) 9) പെരിങ്ങര സ്വദേശി (16). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
10) 10) പ്രക്കാനം സ്വദേശി (39). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
11) 11) ചുരുളിക്കോട് സ്വദേശി (25). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
12) 12) പെരിങ്ങര സ്വദേശിനി (49). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
13) 13) പെരുനാട്, മാമ്പാറ സ്വദേശിനി (75). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
14) 14) ചുരുളിക്കോട് സ്വദേശി (28). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
15) 15) അടൂര്‍, കണ്ണംകോട് സ്വദേശി (22). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
16) 16) അടൂര്‍ ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക (34). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
17) 17) ഏഴംകുളം സ്വദേശി (20). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
18) 18) അടൂര്‍, കണ്ണംകോട് സ്വദേശി (32). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
19) 19) പെരിങ്ങര സ്വദേശി (49). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
20) 20) തുവയൂര്‍ സ്വദേശി (13). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
21) 21) കുളത്തിങ്കല്‍ സ്വദേശിനി (30). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
22) 22) കുളത്തിങ്കല്‍ സ്വദേശിനി (3). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
23) 23) കീഴ്‌വായ്പ്പൂര്‍ സ്വദേശി (21). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
24) 24) കുളത്തിങ്കല്‍ സ്വദേശിനി (50). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
25) 25) കുറ്റൂര്‍ സ്വദേശിനി (67). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
26) 26) കുറ്റൂര്‍ സ്വദേശി (69). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
27) 27) ബുധന്നൂര്‍ സ്വദേശി (38). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
28) 28) നിരണം സ്വദേശി (44). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
29) 29) അടൂര്‍, മേലൂട് സ്വദേശി (49). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
30) 30) വെണ്ണിക്കുളം സ്വദേശിനി (12). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
31) 31) വെണ്ണിക്കുളം സ്വദേശിനി (56). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
32) 32) വെണ്ണിക്കുളം സ്വദേശി (58). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
33) 33) അഴിയിടത്തുചിറ സ്വദേശിനി (10). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
34) 34) അഴിയിടത്തുചിറ സ്വദേശിനി (15). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
35) 35) അഴിയിടത്തുചിറ സ്വദേശിനി (36). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
36) 36) അഴിയിടത്തുചിറ സ്വദേശിനി (64). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
37) 37) അഴിയിടത്തുചിറ സ്വദേശി (44). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
38) 38) കുറിച്ചി സ്വദേശിനി (17). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
39) 39) പൊങ്ങലടി സ്വദേശി (22). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
40) 40) കുറിച്ചി സ്വദേശിനി (38). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
41) 41) എഴുമറ്റൂര്‍ സ്വദേശിനി (40). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
42) 42) കുറിച്ചി സ്വദേശി (47). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
43) 43) തോട്ടക്കുടി സ്വദേശിനി (62). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
44) 44) തോട്ടക്കുടി സ്വദേശിനി (90). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
45) 45) പറക്കോട് സ്വദേശി (48). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
46) 46) അടൂര്‍ സ്വദേശിനി (44). രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
47) 47) അടൂര്‍ സ്വദേശി (18). രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
48) 48) അടൂര്‍ സ്വദേശിനി (15). രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
49) 49) അടൂര്‍ സ്വദേശി (14). രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
50) 50) അടൂര്‍ സ്വദേശിനി (39). രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
51) 51) കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (37). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
52) 52) കെഎപി അടൂരിലെ പോലീസ് ഉദ്യോഗസ്ഥന്‍ (39). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
53) 53) അടൂര്‍, കണ്ണംകോട് സ്വദേശി (35). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
54) 54) പഴകുളം സ്വദേശിനി (52). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
55) 55) തിരുവല്ല, മേപ്രാല്‍ സ്വദേശിനി (20). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
56) 56) തിരുവല്ല, മേപ്രാല്‍ സ്വദേശിനി (41). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
57) 57) കൈപ്പട്ടൂര്‍ സ്വദേശി (26). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
58) 58) ഓമല്ലൂര്‍ സ്വദേശി (76). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
59) 59) പറക്കോട് സ്വദേശി (85). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
60) 60) ചെറുകുളഞ്ഞി സ്വദേശിനി (53). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
61) 61) ചെറുകുളഞ്ഞി സ്വദേശിനി (76). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
62) 62) ചെറുകുളഞ്ഞി സ്വദേശിനി (52). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
63) 63) ചെറുകുളഞ്ഞി സ്വദേശി (65). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
64) 64) പത്തനംതിട്ട സ്വദേശി (20). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
65) 65) കോന്നി, മങ്ങാരം സ്വദേശിനി (28). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
66) 66) കോന്നി, മങ്ങാരം സ്വദേശി (61). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
67) 67) ചിറ്റാര്‍ സ്വദേശി (44). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
68) 68) കോന്നി, മങ്ങാരം സ്വദേശി (6). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
69) 69) കോന്നി, മങ്ങാരം സ്വദേശിനി (52). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
70) 70) മങ്ങാരം സ്വദേശിനി (19). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
71) 71) മങ്ങാരം സ്വദേശി (20). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
72) 72) കടയ്ക്കാട് സ്വദേശിനി (49). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
73) 73) മങ്ങാരം സ്വദേശിനി (13). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
74) 74) മുടിയൂര്‍കോണം സ്വദേശിനി (62). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
75) 75) മുടിയൂര്‍കോണം സ്വദേശി (62). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
76) 76) പറന്തല്‍ സ്വദേശിനി (95). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
77) 77) കുടമുരുട്ടി സ്വദേശി (37). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
78) 78) പറന്തല്‍ സ്വദേശിനി (11). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
79) 79) മങ്ങാരം സ്വദേശി (22). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
80) 80) കടയ്ക്കാട് സ്വദേശിനി (4). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
81) 81) കുരമ്പാല സ്വദേശിനി (24). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
82) 82) പറന്തല്‍ സ്വദേശിനി (3). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
83) 83) ഇടമാലി സ്വദേശി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
84) 84) മുടിയൂര്‍കോണം സ്വദേശിനി (28). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
85) 85) പൂഴിക്കാട് സ്വദേശിനി (43). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
86) 86) കുരമ്പാല സ്വദേശിനി (40). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
87) 87) വടശേരിക്കര സ്വദേശി (65). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
88) 88) ചെറുകുളഞ്ഞി സ്വദേശി (53). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
89) 89) പറക്കോട് സ്വദേശി (65). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
90) 90) കോട്ട സ്വദേശിനി (47). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
91) 91) കുരമ്പാല സ്വദേശിനി (53). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
92) 92) കുടശനാട് സ്വദേശിനി (25). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
93) 93) തിരുവല്ല സ്വദേശിനി (78). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
94) 94) ചിറ്റാര്‍ സ്വദേശി (68). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 188 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 100 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ രണ്ടു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 36 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 144 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 181 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 73 പേരും, പെരുനാട് കാര്‍മല്‍ സിഎഫ്എല്‍ടിസിയില്‍ 62 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 57 പേരും ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 17 ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 63 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 923 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 107 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 9775 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1375 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1977 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 107 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 186 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 13127 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 56923, 0, 56923.
2 ട്രൂനാറ്റ് പരിശോധന 1698, 1, 1699.
3 സി.ബി.നാറ്റ് പരിശോധന 25, 0, 25.
4 റാപ്പിഡ് ആന്റിജന്‍ 18839, 79, 18918.
5 റാപ്പിഡ് ആന്റിബോഡി 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 77970, 80, 78050.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 245 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.73 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 4.9 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 20 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 105 കോളുകളും ലഭിച്ചു.ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1479 കോളുകള്‍ നടത്തുകയും, 19 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.












Click it and Unblock the Notifications