പത്തനംതിട്ട ജില്ലയില്‍ ഇന്ന് 237 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 459 പേര് രോഗമുക്തരായി
പത്തനംതിട്ട: റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ആന്റോ ആന്റണി എം.പി നിര്‍ദേശിച്ചു. എം.പിയുടെ 2018-19 ലെ പ്രാദേശിക വികസന പദ്ധതിയില്‍ റാന്നി അങ്ങാടിയില്‍ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മാണത്തിനായി അനുവദിച്ച 50 ലക്ഷം രൂപയുടെ പ്രവൃത്തിയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് എംപിയുടെ നിര്‍ദേശം.
61 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പാര്‍ക്ക് നിര്‍മ്മാണത്തിനായി ഇതുവരെ നടന്നത്. ഇതില്‍ ജില്ലാ പഞ്ചായത്ത് നല്കിയ 30 ലക്ഷം രൂപ, റാന്നി ഗ്രാമപഞ്ചായത്ത് നല്കിയ 15 ലക്ഷം രൂപ, ബ്ലോക്ക് പഞ്ചായത്ത് നല്കിയ അഞ്ച് ലക്ഷം രൂപ എന്നിവയില്‍ നിന്ന് 39 ലക്ഷം രൂപയ്ക്ക് ആദ്യഘട്ട നിര്‍മ്മാണം നടത്തി. അതിര്‍ത്തി നിര്‍മ്മിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായി നല്കിയ 23 ലക്ഷത്തില്‍ 22 ലക്ഷം രൂപ ഉപയോഗിച്ചുള്ള നിര്‍മ്മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.

Recommended Video
ഇതുവരെ 61 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നു കഴിഞ്ഞു. ഈ തുകയ്ക്കുള്ള നിര്‍മ്മാണ പ്രവര്‍ത്തനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് എം.പി.നിര്‍ദ്ദേശിച്ചു. എം.പി ഫണ്ടില്‍ ഭരണാനുമതി നല്കി രണ്ടു വര്‍ഷം കഴിഞ്ഞതിനാല്‍ ആവശ്യമെങ്കില്‍ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്നും എം.പി.നിര്‍ദ്ദേശിച്ചു.
രാഹുൽ ഗാന്ധി തേടിയെത്തിയ വില്ലേജ് കുക്കിംഗ് ചാനൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം
ആന്റോ ആന്റണി എം.പി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, റാന്നി ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍, റാന്നി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, തഹസീല്‍ദാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി കിയാര അദ്വാനി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications