മൂന്ന് വയസ്സുകാരി ഉള്‍പ്പടെ പത്തനംതിട്ടയില്‍ ഇന്ന് 93 കൊവിഡ് രോഗികള്‍; 53 പേര്‍ക്ക് രോഗമുക്തി
പത്തനംതിട്ട: മൂന്ന് വയസ്സുകാരി ഉള്‍പ്പടെ പത്തനംതിട്ടയില്‍ ഇന്ന് 93 കൊവിഡ് രോഗികള്‍. രോഗമുക്തി നേടിയത് 53 പേരാണ്. ജില്ലയില്‍ ഇന്ന് കോവിഡ്-19 ബാധിച്ച് ഒരാള്‍ മരണമടയുകയും ചെയ്തു. സെപ്റ്റംബര്‍ അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല കാവുംഭാഗം സ്വദേശി (87) ആണ് മരിച്ചത്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 33 പേര് മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര് മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 10 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 69 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
വിദേശത്തുനിന്ന്
വന്നവര്‍
1)
കുവൈറ്റില്‍
നിന്നും
എത്തിയ
ഇലന്തൂര്‍
സ്വദേശി
(31).
2)
ഖത്തറില്‍
നിന്നും
എത്തിയ
പെരുമ്പെട്ടി
സ്വദേശി
(41).
3)
കുവൈറ്റില്‍
നിന്നും
എത്തിയ
പരുമല
സ്വദേശി
(25).
4)
ഷാര്‍ജയില്‍
നിന്നും
എത്തിയ
മണ്ണടി
സ്വദേശി
(39).
5)
യു.എ.ഇ.യില്‍
നിന്നും
എത്തിയ
കൂടല്‍
സ്വദേശി
(40).
6)
സൗദിയില്‍
നിന്നും
എത്തിയ
ഏനാത്ത്
സ്വദേശി
(32).
7)
കുവൈറ്റില്‍
നിന്നും
എത്തിയ
ഇളകൊളളൂര്‍
സ്വദേശി
(53).
8)
മസ്ക്കറ്റില്‍
നിന്നും
എത്തിയ
കടയ്ക്കായ്
സ്വദേശി
(31).
9)
ഇറാക്കില്‍
നിന്നും
എത്തിയ
കോന്നി
സ്വദേശി
(53).
10)
സൗദിയില്‍
നിന്നും
എത്തിയ
വകയാര്‍
സ്വദേശി
(62).
11)
ഇറാക്കില്‍
നിന്നും
എത്തിയ
മണ്ണടിശാല
സ്വദേശി
(25).
12)
ഖത്തറില്‍
നിന്നും
എത്തിയ
റാന്നി,
ഐത്തല
സ്വദേശി
(31).
13)
ദുബായില്‍
നിന്നും
എത്തിയ
തെക്കേമല
സ്വദേശി
(35).
14)
ഇറ്റലിയില്‍
നിന്നും
എത്തിയ
അങ്ങാടി
സ്വദേശി
(42).
മറ്റ്
സംസ്ഥാനങ്ങളില്‍
നിന്ന്
വന്നവര്‍
15)
ഉത്തരഖാണ്ഡില്‍
നിന്നും
എത്തിയ
അയിരൂര്‍
സ്വദേശി
(51).
16)
രാജസ്ഥാനില്‍
നിന്നും
എത്തിയ
തീയാടിക്കല്‍
സ്വദേശിനി
(60).
17)
ഉത്തര്‍പ്രദേശില്‍
നിന്നും
എത്തിയ
പത്തനംതിട്ട
സ്വദേശി
(25).
18)
മഹാരാഷ്ട്രയില്‍
നിന്നും
എത്തിയ
കൂടല്‍
സ്വദേശി
(60).
19)
ജമ്മുവില്‍
നിന്നും
എത്തിയ
നെടുമണ്‍
സ്വദേശി
(29).
20)
മഹാരാഷ്ട്രയില്‍
നിന്നും
എത്തിയ
ആങ്ങമൂഴി
സ്വദേശിനി
(24).
21)
ഒഡീഷയില്‍
നിന്നും
എത്തിയ
കടയ്ക്കാട്
സ്വദേശി
(31).
22)
ബാംഗ്ലൂരില്‍
നിന്നും
എത്തിയ
പുല്ലൂപ്രം
സ്വദേശി
(54).
23)
ബാംഗ്ലൂരില്‍
നിന്നും
എത്തിയ
അങ്ങാടി
സ്വദേശി
(69).
24)
ഡല്‍ഹിയില്‍
നിന്നും
എത്തിയ
മുക്കൂട്ടുതറ
സ്വദേശിനി
(45).
സമ്പര്‍ക്കം
മുഖേന
രോഗം
ബാധിച്ചവര്‍
25)
കുറവന്‍കുഴി
സ്വദേശി
(20).
കൊല്ലകുന്നില്‍
കോളനി
ക്ലസ്റ്ററില്‍
നിന്നും
രോഗബാധിതനായി.
26)
കോന്നി,
മങ്ങാരം
സ്വദേശി
(35).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
27)
കോന്നി
താലൂക്ക്
ആസ്ഥാന
ആശുപത്രിയിലെ
ആരോഗ്യപ്രവര്‍ത്തക
(47).
28)
വാഴമുട്ടം
സ്വദേശിനി
(36).
മുന്‍പ്
രോഗബാധിതയായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
29)
ഏനാത്ത്
സ്വദേശിനി
(30).
സമ്പര്‍ക്ക
പശ്ചാത്തലം
വ്യക്തമല്ല.
30)
മങ്ങാരം
സ്വദേശിനി
(45).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
31)
തെങ്ങമം
സ്വദേശി
(61).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
32)
ഇളകൊളളൂര്‍
സ്വദേശി
(27).
സമ്പര്‍ക്ക
പശ്ചാത്തലം
വ്യക്തമല്ല.
33)
തിരുമൂലപുരം
സ്വദേശി
(24).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
34)
പൂതങ്കര
സ്വദേശി
(8).
മുന്‍പ്
രോഗബാധിതയായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
35)
നെടുമണ്‍
സ്വദേശിനി
(18).
മുന്‍പ്
രോഗബാധിതയായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
36)
അടൂര്‍
ജനറല്‍
ആശുപത്രിയിലെ
ആരോഗ്യപ്രവര്‍ത്തക
(31).
37)
കൈപ്പട്ടൂര്‍
സ്വദേശിനി
(50).
സമ്പര്‍ക്ക
പശ്ചാത്തലം
വ്യക്തമല്ല.
38)
പന്തളം
സ്വദേശിനി
(70).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
39)
പന്തളം
സ്വദേശിനി
(52).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
40)
പന്തളം
സ്വദേശി
(44).
സമ്പര്‍ക്ക
പശ്ചാത്തലം
വ്യക്തമല്ല.
41)
പത്തനംതിട്ട
സ്വദേശി
(27).
മുന്‍പ്
രോഗബാധിതയായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
42)
ചുരുളിക്കോട്
സ്വദേശിനി
(52).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
43)
കുലശേഖരപതി
സ്വദേശി
(40).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
44)
കുമ്പഴ
സ്വദേശിനി
(60).
സമ്പര്‍ക്ക
പശ്ചാത്തലം
വ്യക്തമല്ല.
45)
പന്തളം
സ്വദേശി
(85).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
46)
ചുരുളിക്കോട്
സ്വദേശി
(68).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
47)
കടയ്ക്കാട്
സ്വദേശി
(26).
കടയ്ക്കാട്
ക്ലസ്റ്ററില്‍
നിന്നും
രോഗബാധിതനായി.
48)
അയിരൂര്‍
സ്വദേശി
(71).
കൊല്ലകുന്നില്‍
കോളനി
ക്ലസ്റ്ററില്‍
നിന്നും
രോഗബാധിതനായി.
49)
അയിരൂര്‍
സ്വദേശിനി
(69).
കൊല്ലകുന്നില്‍
കോളനി
ക്ലസ്റ്ററില്‍
നിന്നും
രോഗബാധിതനായി.
50)
കുറ്റപ്പുഴ
സ്വദേശിനി
(59).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
51)
ചാത്തങ്കേരി
സ്വദേശിനി
(16).
മുന്‍പ്
രോഗബാധിതയായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
52)
പെരിങ്ങര
സ്വദേശിനി
(62).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
53)
പാലയ്ക്കാത്തകിടി
സ്വദേശി
(21).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
54)
പെരിങ്ങനാട്
സ്വദേശി
(50).
സമ്പര്‍ക്ക
പശ്ചാത്തലം
വ്യക്തമല്ല.
55)
പന്നിവിഴ
സ്വദേശിനി
(26).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
56)
ഏനാത്ത്
സ്വദേശിനി
(50).
സമ്പര്‍ക്ക
പശ്ചാത്തലം
വ്യക്തമല്ല.
57)
മല്ലപ്പളളി
സ്വദേശി
(73).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
58)
ഏനാത്ത്
സ്വദേശി
(28).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
59)
ഏനാത്ത്
സ്വദേശി
(51).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
60)
പത്തനംതിട്ട
സ്വദേശി
(38).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
61)
നാരങ്ങാനം
വെസ്റ്റ്
സ്വദേശിനി
(52).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
62)
കാട്ടൂര്‍പേട്ട
സ്വദേശി
(43).
മുന്‍പ്
രോഗബാധിതയായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
63)
കോഴഞ്ചേരി
ഈസ്റ്റ്
സ്വദേശി
(46).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
64)
കടയ്ക്കാട്
സ്വദേശി
(26).
കടയ്ക്കാട്
ക്ലസ്റ്ററില്‍
നിന്നും
രോഗബാധിതനായി.
65)
പെരിങ്ങര
സ്വദേശി
(54).
സമ്പര്‍ക്ക
പശ്ചാത്തലം
വ്യക്തമല്ല.
66)
തിരുമൂലപുരം
സ്വദേശി
(61).
കൊല്ലകുന്നില്‍
കോളനി
ക്ലസ്റ്ററില്‍
നിന്നും
രോഗബാധിതനായി.
67)
കടയ്ക്കാട്
സ്വദേശി
(10).
കടയ്ക്കാട്
ക്ലസ്റ്ററില്‍
നിന്നും
രോഗബാധിതനായി.
68)
പന്തളം
സ്വദേശിനി
(30).
കടയ്ക്കാട്
ക്ലസ്റ്ററില്‍
നിന്നും
രോഗബാധിതയായി.
69)
കടയ്ക്കാട്
സ്വദേശിനി
(48).
കടയ്ക്കാട്
ക്ലസ്റ്ററില്‍
നിന്നും
രോഗബാധിതയായി.
70)
കടയ്ക്കാട്
സ്വദേശി
(22).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
71)
കടയ്ക്കാട്
സ്വദേശിനി
(75).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
72)
പരുമല
സ്വദേശി
(53).
മുന്‍പ്
രോഗബാധിതയായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
73)
പന്തളം,
മങ്ങാരം
സ്വദേശി
(18).
കടയ്ക്കാട്
ക്ലസ്റ്ററില്‍
നിന്നും
രോഗബാധിതനായി.
74)
വടശേരിക്കര
സ്വദേശി
(68).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
75)
കോന്നി
സ്വദേശി
(18).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
76)
അയത്തില്‍
സ്വദേശിനി
(10).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
77)
കുമ്പളത്താനം
സ്വദേശിനി
(74).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
78)
അയത്തില്‍
സ്വദേശിനി
(40).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
79)
പയ്യനാമണ്‍
സ്വദേശിനി
(3).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
80)
പയ്യനാമണ്‍
സ്വദേശിനി
(24).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
81)
പയ്യനാമണ്‍
സ്വദേശി
(30).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
82)
പയ്യനാമണ്‍
സ്വദേശിനി
(8).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
83)
പയ്യനാമണ്‍
സ്വദേശി
(8).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
84)
പയ്യനാമണ്‍
സ്വദേശിനി
(58).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
85)
പുല്ലുപ്രം
സ്വദേശി
(20).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
86)
പുല്ലുപ്രം
സ്വദേശി
(53).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
87)
പുല്ലുപ്രം
സ്വദേശി
(48).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
88)
തിരുവല്ല
സ്വദേശി
(41).
സമ്പര്‍ക്ക
പശ്ചാത്തലം
വ്യക്തമല്ല.
89)
റാന്നി
സ്വദേശി
(40).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
90)
റാന്നി
സ്വദേശിനി
(72).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
91)
പറന്തല്‍
സ്വദേശി
(36).
കടയ്ക്കാട്
ക്ലസ്റ്ററില്‍
നിന്നും
രോഗബാധിതനായി.
92)
കവിയൂര്‍
സ്വദേശി
(60).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
93)
കുടശനാട്
സ്വദേശി
(81).
മുന്‍പ്
രോഗബാധിതനായ
വ്യക്തിയില്‍
നിന്നും
രോഗം
സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇതുവരെ ആകെ 4602 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3010 പേര് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ആകെ രോഗമുക്തരായവരുടെ എണ്ണം 3405 ആണ്.
പത്തനംതിട്ട
ജില്ലക്കാരായ
1161
പേര്
രോഗികളായിട്ടുണ്ട്.
ഇതില്‍
1144
പേര്
ജില്ലയിലും,
17
പേര്
ജില്ലയ്ക്ക്
പുറത്തും
ചികിത്സയിലാണ്.
പത്തനംതിട്ട
ജനറല്‍
ആശുപത്രിയില്‍
221
പേരും,
കോഴഞ്ചേരി
ജില്ലാ
ആശുപത്രിയില്‍
132
പേരും,
അടൂര്‍
ജനറല്‍
ആശുപത്രിയില്‍
ഒരാളും,
റാന്നി
മേനാംതോട്ടം
സിഎഫ്എല്‍ടിസിയില്‍
81
പേരും,
പന്തളം
അര്‍ച്ചന
സിഎഫ്എല്‍ടിസിയില്‍
142
പേരും,
കോഴഞ്ചേരി
മുത്തൂറ്റ്
നഴ്സിംഗ്
കോളജ്
സിഎഫ്എല്‍ടിസിയില്‍
228
പേരും,
പത്തനംതിട്ട
ജിയോ
സിഎഫ്എല്‍ടിസിയില്‍
80
പേരും,
പെരുനാട്
കാര്‍മ്മല്‍
സിഎഫ്എല്‍ടിസിയില്‍
92
പേരും,
ഇരവിപേരൂര്‍
സിഎഫ്എല്‍ടിസിയില്‍
95
പേരും
ഐസൊലേഷനില്‍
ഉണ്ട്.
ജില്ലയില്‍
ലക്ഷണങ്ങള്‍
ഇല്ലാത്ത,
കോവിഡ്-19
ബാധിതരായ
49
ആരോഗ്യ
പ്രവര്‍ത്തകര്‍
വീടുകളില്‍
ചികിത്സയിലുണ്ട്.
സ്വകാര്യ
ആശുപത്രികളില്‍
82
പേര്
ഐസൊലേഷനില്‍
ഉണ്ട്.
ജില്ലയില്‍
ആകെ
1193
പേര്
വിവിധ
ആശുപത്രികളില്‍
ഐസോലേഷനില്‍
ആണ്.
ഇന്ന്
പുതിയതായി
89
പേരെ
ഐസൊലേഷനില്‍
പ്രവേശിപ്പിച്ചു.
ജില്ലയില്‍
10748
കോണ്ടാക്ടുകള്
നിരീക്ഷണത്തില്‍
ഉണ്ട്.
വിദേശത്തുനിന്നും
തിരിച്ചെത്തിയ
1758
പേരും,
മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നും
തിരിച്ചെത്തിയ
2230
പേരും
നിലവില്‍
നിരീക്ഷണത്തിലാണ്.
വിദേശത്തുനിന്നും
ഇന്ന്
തിരിച്ചെത്തിയ
131
പേരും,
മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നും
ഇന്ന്
എത്തിയ
114
പേരും
ഇതില്‍
ഉള്‍പ്പെടുന്നു.
ആകെ
14736
പേര്
നിരീക്ഷണത്തിലാണ്.
ജില്ലയില്‍
വിവിധ
പരിശോധനകള്‍ക്കായി
ഇതുവരെ
ശേഖരിച്ച
സാമ്പിളുകള്‍
ക്രമനമ്പര്‍,
പരിശോധനയുടെ
പേര്,
ഇന്നലെ
വരെ
ശേഖരിച്ചത്,
ഇന്ന്
ശേഖരിച്ചത്,
ആകെ
എന്ന
ക്രമത്തില്‍:
1)
ദൈനംദിന
പരിശോധന
(ആര്‍ടിപിസിആര്‍
ടെസ്റ്റ്)
59975,
995,
60970.
2)
ട്രൂനാറ്റ്
പരിശോധന
1815,
24,
1839.
3)
സി.ബി.നാറ്റ്
പരിശോധന
36,
0,
36.
4)
റാപ്പിഡ്
ആന്റിജന്‍
പരിശോധന
22790,
953,
23743.
5)
റാപ്പിഡ്
ആന്റിബോഡി
പരിശോധന
485,
0,
485.
ആകെ
ശേഖരിച്ച
സാമ്പിളുകള്‍
85101,
1972,
87073.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 731 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1244 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.72 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 5.03 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്ട്രോള് റൂമില്‍ 44 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്ട്രോള് റൂമില്‍ 89 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1682 കോളുകള്‍ നടത്തുകയും, 14 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.