Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിവർണ സാഗരമായി ആവേശമായി കോൺഗ്രസ് വിശ്വാസ സംരക്ഷണ മഹായാത്ര: ആവശ്യം മതവിശ്വാസങ്ങളുടെ സംരക്ഷണം!

പത്തനംതിട്ട: കെപിസിസിയുടെ നേതൃത്വത്തിൽ ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പത്തനംതിട്ടയിൽ നടത്തിയ വിശ്വാസ സംരക്ഷണ മഹാ സമ്മേളനത്തിലേക്ക് ത്രിവർണ പതാകയുമേന്തി കോൺഗ്രസ് പ്രവർത്തകർ എത്തിയതോടെ പത്തനംതിട്ട ത്രിവർണ സാഗരമായി മാറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള കോൺഗ്രസ് പ്രവർത്തകർ ഇന്നലെ രാവിലെ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തുടങ്ങിയ ജാഥകളിൽ പങ്കെടുത്താണ് മഹാസമ്മേളനത്തിലേക്ക് എത്തിയത്.

മതവിശ്വാസങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മുദ്രാവാക്യങ്ങളുയർത്തിയാണ് പാർട്ടി പ്രവർത്തകർ ജാഥയിൽ പങ്കെടുത്തത്. ജാഥ കടന്നുവന്ന വഴിയോരങ്ങളിൽ കാത്തുനിന്ന ജനാധിപത്യ വിശ്വാസികൾ നൽകിയ സ്‌നേഹോഷ്മളമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങികൊണ്ടാണ് ഒരോ ജാഥകളും മഹാസമ്മേളനം നടക്കുന്ന ജില്ലാ സ്‌റ്റേഡിയം ലക്ഷ്യമാക്കി നീങ്ങിയത്.

cogressrallyonsabarimala-

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+