ആറു വയസുകാരന് ഉള്‍പ്പടെ പത്തനംതിട്ട ജില്ലിയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 22 പേര്‍ക്ക്
പത്തനംതിട്ട: ആറു വയസുകാരന് ഉള്‍പ്പടെ പത്തനംതിട്ട ജില്ലയില്‍ ഇന്ന് 22 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ല ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 352 ആയി. ഇന്ന് ജില്ലയിലുളള ഒന്‍പതു പേര് രോഗമുക്തരായി. കൂടാതെ പത്തനംതിട്ടയില്‍ ചികിത്സയില്‍ ആയിരുന്ന ആലപ്പുഴ സ്വദേശിനിയും രോഗമുക്തയായിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 168 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 183 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 173 പേര് ജില്ലയിലും, 10 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട
ജനറല്‍
ആശുപത്രിയില്‍
80
പേരും,
കോഴഞ്ചേരി
ജില്ലാ
ആശുപത്രിയില്‍
10
പേരും,
അടൂര്‍
ജനറല്‍
ആശുപത്രിയില്‍
രണ്ടു
പേരും,
റാന്നി
മേനാംതോട്ടം
സിഎഫ്എല്‍ടിസിയില്‍
68
പേരും,
പന്തളം
അര്‍ച്ചന
സിഎഫ്എല്‍ടിസിയില്‍
25
പേരും
ഐസൊലേഷനില്‍
ഉണ്ട്.
സ്വകാര്യ
ആശുപത്രികളില്‍
10
പേര്
ഐസൊലേഷനില്‍
ഉണ്ട്.
ജില്ലയില്‍
ആകെ
195
പേര്
വിവിധ
ആശുപത്രികളില്‍
ഐസോലേഷനില്‍
ആണ്.
ഇന്ന്
(4)
പുതിയതായി
25
പേരെ
ഐസൊലേഷനില്‍
പ്രവേശിപ്പിച്ചു.
ജില്ലയില്‍ 145 കോണ്ടാക്ടുകള് നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2665 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2527 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് (4) തിരിച്ചെത്തിയ 143 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് (4) എത്തിയ 205 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ
5337
പേര്
നിരീക്ഷണത്തിലാണ്.
ജില്ലയില്‍
വിദേശത്തുനിന്നും,
മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നും
തിരിച്ചെത്തുന്നവരെ
താമസിപ്പിക്കുന്നതിന്
136
കോവിഡ്
കെയര്‍
സെന്ററുകള്‍
സജ്ജീകരിച്ചിട്ടുണ്ട്.
ഇവയില്‍
നിലവില്‍
1497
പേര്
താമസിക്കുന്നുണ്ട്.
ജില്ലയില്‍
നിന്ന്
ഇന്ന്(4)
322
സാമ്പിളുകള്‍
പരിശോധനയ്ക്ക്
അയച്ചിട്ടുണ്ട്.
ഇതുവരെ
ജില്ലയില്‍
നിന്നും
16145
സാമ്പിളുകള്‍
ആണ്
പരിശോധനയ്ക്കായി
അയച്ചിട്ടുളളത്.
ജില്ലയില്‍
ഇന്ന്
(4)110
സാമ്പിളുകള്‍
നെഗറ്റീവായി
റിപ്പോര്‍ട്ട്
ചെയ്തു.
ഇന്നു(4)വരെ
അയച്ച
സാമ്പിളുകളില്‍
346
എണ്ണം
പൊസിറ്റീവായും
13991
എണ്ണം
നെഗറ്റീവായും
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ട്.
1257
സാമ്പിളുകളുടെ
ഫലം
ലഭിക്കാനുണ്ട്.
ജില്ലാ
മെഡിക്കല്‍
ഓഫീസറുടെ
കണ്ട്രോള്
റൂമില്‍
90
കോളുകളും,
ജില്ലാ
ദുരന്തനിവാരണ
വിഭാഗത്തിന്റെ
കണ്ട്രോള്
റൂമില്‍
108
കോളുകളും
ലഭിച്ചു.
ക്വാറന്റൈനിലുളള
ആളുകള്‍ക്ക്
നല്കുന്ന
സൈക്കോളജിക്കല്‍
സപ്പോര്‍ട്ടിന്റെ
ഭാഗമായി
ഇന്ന്
(4)
1258
കോളുകള്‍
നടത്തുകയും,
27
പേര്‍ക്ക്
കൗണ്‍സലിംഗ്
നല്‍കുകയും
ചെയ്തു.
ഇന്ന്(4)
നടന്ന
ആശുപത്രി
ജീവനക്കാര്‍ക്കുളള
പരിശീലന
പരിപാടിയില്‍
മൂന്നു
ഡോക്ടര്‍മാര്‍ക്കും,
എട്ടു
സ്റ്റാഫ്
നഴ്സുമാര്‍ക്കും,
ഉള്‍പ്പെടെ
11
പേര്‍ക്ക്
കോവിഡ്
പ്രിപ്പയേഡ്നെസ്
പരിശീലനം
നല്കി.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.