Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വീകരണങ്ങൾ ഏറ്റുവാങ്ങി ആന്റോ ആന്റണി റാന്നിയിൽ; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വൻ സ്വീകരണം!

പത്തനംതിട്ട: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി ശ്രീ. ആന്റോ ആന്റണി റാന്നി നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ ഉതിമൂട്ടിൽ മുൻ ഡിസിസി പ്രസിഡന്റ്‌ പി മോഹൻ രാജ് ഉദ്‌ഘാടനം നിർവഹിച്ച പരിപാടിയിൽ നിരവധി പ്രവർത്തകരാണ് അണിനിരന്നത്.

വടശേരിക്കര, പെരുംനാട്, നാറാണംമൂഴി, പഴവങ്ങാടി പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ആവേശകമായ സ്വീകരണമാണ് ലഭിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകളാണ് സ്ഥാനാർഥിയെ സ്വീകരിക്കുവാൻ കാത്തുനിന്നത്.

Anto Antony

സ്വീകരണങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞ അദ്ദേഹം മതേതര ഭാരതം സംരക്ഷിക്കാൻ കൈപ്പത്തി അടയാളത്തിൽ വോട്ടു രേഖപ്പെടുത്തി വിജയിപ്പിക്ക ണമെന്നും അഭ്യർത്ഥിച്ചു. വിവിധ ഇടങ്ങളിലെ സ്വീകരണ പ്രവർത്തനങ്ങൾക്ക് വൈകിട്ടോടെ മന്ദമരുതിയിൽ സമാപനമായി.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+