Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയില്‍ പോരാട്ട ചിത്രം വ്യക്തം; ആകെ 39 പേര്‍, ആറന്‍മുളയിലും റാന്നിയിലും ഏഴ് പേര്‍

പത്തനംതിട്ട: നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ പത്തനംതിട്ട ജില്ലയിലെ മത്സര ചിത്ര ചിത്രം തെളിഞ്ഞു. അഞ്ചു നിയോജക മണ്ഡലങ്ങളിലായി പത്തനംതിട്ട ജില്ലയില്‍ 39 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നവും അനുവദിച്ചു. ആറന്‍മുള, റാന്നി നിയോജകം മണ്ഡലങ്ങളിലാണ് കൂടതല്‍ പേര്‍ മത്സര രംഗത്തുള്ളത്. ഇരുമണ്ഡലങ്ങളിലും 7 പേര്‍ അവസാന പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ആറുപേരുള്ള കോന്നിയിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍. മറ്റ് ജില്ലകളെ അപേക്ഷിച്ച് ജില്ലയില്‍ പൊതുവെ അപരന്‍മാരും കുറവാണ്.

തിരുവല്ല നിയോജക മണ്ഡലം

1)അശോകന്‍ കുളനട- ഭാരതീയ ജനതാ പാര്‍ട്ടി- താമര.
2)അഡ്വ.മാത്യു ടി തോമസ്- ജനതാദള്‍(സെക്കുലര്‍) - തലയില്‍ നെല്‍ക്കതിരേന്തിയ കര്‍ഷക സ്ത്രീ.
3)രാജേന്ദ്രദാസ് - ബഹുജന്‍ സമാജ് പാര്‍ട്ടി - ആന.
4)കുഞ്ഞുകോശി പോള്‍ -കേരള കോണ്‍ഗ്രസ് - ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍.
5)വിനോദ് കുമാര്‍- ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി-ടെലിവിഷന്‍.
6) അഡ്വ.തോമസ് മാത്യു(റോയി) - സ്വതന്ത്രന്‍- ഓട്ടോറിക്ഷ.
7) കെ.പി.യേശുദാസ് - സ്വതന്ത്രന്‍ - ഡിഷ് ആന്റിന. 8)സുരേന്ദ്രന്‍ കൊട്ടൂരത്തില്‍ -സ്വതന്ത്രന്‍- ഫുട്‌ബോള്‍.

voting

റാന്നി നിയോജക മണ്ഡലം

1)അഡ്വ.അനുമോള്‍ എന്‍ -ബഹുജന്‍ സമാജ് പാര്‍ട്ടി -ആന.
2) അഡ്വ. പ്രമോദ് നാരായണ്‍ -കേരളാ കോണ്‍ഗ്രസ് (എം)- രണ്ടില.
3)റിങ്കു ചെറിയാന്‍ - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് - കൈ.
4) അഷറഫ് പേഴുംകാട്ടില്‍ -സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ - താക്കോല്‍.
5) ജോമോന്‍ കൊച്ചേത്ത് - രാഷ്ട്രീയ ജനതാദള്‍ - റാന്തല്‍ വിളക്ക്.
6)കെ.പത്മകുമാര്‍ -ഭാരത് ധര്‍മ്മജനസേന- ഹെല്‍മെറ്റ്.
7) അജി.ബി.റാന്നി- സ്വതന്ത്രന്‍- കുടം.
8) ബെന്നി പുത്തന്‍പറമ്പില്‍(തോമസ് മാത്യു)- സ്വതന്ത്രന്‍ - ഓട്ടോറിക്ഷ.
9) അഡ്വ.മഞ്ജു കെ. നായര്‍(കൊട്ടാരത്തില്‍)-സ്വതന്ത്ര -മോതിരം.

ആറന്മുള നിയോജക മണ്ഡലം

1)ബിജു മാത്യു -ഭാരതീയ ജനതാ പാര്‍ട്ടി- താമര.
2)വീണാ ജോര്‍ജ് - കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്) - ചുറ്റിക അരിവാള്‍ നക്ഷത്രം.
3)അഡ്വ.കെ ശിവദാസന്‍ നായര്‍-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- കൈ.
4)ഓമല്ലൂര്‍ രാമചന്ദ്രന്‍- അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- കോട്ട്.
5)ശാന്തി ഓമല്ലൂര്‍- അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- കുടം.
6)അര്‍ജുനന്‍ സി.കെ - സ്വതന്ത്രന്‍- വയലിന്‍.
7)പ്രശാന്ത് ആറന്മുള-സ്വതന്ത്രന്‍- വജ്രം.
8) ശിവദാസന്‍ നായര്‍ - സ്വതന്ത്രന്‍ - ഗ്ലാസ് ടംബ്ലര്‍.
9)ജി.സുഗതന്‍ - സ്വതന്ത്രന്‍ - ഓട്ടോറിക്ഷ.

കോന്നി നിയോജക മണ്ഡലം

1)അഡ്വ.കെ.യു.ജനീഷ് കുമാര്‍-കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ് )- ചുറ്റിക അരിവാള്‍ നക്ഷത്രം.
2)കെ.സുരേന്ദ്രന്‍ -ഭാരതീയ ജനതാ പാര്‍ട്ടി - താമര.
3)റോബിന്‍ പീറ്റര്‍- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- കൈ.
4) രഘു പി-അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- കുടം.
5) സുകു ബാലന്‍ - അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ - കോട്ട്.
6)മനോഹരന്‍-സ്വതന്ത്രന്‍- ബാറ്ററി ടോര്‍ച്ച്.

തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിൽ കമൽഹാസൻ, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    PC George get off in election campaign

    അടൂര്‍ നിയോജക മണ്ഡലം

    1)എം.ജി.കണ്ണന്‍ - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് - കൈ.
    2)ചിറ്റയം ഗോപകുമാര്‍ - കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-ധാന്യക്കതിരും അരിവാളും.
    3) അഡ്വ. പന്തളം പ്രതാപന്‍ - ഭാരതീയ ജനതാ പാര്‍ട്ടി - താമര.
    4) വിപിന്‍ കണിക്കോണത്ത് - ബഹുജന്‍ സമാജ് പാര്‍ട്ടി - ആന.
    5) രാജന്‍ കുളക്കട -അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- കുടം.
    6) ശരണ്യാ രാജ്-സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്യൂണിസ്റ്റ്) -ബാറ്ററി ടോര്‍ച്ച്.
    7)ആര്‍.കണ്ണന്‍ - സ്വതന്ത്രന്‍-ടെലിവിഷന്‍.

    ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി പേളി: പുതിയ ചിത്രങ്ങള്‍ വൈറല്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+