പത്തനംതിട്ടയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 148 പേര്‍ക്ക്: 115 ഉം സമ്പര്‍ക്കം, രോഗമുക്തി 82
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് കൊവിഡ് ബാധിച്ചത് 148 പേര്‍ക്ക്. 82 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 21 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 115 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
വിദേശത്തുനിന്ന് വന്നവര്‍
1) ദുബായില്‍ നിന്നും എത്തിയ പഴകുളം സ്വദേശി (45).
2) 2) കുവൈറ്റില്‍ നിന്നും എത്തിയ പറന്തല്‍ സ്വദേശി (29).
3) 3) യു.എ.ഇ.യില്‍ നിന്നും എത്തിയ പറക്കോട് സ്വദേശിനി (28).
4) 4) സൗദിയില്‍ നിന്നും എത്തിയ പഴകുളം സ്വദേശി (34).
5) 5) മഡകാസ്‌ക്കറില്‍ നിന്നും എത്തിയ മണക്കാല സ്വദേശി (49).
6) 6) ഇറാക്കില്‍ നിന്നും എത്തിയ കാഞ്ഞിരപ്പളളി സ്വദേശി (29).
7) 7) മസ്‌ക്കറ്റ് നിന്നും എത്തിയ നാറാണംമൂഴി സ്വദേശി (28).
8) 8) ദുബായില്‍ നിന്നും എത്തിയ പെരുനാട് സ്വദേശി (28).
9) 9) ഇറാക്കില്‍ നിന്നും എത്തിയ വയ്യാറ്റുപുഴ സ്വദേശി (38).
10) 10) ഷാര്‍ജയില്‍ നിന്നും എത്തിയ ആലംത്തുരുത്തി സ്വദേശി (25).
11) 11) ദുബായില്‍ നിന്നും എത്തിയ മേപ്രാല്‍ സ്വദേശി (46).
12) 12) ഇറാക്കില്‍ നിന്നും എത്തിയ മെഴുവേലി സ്വദേശി (26).

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
13) കര്‍ണാടകയില്‍ നിന്നും എത്തിയ ആനിക്കാട്, നൂറോമാവ് സ്വദേശിനി (29).
14) 14) കര്‍ണാടകയില്‍ നിന്നും എത്തിയ ആനിക്കാട്, നൂറോമാവ് സ്വദേശിനി (26).
15) 15) ആന്ധ്രപ്രദേശില്‍ നിന്നും എത്തിയ വയല സ്വദേശിനി (24).
16) 16) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (27).
17) 17) ഹൈദരാബാദില്‍ നിന്നും എത്തിയ അടൂര്‍, കരുവാറ്റ സ്വദേശി (28).
18) 18) ഹൈദരാബാദില്‍ നിന്നും എത്തിയ തുവയൂര്‍ സൗത്ത് സ്വദേശിനി (29).
19) 19) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ചെങ്ങറ എസ്റ്റേറ്റ് സ്വദേശി (55).
20) 20) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (33).
21) 21) രാജസ്ഥാനില്‍ നിന്നും എത്തിയ മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി (39).
22) 22) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (19).
23) 23) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശി (24).
24) 24) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശിനി (42).
25) 25) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശി (16).
26) 26) രാജസ്ഥാനില്‍ നിന്നും എത്തിയ മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനി (38).
27) 27) ജാര്‍ഖണ്ഡില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശി (39).
28) 28) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പുല്ലുപ്രം സ്വദേശി (43).
29) 29) അരുണാചല്‍പ്രദേശില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശി (36).
30) 30) ഛത്തീസ്ഗഢില്‍ നിന്നും എത്തിയ പെരിങ്ങര സ്വദേശി (65).
31) 31) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ തടിയൂര്‍ സ്വദേശി (28).
32) 32) ഡല്‍ഹിയില്‍ നിന്നും എത്തിയ വളളംകുളം സ്വദേശി (54).
33) 33) ഡല്‍ഹിയില്‍ നിന്നും എത്തിയ പുന്നയ്ക്കാട് സ്വദേശിനി (47).
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
34) വെസ്റ്റ് ഓതറ സ്വദേശി (71). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
35) 35) തിരുവല്ല സ്വദേശി (93). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
36) 36) തിരുവല്ല, കാവുംഭാഗം സ്വദേശി (87). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
37) 37) ചെങ്ങറ സ്വദേശിനി (59). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
38) 38) കുറിച്ചിമുട്ടം സ്വദേശിനി (50). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
39) 39) മെഴുവേലി സ്വദേശി (56). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
40) 40) മെഴുവേലി സ്വദേശിനി (49). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
41) 41) മെഴുവേലി സ്വദേശിനി (70). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
42) 42) മെഴുവേലി സ്വദേശി (27). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
43) 43) മെഴുവേലി സ്വദേശിനി (48). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
44) 44) മെഴുവേലി സ്വദേശിനി (48). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
45) 45) മെഴുവേലി സ്വദേശിനി (24). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
46) 46) മെഴുവേലി സ്വദേശി (49). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
47) 47) കാട്ടൂര്‍ പേട്ട സ്വദേശിനി (60). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
48) 48) പരിയാരം സ്വദേശി (51). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
49) 49) പരിയാരം സ്വദേശി (50). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
50) 50) ചെല്ലക്കാട് സ്വദേശിനി (24). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
51) 51) കടയ്ക്കാട് സ്വദേശിനി (33). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
52) 52) പുത്തന്‍വീട് സ്വദേശി (43). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
53) 53) കല്ലൂപ്പാറ സ്വദേശി (32). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
54) 54) ഏഴംകുളം സ്വദേശി (18). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
55) 55) കലഞ്ഞൂര്‍ സ്വദേശി (32). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
56) 56) പളളിക്കല്‍ സ്വദേശി (26). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
57) 57) പഴകുളം സ്വദേശി (20). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
58) 58) പഴകുളം സ്വദേശി (75). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
59) 59) പഴകുളം സ്വദേശിനി (73). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
60) 60) പഴകുളം സ്വദേശി (18). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
61) 61) പഴകുളം സ്വദേശി (83). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
62) 62) പഴകുളം സ്വദേശി (51). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
63) 63) പഴകുളം സ്വദേശിനി (47). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
64) 64) പഴകുളം സ്വദേശി (42). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
65) 65) അടൂര്‍ മൂന്നാളം സ്വദേശിനി (66). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
66) 66) തെങ്ങമം സ്വദേശി (20). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
67) 67) തെങ്ങമം സ്വദേശിനി (22). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
68) 68) തുവയൂര്‍ സൗത്ത് സ്വദേശിനി (46). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
69) 69) മണ്ണടി സ്വദേശി (56). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
70) 70) തുവയൂര്‍ സൗത്ത് സ്വദേശി (60). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
71) 71) കടമ്പനാട് നോര്‍ത്ത് സ്വദേശി (61). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
72) 72) മുത്തൂര്‍ സ്വദേശി (77). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
73) 73) വാഴമുട്ടം സ്വദേശിനി (80). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
74) 74) വാഴമുട്ടം സ്വദേശി (68). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
75) 75) വകയാര്‍ സ്വദേശി (43). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
76) 76) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനി (47). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
77) 77) കുടമുക്ക് സ്വദേശിനി (26). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
78) 78) വി-കോട്ടയം സ്വദേശിനി (66). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
79) 79) പാടിമണ്‍ സ്വദേശിനി (10). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
80) 80) പാടിമണ്‍ സ്വദേശിനി (17). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
81) 81) ഇടത്തിട്ട സ്വദേശി (25). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
82) 82) പാടിമണ്‍ സ്വദേശിനി (46). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
83) 83) മണ്ണടി സ്വദേശിനി (37). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
84) 84) പ്രക്കാനം സ്വദേശി (75). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
85) 85) പാടിമണ്‍ സ്വദേശി (51). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
86) 86) പ്രക്കാനം സ്വദേശിനി (72). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
87) 87) റാന്നി സ്വദേശിനി (27). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
88) 88) പ്രക്കാനം സ്വദേശി (18). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
89) 89) പ്രക്കാനം സ്വദേശിനി (14). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
90) 90) ഏഴംകുളം സ്വദേശിനി (72). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
91) 91) കുമ്പഴ സ്വദേശി (27). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
92) 92) മലയാലപ്പുഴ ഏറം സ്വദേശിനി (59). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
93) 93) കരികുളം സ്വദേശിനി (26). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
94) 94) റാന്നി സ്വദേശിനി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
95) 95) ചെറുകളഞ്ഞി സ്വദേശി (56). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
96) 96) ചെറുകളഞ്ഞി സ്വദേശിനി (47). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
97) 97) കോന്നി, മങ്ങാരം സ്വദേശിനി (31). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
98) 98) മലയാലപ്പുഴ ഏറം സ്വദേശി (16). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
99) 99) കടയ്ക്കാട് സ്വദേശിനി (13). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
100) 100) കടയ്ക്കാട് സ്വദേശി (24). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
101) 101) തോന്നല്ലൂര്‍ സ്വദേശിനി (14). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
102) 102) കടയ്ക്കാട് സ്വദേശി (67). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
103) 103) തോന്നല്ലൂര്‍ സ്വദേശിനി (19). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
104) 104) പൂഴിക്കാട് സ്വദേശിനി (18). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
105) 105) തോന്നല്ലൂര്‍ സ്വദേശിനി (23). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
106) 106) കടയ്ക്കാട് സ്വദേശിനി (48). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
107) 107) കടയ്ക്കാട് സ്വദേശി (26). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
108) 108) പറന്തല്‍ സ്വദേശി (9). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
109) 109) പന്തളം സ്വദേശി (67). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
110) 110) പന്തളം സ്വദേശി (40). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
111) 111) പറന്തല്‍ സ്വദേശിനി (54). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
112) 112) കടയ്ക്കാട് സ്വദേശിനി (33). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
113) 113) പെരുംമ്പുളിക്കല്‍ സ്വദേശി (75). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
114) 114) നെടുമ്പ്രം സ്വദേശിനി (53). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
115) 115) മെഴുവേലി സ്വദേശിനി (23). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
116) 116) മെഴുവേലി സ്വദേശിനി (63). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
117) 117) നിരണം സ്വദേശി (43). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
118) 118) കുറ്റൂര്‍ സ്വദേശിനി (47). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
119) 119) ഇരവിപേരൂര്‍ സ്വദേശി (34). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
120) 120) മല്ലപ്പളളി സ്വദേശി (61). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
121) 121) വളഞ്ഞവട്ടം സ്വദേശിനി (59). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
122) 122) കുമ്പനാട് സ്വദേശി (33). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
123) 123) കവിയൂര്‍ സ്വദേശിനി (20). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
124) 124) വാഴക്കുളം സ്വദേശിനി (23). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
125) 125) വെണ്‍പാല സ്വദേശി (37). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
126) 126) കടയ്ക്കാട് സ്വദേശി (46). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
127) 127) പുല്ലാട് സ്വദേശി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
128) 128) തിരുവല്ല സ്വദേശി (79). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
129) 129) വെസ്റ്റ് ഓതറ സ്വദേശി (59). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
130) 130) മുത്തൂര്‍ സ്വദേശിനി (29). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
131) 131) കുമ്പനാട് സ്വദേശി (25). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
132) 132) വളക്കുഴി സ്വദേശി (32). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
133) 133) എഴുമറ്റൂര്‍ സ്വദേശി (24). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
134) 134) മഞ്ഞാടി സ്വദേശി (37). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
135) 135) തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍ (39). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
136) 136) തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍ (46). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
137) 137) ചാത്തങ്കേരി സ്വദേശിനി (70). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
138) 138) പുല്ലാട് സ്വദേശിനി (52). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
139) 139) കോട്ടാങ്ങല്‍ സ്വദേശി (20). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
140) 140) പെരിങ്ങനാട് സ്വദേശി (58). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
141) 141) പത്തനംതിട്ട സ്വദേശി (10). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
142) 142) പെരിങ്ങര സ്വദേശി (12). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
143) 143) ഏനാദിമംഗലം സ്വദേശി (66). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
144) 144) നെടുമ്പ്രം സ്വദേശി (56). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
145) 145) കുറ്റൂര്‍ സ്വദേശിനി (83). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
146) 146) ഏഴംകുളം സ്വദേശിനി (59). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
147) 147) വാഴമുട്ടം സ്വദേശിനി (10). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
148) 148) കുറിയന്നൂര്‍ സ്വദേശി (72). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇതുവരെ ആകെ 3887 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 2450 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 27 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.ആകെ രോഗമുക്തരായവരുടെ എണ്ണം 2950 ആണ്. പത്തനംതിട്ട ജില്ലക്കാരായ 907 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 884 പേര്‍ ജില്ലയിലും, 23 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 207 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 111 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ രണ്ടു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 48 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 130 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 186 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 68 പേരും, പെരുനാട് കാര്‍മല്‍ സിഎഫ്എല്‍ടിസിയില്‍ 62 പേരും, ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 15 ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 63 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 892 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 147 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 9381 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1366 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1900 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 88 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 131 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 12647 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 56250, 673, 56923.
2 ട്രൂനാറ്റ് പരിശോധന 1661, 37, 1698.
3 സി.ബി.നാറ്റ് പരിശോധന 22, 3, 25.
4 റാപ്പിഡ് ആന്റിജന്‍ 17949, 890, 18839.
5 റാപ്പിഡ് ആന്റിബോഡി 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 76367, 1603, 77970.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 557 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.69 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 4.8 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 31 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 96 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1513 കോളുകള്‍ നടത്തുകയും, 18 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.












Click it and Unblock the Notifications