പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിക്ക് 100 വര്‍ഷം തടവ്

Google Oneindia Malayalam News
jail

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 100 വര്‍ഷത്തെ കഠിന തടവും പിഴയും വിധിച്ച് കോടതി. പ്രമാടം കൈതക്കര സ്വദേശി ബിനുവിനെയാണ് പത്തനംതിട്ട പോക്‌സോ കോടതി ശിക്ഷിച്ചത്.

പിഴത്തുകയായ രണ്ടര ലക്ഷം രൂപ പെണ്‍കുട്ടിക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കോടതി ഉത്തരവ് പ്രകാരം 80 വര്‍ഷം ജയിലില്‍ കഴിയണം. ബലാത്സംഗം തട്ടിക്കൊണ്ടു പോകല്‍ അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.

കേരളത്തെ ഞെട്ടിച്ച് വീണ്ടും നിക്ഷേപതട്ടിപ്പ്, സിനിമ താരങ്ങളുടെ വിശ്വസ്തൻ അറസ്റ്റിൻ, 20 കോടി തട്ടികേരളത്തെ ഞെട്ടിച്ച് വീണ്ടും നിക്ഷേപതട്ടിപ്പ്, സിനിമ താരങ്ങളുടെ വിശ്വസ്തൻ അറസ്റ്റിൻ, 20 കോടി തട്ടി

2020ല്‍ പ്രതിയുടെ വീടിന് സമീപത്തെ ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ സംഭവ ദിവസം തന്നെ പൊലീസ് കേസെടുക്കുകയായിരുന്നു. ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

രണ്ടക്കങ്ങൾ എഴുതാതെ അവൾ അവന് ഫോൺനമ്പർ നൽകി; പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന കാര്യങ്ങൾരണ്ടക്കങ്ങൾ എഴുതാതെ അവൾ അവന് ഫോൺനമ്പർ നൽകി; പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന കാര്യങ്ങൾ

English summary
A minor girl was raped and made pregnant; 100 years imprisonment for the accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X