പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ട ജില്ലയില്‍ നാളെ ഒന്നാം ഡോസ് വാക്‌സിനേഷന്‍ നടക്കുന്ന കേന്ദ്രങ്ങള്‍ ഇവ

Google Oneindia Malayalam News

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ നാളെ 62 കേന്ദ്രങ്ങളിലായി 45 വയസിന് മുകളിലുള്ളവര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനേഷന്‍ നടക്കും. കോവീഷീല്‍ഡ് വാക്‌സിന്‍ വിതരണത്തിനായി 46 കേന്ദ്രങ്ങളും കോവാക്‌സിന്‍ വിതരണത്തിനായി 16 കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.

കോവീഷീല്‍ഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍

ചിറ്റാര്‍ സിഎച്ച്‌സി, കല്ലൂപ്പാറ സിഎച്ച്‌സി, റാന്നി പെരുനാട് സിഎച്ച്‌സി, ആങ്ങമൂഴി പിഎച്ച്‌സി, ആനിക്കാട് എഫ്എച്ച്‌സി, ചന്ദനപ്പള്ളി എഫ്എച്ച്‌സി, ചെന്നീര്‍ക്കര എഫ്.എച്ച്.സി, ചെറുകോല്‍ എഫ്എച്ച്‌സി, ഏറത്ത് പിഎച്ച്‌സി, ഏഴംകുളം എഫ്എച്ച്‌സി, കടമ്പനാട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍, കടമ്മനിട്ട ഫാമിലി ഹെല്‍ത്ത് സെന്റര്‍, കടപ്ര പിഎച്ച്‌സി, കവിയൂര്‍ എഫ്എച്ച്‌സി, കോയിപ്പുറം പിഎച്ച്‌സി, കൊക്കാത്തോട് പിഎച്ച്‌സി, കൂടല്‍ പിഎച്ച്‌സി, കൊറ്റനാട് പിഎച്ച്‌സി, കോട്ടാങ്ങല്‍ പിഎച്ച്‌സി, കുറ്റപ്പുഴ പിഎച്ച്‌സി, കുറ്റൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, മലയാലപ്പുഴ പിഎച്ച്‌സി, മല്ലപ്പുഴശ്ശേരി പിഎച്ച്‌സി, മഞ്ഞനിക്കര എഫ്എച്ച്‌സി, മെഴുവേലി പിഎച്ച്‌സി, മൈലപ്ര പിഎച്ച്‌സി, നാറാണംമൂഴി പിഎച്ച്‌സി, നെടുമ്പ്രം പിഎച്ച്‌സി, നിരണം എഫ്എച്ച്‌സി, ഓമല്ലൂര്‍ എഫ്എച്ച്‌സി, ഓതറ എഫ്എച്ച്‌സി, പള്ളിക്കല്‍ എഫ്എച്ച്‌സി, പന്തളം പിഎച്ച്‌സി, പന്തളം തെക്കേക്കര പിഎച്ച്‌സി, പ്രമാടം പിഎച്ച്‌സി, പുറമറ്റം പി എച്ച് സി, റാന്നി അങ്ങാടി പി എച്ച് സി, റാന്നി പഴവങ്ങാടി പ്രൈമറി ഹെല്‍ത്ത് സെന്റര്‍, സീതത്തോട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍, തണ്ണിത്തോട് എഫ്എച്ച്‌സി, തെള്ളിയൂര്‍ പിഎച്ച്‌സി, തോട്ടപ്പുഴശ്ശേരി പിഎച്ച്‌സി, വടശ്ശേരിക്കര പിഎച്ച്‌സി, വള്ളിക്കോട് പിഎച്ച്‌സി, പത്തനംതിട്ട അര്‍ബന്‍ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രം, തിരുവല്ല അര്‍ബന്‍ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രം.

covid

കോവാക്‌സിന്‍ കേന്ദ്രങ്ങള്‍

അടൂര്‍ ജനറല്‍ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി, കുളനട പ്രൈമറി ഹെല്‍ത്ത് സെന്റര്‍, ഏനാദിമംഗലം സിഎച്ച്‌സി, ഇലന്തൂര്‍ സിഎച്ച്‌സി, വെച്ചൂച്ചിറ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, തുമ്പമണ്‍ സിഎച്ച്‌സി , എഴുമറ്റൂര്‍ സിഎച്ച്‌സി, കാഞ്ഞീറ്റുകര സിഎച്ച്‌സി, കുന്നന്താനം സിഎച്ച്‌സി, വല്ലന സിഎച്ച്‌സി എന്നിവിടങ്ങളിലാണ് കോവാക്‌സിന്‍ വാക്‌സിനേഷന്‍ നടക്കുക.
കുളനട പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ 100 പേര്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ ഉണ്ടായിരിക്കും. ബാക്കിയുള്ള കോവാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ 250 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക.

English summary
Covid vaccination for people above 45 years at 62 centres in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X