പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ട: റിസര്‍വ് വോട്ടിംഗ് മെഷീനുകള്‍ നിരീക്ഷിക്കുവാന്‍ എലി-ട്രെയ്‌സസ് ആപ്പ്

Google Oneindia Malayalam News

പത്തനംതിട്ട: റിസര്‍വ് വോട്ടിംഗ് മെഷീനുകള്‍ നിരീക്ഷിക്കുവാന്‍ എലി-ട്രെയ്‌സസ് ആപ്പ്. സംസ്ഥാനത്ത് ആദ്യമായാണ് റിസര്‍വ് വോട്ടിംഗ് മെഷീന്‍ നിരീക്ഷിക്കുവാന്‍ ആപ്പ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ 'ട്രെയിസ്'(ഇലക്ഷന്‍ ട്രാക്കിംഗ് എനേബിള്‍ഡ് സിസ്റ്റം) ചെയ്യുന്നതിനാണ് പുതിയ ആപ്പിന്റെ അവതരണം.

91 ൽ നിന്ന് വെറും 16 ലേക്ക്! പിന്നെ കുത്തനെ ഉയർന്ന് 101 ലേക്ക്... എൽഡിഎഫിന്റെ കുതിപ്പ്; യുഡിഎഫിന്റെ കിതപ്പും91 ൽ നിന്ന് വെറും 16 ലേക്ക്! പിന്നെ കുത്തനെ ഉയർന്ന് 101 ലേക്ക്... എൽഡിഎഫിന്റെ കുതിപ്പ്; യുഡിഎഫിന്റെ കിതപ്പും

പോളിംഗ് ബൂത്തുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ മാറ്റി സ്ഥാപിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനായി നിയോഗിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യാത്രാ മാര്‍ഗം അവരുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള എലി-ട്രെയ്സസ് ആപ്പ് വഴി നിരീക്ഷിക്കുകയും ഈ വിവരങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സെര്‍വറിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിനുമാണ് ആപ്പ് ഉപയോഗിക്കുക. എലി-ട്രെയ്‌സസ് പോര്‍ട്ടല്‍ വഴിയാണ് നിരീക്ഷണം സാധ്യമാക്കുന്നത്. ബീഹാര്‍ എന്‍.ഐ.സി വികസിപ്പിച്ചെടുത്തതാണ് എലി-ട്രെയ്‌സസ് ആപ്പ്.

pathanamthitta-

വോട്ടിംഗ് യന്ത്രങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി മാത്രമുള്ള എലി -ട്രെയ്സസ് ആപ്പിന്റെ ഉപയോഗം, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ചുള്ള ഇന്‍സ്റ്റാലേഷന്‍, ഫസ്റ്റ് ട്രയല്‍ റണ്‍ എന്നിവ ജില്ലയില്‍ കഴിഞ്ഞു. 111 സെക്ട്രല്‍ ഓഫീസര്‍മാരാണ് ജില്ലയിലുള്ളത്.

സിപിഎം ഇതുവരെ ജയിക്കാത്ത മണ്ഡലം; കോണ്‍ഗ്രസ് സിറ്റിങ് സീറ്റ്, വിജയ സാധ്യത ബിജെപിക്കെന്ന് 2 സര്‍വെകള്‍സിപിഎം ഇതുവരെ ജയിക്കാത്ത മണ്ഡലം; കോണ്‍ഗ്രസ് സിറ്റിങ് സീറ്റ്, വിജയ സാധ്യത ബിജെപിക്കെന്ന് 2 സര്‍വെകള്‍

 'യുഡിഎഫിന്റെ രഹസ്യ തീരുമാനം, സി എ എ നടപ്പാക്കാൻ ബിജെപിക്ക് സഹായം', ആരോപണവുമായി തോമസ് ഐസക് 'യുഡിഎഫിന്റെ രഹസ്യ തീരുമാനം, സി എ എ നടപ്പാക്കാൻ ബിജെപിക്ക് സഹായം', ആരോപണവുമായി തോമസ് ഐസക്

English summary
Eli-Traces app to monitor reserve voting machines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X