ലോക്ക് ഡൗണിനൊപ്പം സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹികപീഡനങ്ങളും: തടയാന്‍ കര്‍ശന നടപടികളുമായി പൊലീസ്
പത്തനംതിട്ട: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍, ഗാര്‍ഹിക പീഡനങ്ങളില്‍ നിന്നും സ്ത്രീകളെ സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തോടെ രൂപവല്‍ക്കരിക്കപ്പെട്ട ഡി സി ആര് സി (ഡിസ്ട്രിക്ട് കോണ്‍ഫ്ളിക്ട് റെസൊല്യൂഷന്‍ സെന്റര്‍ ) ജില്ലയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നതായി ജില്ലാ പോലീസ് മേധാവി. പീഡനങ്ങള്‍ തടയുന്നതിനും, പരാതികള്‍ ഉണ്ടായാല്‍ പരിഹരിക്കുന്നതിനും കഴിഞ്ഞവര്‍ഷം സംസ്ഥാനമൊട്ടാകെ രൂപവല്‍ക്കരിച്ചതാണ് ഡി സി ആര് സി. വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ ചെയര്‍മാനാണ്. ആവശ്യമുള്ളവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കിവരുന്നുണ്ട്.
ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് എല്ലാ പോലീസ് സ്റ്റേഷനിലും വനിതാ പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താന്‍ എസ് എച്ച് ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. ശനിയാഴ്ച അഡിഷണല്‍ എസ് പി ആര്. രാജന്റെ നേതൃത്വത്തില്‍, വനിതാ പോലീസ് ഇന്‍സ്പെക്ടര്‍, എസ് എച്ച് ഒമാര്‍, ഡി സി ആര് സി കൗണ്‍സിലര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി സൂം മീറ്റിംഗ് നടത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്കി.

ഓക്സിജന്‍ സിലിണ്ടറുകള്‍ക്കായുള്ള നീണ്ട നിര, ദല്‍ഹിയില്‍ നിന്നുള്ള ചിത്രങ്ങള്‍
വാട്സ്ആപ്പ് സൗകര്യമുള്ള ഫോണ്‍ നമ്പര്‍ 9497987057 ലേക്കോ, ciwmncell [email protected] എന്ന മെയില്‍ ഐഡി യിലേക്കോ പരാതികള്‍ അയയ്ക്കാം. ഡി സി ആര് സി പരാതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും, പിങ്ക് പോലീസിനെയും വിളിക്കാം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലയിലെ പോലീസ് സംവിധാനം ജാഗരൂകമായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.
മഞ്ജിമയഴക്; മലയാളികളുടെ പ്രിയപ്പെട്ട ബാലതാരത്തിന്റെ പുതിയ ചിത്രങ്ങൾ
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications