• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പത്തനംതിട്ടയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 133 പേര്‍ക്ക്: നൂറിലേറെയും സമ്പര്‍ക്ക രോഗികള്‍

Google Oneindia Malayalam News

പത്തനംതിട്ട; ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 133 പേര്‍ക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 107 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

വിദേശത്തുനിന്ന് വന്നവര്‍

1) ഷാര്‍ജയില്‍ നിന്നും എത്തിയ കോയിപ്രം സ്വദേശി (39).
2) ഷാര്‍ജയില്‍ നിന്നും എത്തിയ അഴൂര്‍ സ്വദേശി (51).
3) ദുബായില്‍ നിന്നും എത്തിയ വലഞ്ചുഴി സ്വദേശി (40).
4) കുവൈറ്റില്‍ നിന്നും എത്തിയ പെരുനാട് സ്വദേശി (41)
5) കുവൈറ്റില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശി (60)
6) കുവൈറ്റില്‍ നിന്നും എത്തിയ അങ്ങാടി സ്വദേശി (37)
7) സൗദിയില്‍ നിന്നും എത്തിയ ഏനാദിമംഗലം സ്വദേശി (26)
8) സൗദിയില്‍ നിന്നും എത്തിയ വയല നോര്‍ത്ത് സ്വദേശി (41).
9) ഖത്തറില്‍ നിന്നും എത്തിയ നരിയാപുരം സ്വദേശി (26).
10) സൗദിയില്‍ നിന്നും എത്തിയ തുമ്പമണ്‍ സ്വദേശി (61).
11) ദുബായില്‍ നിന്നും എത്തിയ കുളത്തുമണ്‍ സ്വദേശി (58).

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

12) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (33).
13) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (39).
14) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (30).
15) ജമ്മുവില്‍ നിന്നും എത്തിയ കാരിത്തോട്ട സ്വദേശി (29).
16) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (32).
17) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശി (33).
18) ആന്‍ഡമാനില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശിനി (42).
19) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പെരുനാട് സ്വദേശി (26).
20) ഗുജറാത്ത് നിന്നും എത്തിയ കക്കുടുമണ്‍ സ്വദേശി (29).
21) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കുലശേഖരപതി സ്വദേശി (41).
22) ബാംഗ്ലൂരില്‍ നിന്നും എത്തിയ ഏറത്ത് സ്വദേശി (52).
23) ബാംഗ്ലൂരില്‍ നിന്നും എത്തിയ വായ്പ്പൂര്‍ സ്വദേശി (28).
24) സിക്കിമില്‍ നിന്നും എത്തിയ പരുമല സ്വദേശി (43).
25) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ വലഞ്ചുഴി സ്വദേശിനി (23).
26) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (32).

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

27) തെങ്ങുംകാവ് സ്വദേശി (43). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
28) അന്ത്യാളംകാവ് സ്വദേശി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
29) ആഞ്ഞിലിത്താനം സ്വദേശി (61). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
30) ആഞ്ഞിലിത്താനം സ്വദേശി (35). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
31) ആഞ്ഞിലിത്താനം സ്വദേശിനി (25). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
32) നാരങ്ങാനം സ്വദേശി (53). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
33) റാന്നി സ്വദേശിനി (53). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
34) കീഴ്‌വായ്പ്പൂര്‍ സ്വദേശി (44). തിരുവല്ലയിലുളള സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
35) പെരിങ്ങര സ്വദേശി (65). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
36) മഞ്ഞാടി സ്വദേശിനി (65). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
37) കാവുംഭാഗം സ്വദേശിനി (36). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
38) കുറ്റൂര്‍ സ്വദേശി (15). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
39) തുമ്പമണ്‍ സ്വദേശിനി (20). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
40) നെല്ലിക്കാല സ്വദേശിനി (70). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
41) പുല്ലാട് സ്വദേശിനി (90). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
42) കിടങ്ങന്നൂര്‍ സ്വദേശി (70). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
43) ഇലവുംതിട്ട സ്വദേശി (30). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
44) ആറന്മുള സ്വദേശി (17). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
45) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി (80). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
46) വെച്ചൂച്ചിറ സ്വദേശി (27). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
47) ചിറക്കടവ് സ്വദേശി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
48) സീതത്തോട് സ്വദേശി (7). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
49) കല്ലൂപ്പാറ സ്വദേശിനി (35). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
50) പയ്യനല്ലൂര്‍ സ്വദേശി (12). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
51) പയ്യനല്ലൂര്‍ സ്വദേശി (59). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
52) പയ്യനല്ലൂര്‍ സ്വദേശിനി (55). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
53) തുവയൂര്‍ സ്വദേശിനി (83). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
54) തുവയൂര്‍ സ്വദേശിനി (50). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
55) തുവയൂര്‍ സ്വദേശി (87). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
56) പെരിങ്ങനാട് സ്വദേശി (5). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
57) കോന്നി, വകയാര്‍ സ്വദേശിനി (30). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
58) തെങ്ങമം സ്വദേശിനി (75). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
59) അറുകാലിക്കല്‍ വെസ്റ്റ് സ്വദേശി (32). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
60) ഏഴംകുളം സ്വദേശിനി (30). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
61) നിരണം സ്വദേശിനി (60). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
62) പഴകുളം സ്വദേശി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
63) മണ്ണടി സ്വദേശി (47). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
64) നിരണം സ്വദേശിനി (54). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
65) താമരക്കുളം സ്വദേശിനി (59). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
66) താമരക്കുളം സ്വദേശി (4). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
67) താമരക്കുളം സ്വദേശി (4). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
68) താമരക്കുളം സ്വദേശിനി (25). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
69) താമരക്കുളം സ്വദേശി (35). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
70) പറക്കോട് സ്വദേശിനി (24). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
71) പറക്കോട് സ്വദേശിനി (1). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
72) കടയ്ക്കാട് സ്വദേശിനി (57). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
73) പറക്കോട് സ്വദേശിനി (40). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
74) തിരുവല്ല സ്വദേശി (38). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
75) തിരുവല്ല സ്വദേശി (33). തിരുവല്ലയിലുളള സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
76) തെളളിയൂര്‍ സ്വദേശിനി (1). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
77) തിരുമൂലപുരം സ്വദേശിനി (37). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
78) പന്തളം സ്വദേശി (23). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
79) പറക്കോട് സ്വദേശിനി (65). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
80) തെളളിയൂര്‍ സ്വദേശി (60). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
81) മഞ്ഞാടി സ്വദേശിനി (62). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
82) അടൂര്‍ സ്വദേശിനി (12). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
83) ആലംതുരുത്തി സ്വദേശി (36). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
84) ആലംതുരുത്തി സ്വദേശി (35). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
85) തെളളിയൂര്‍ സ്വദേശി (16). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
86) പറക്കോട് സ്വദേശിനി (14). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
87) തിരുമൂലപുരം സ്വദേശി (39). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
88) മണ്ണടി സ്വദേശിനി (27). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
89) തിരുവല്ല സ്വദേശിനി (17). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
90) മണ്ണടി സ്വദേശിനി (55). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
91) തിരുമൂലപുരം സ്വദേശി (27). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
92) കടമ്പനാട് സ്വദേശി (18). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
93) തിരുവല്ല സ്വദേശി (2). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
94) തുവയൂര്‍ സൗത്ത്് സ്വദേശി (47). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
95) തിരുവല്ല സ്വദേശി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
96) കുരമ്പാല സ്വദേശി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
97) തിരുവല്ല സ്വദേശിനി (57). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
98) തിരുവല്ല സ്വദേശിനി (62). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
99) കൊടുമണ്‍ സ്വദേശി (41). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
100) തിരുവല്ല സ്വദേശിനി (56). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
101) തിരുമൂലപുരം സ്വദേശി (30). തിരുവല്ലയിലുളള സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍. മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
102) പത്തനംതിട്ട സ്വദേശിനി (63). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
103) കിഴക്കുംഭാഗം സ്വദേശി (21). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
104) ചാത്തങ്കേരി സ്വദേശി (44). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
105) കുറ്റപ്പുഴ സ്വദേശിനി (50). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
106) മങ്ങാരം സ്വദേശിനി (41). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
107) പറന്തല്‍ സ്വദേശി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
108) ഇടമലി സ്വദേശി (58). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
109) പന്തളം സ്വദേശിനി (42). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
110) പന്തളം സ്വദേശിനി (44). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
111) പന്തളം സ്വദേശിനി (72). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
112) കുളനട സ്വദേശി (46). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
113) പന്തളം സ്വദേശി (31). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
114) പന്തളം എസ്ബിഐ ജീവനക്കാരന്‍ (59). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
115) കടയ്ക്കാട് സ്വദേശിനി (48). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
116) കുളനട സ്വദേശി (55). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
117) കടയ്ക്കാട് സ്വദേശിനി (9). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
118) കടയ്ക്കാട് സ്വദേശി (1). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
119) കടയ്ക്കാട് സ്വദേശിനി (10). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
120) മങ്ങാരം സ്വദേശിനി (37). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
121) തോന്നല്ലൂര്‍ സ്വദേശിനി (24). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
122) കടയ്ക്കാട് സ്വദേശിനി (23). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
123) മാന്തുക സ്വദേശി (55). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
124) കുരമ്പാല സ്വദേശി (22). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
125) കടയ്ക്കാട് സ്വദേശിനി (45). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
126) നാരങ്ങാനം സ്വദേശിനി (5). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
127) കുടശനാട് സ്വദേശിനി (50). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
128) കാട്ടൂര്‍ പേട്ട സ്വദേശി (8). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
129) ആനന്ദപ്പളളി സ്വദേശി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
130) കോഴഞ്ചേരി സ്വദേശിനി (34). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
131) കടയ്ക്കാട് സ്വദേശി (50). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
132) മെഴുവേലി സ്വദേശിനി (26). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
133) തിരുവല്ല സ്വദേശിനി (51). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇതുവരെ ആകെ 3344 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 2036 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 മൂലം ഒരാള്‍ മരണമടഞ്ഞു. ഓഗസ്റ്റ് 20ന് രോഗം സ്ഥിരീകരിച്ച ചെന്നീര്‍ക്കര സ്വദേശിയായ ടി.പി.വാസവന്‍ (79) പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഓഗസ്റ്റ് 30ന് ഉച്ചയ്ക്ക് 1.45-ന് മരണമടഞ്ഞു. രക്താതിസമ്മര്‍ദം, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ ഉണ്ടായിരുന്നു.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 17 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 71 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2405 ആണ്. പത്തനംതിട്ട ജില്ലക്കാരായ 919 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 881 പേര്‍ ജില്ലയിലും, 38 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 189 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 130 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 72 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 127 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 237 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 90 പേരും, പെരുനാട് കാര്‍മല്‍ സിഎഫ്എല്‍ടിസിയില്‍ 24 പേരും, ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ 33 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 902 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 132 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 8354 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1320 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1988 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 71 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 109 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 11662 പേര്‍ നിരീക്ഷണത്തിലാണ്.

English summary
133 more covid case confirmed in Pathanamthitta today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X