പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അയിരൂർ ചെറകോൽപ്പുഴ ഹിന്ദുമത സമ്മേളനം : ക്രമീകരണങ്ങൾ വിലയിരുത്തി

Google Oneindia Malayalam News

പത്തനംതിട്ട: അയിരൂർ ചെറകോൽപ്പുഴ ഹിന്ദുമത പരിഷത്തിനോടനുബന്ധിച്ച് സർക്കാർ തലത്തിൽ ഏർപ്പെടത്തേണ്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് എഡിഎം പി.ടി എബ്രഹാമിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു.

കിളിനാക്കോട്' നാടിനെക്കുറിച്ച് പെണ്‍കുട്ടികളുടെ ലൈവ്! പിന്നാലെ സൈബര്‍ ആക്രമണം! വീഡിയോ കിളിനാക്കോട്' നാടിനെക്കുറിച്ച് പെണ്‍കുട്ടികളുടെ ലൈവ്! പിന്നാലെ സൈബര്‍ ആക്രമണം! വീഡിയോ

cherukolpuzha

കെഎസ്ആർടിസി ചെറകോൽപ്പുഴ വഴിയുള്ള ബസുകൾക്കെല്ലാം പ്രത്യേക ബോർഡുകൾ സ്ഥാപിക്കും. പരിഷത്ത് നഗറിനോടനുബന്ധിച്ച റോഡുകളിൽ വഴിവിളക്കുകൾ സ്ഥാപിക്കും. സമ്മേളന ദിവസങ്ങളിൽ പവർകട്ട് ഒഴിവാക്കും. പരിഷത്ത് നഗറിലും സമീപത്തും ആവശ്യമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി വാട്ടർ അതോറിറ്റിയും നടപടി തുടങ്ങി. അലോപ്പതി, ആയുർവേദ, ഹോമിയോ ഡിസപെൻസറികൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ക്രമീകരിക്കും. നഗറിലും പരിസരങ്ങളിലും ആവശ്യമായ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് പോലീസും രംഗത്തുണ്ടാകും. ലഹരിവസ്തുക്കളുടെ അനധികൃത വിൽപ്പനയും ഉപയോഗവും നിയന്ത്രിക്കുന്നതിനായി എക്‌സൈസ് വകുപ്പും സജീവമാകും. ഫയർ ആൻഡ് റെസ്ക്യൂവിന്റെ ഒരു യൂണിറ്റും സ്കൂബാ ടീമും ക്രമീകരിക്കും.

English summary
ayroor cherukolpuzha hindu convention arrangements
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X