പത്തനംതിട്ടയിൽ മൂന്ന് എയ്ഡഡ് സ്കൂളുകളിലും ഡിഡിഓഫീസിലും വിജിലന്‍സ് പരിശോധന
പത്തനംതിട്ട: പ്ലസ്ടു പ്രവേശനത്തിന് സര്‍ക്കാര്‍ നിര്‍ദേശിച്ച ഫീസിന് പുറമേ സംഭാവന പിരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് എയ്ഡഡ് സ്കൂളുകളിലും സ്കൂളുകളിലെ ഒഴിവുകള്‍ നികത്തുന്നില്‍ വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ സംഘം പരിശോധന നടത്തി. കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹൈസ്കൂള്‍, മല്ലപ്പള്ളി സിഎംഎസ് ഹൈസ്കൂള്‍, അടൂര്‍ എന്‍.എസ്.എസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ഡിവൈഎസ്പി പിഡി ശശിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇവിടെ നിന്ന് ഡിവൈ.എസ്.പി പറഞ്ഞു. ഇന്‍സ്പെക്ടര്‍മാരായ ജോണ്‍ ജേക്കബ് കാവുംഭാഗം സ്കൂളിലും രാധാകൃഷ്ണന് നായര്‍ മല്ലപ്പള്ളി സിഎംഎസിലും പരിശോധനയ്ക്ക് നേതൃത്വം നല്കി. തിരുവനന്തപുരത്തു നിന്നുള്ള വിജിലന്‍സ് പ്രത്യേക സംഘമാണ് അടൂര്‍ എന്‍.എസ്.എസില്‍ പരിശോധന നടത്തിയത്.

സ്കൂളുകളില്‍ നിന്ന് പി.ടി.എ ഫണ്ട്, സ്കൂള്‍ വികസന ഫണ്ട് എന്നീ ഓമനപ്പേരുകളില്‍ അമിതമായ തുക സംഭാവന ഇനത്തില്‍ ഈടാക്കുന്നുവെന്ന് കണ്ടെത്തിയെന്ന് ഡിവൈ.എസ്.പി പി.ഡി. ശശി പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസിന് മാത്രമാണ് രസീത് നല്‍കുന്നത്. സംഭാവനയ്ക്ക് രസീത് നല്‍കില്ല. 5000 മുതല്‍ 25,000 വരെ സംഭാവന വാങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഡിവൈ.എസ്.പി പറഞ്ഞു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications