പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്, ഈ നമ്പറുകളിൽ വിളിക്കൂ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യസാധനങ്ങള്‍ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന അടൂര്‍ മാര്‍ത്തോമ്മ യൂത്ത് സെന്ററിലെ പ്രധാന ഹബിലേക്കും തിരുവല്ല മാര്‍ത്തോമ്മ കോളജിലെ ഹെലിപാഡിലേക്കും താലൂക്ക് തല ഹബുകളിലേക്കും സന്നദ്ധ സേവകരുടെ സേവനം അടിയന്തിരമായി ആവശ്യമുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.

rain

സന്നദ്ധരായവര്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടുകയും സ്ഥലത്ത് എത്തുകയും വേണം: അടൂര്‍ മാര്‍ത്തോമ്മ യൂത്ത് സെന്റര്‍ - 9447001921, 8547611201, 9446540551, 9447087356, 9497328374, 9656945086, 9747266803, 9539161943. സബ് ഹബുകള്‍: കോഴഞ്ചേരി സെന്റ് തോമസ് കോളജ് -9447562141. കോന്നി താലൂക്ക് ഓഫീസ് -9497106295. റാന്നി താലൂക്ക് ഓഫീസ് -9496426402, മല്ലപ്പള്ളി താലൂക്ക് ഓഫീസ് -9495373272. തിരുവല്ല മാര്‍ത്തോമ്മ കോളജ് ഹെലിപാഡ്, എംജിഎം സ്‌കൂള്‍ -9496266271. പത്തനംതിട്ട കളക്ടറേറ്റ് -9447763640.

നിങ്ങൾക്കും കേരളത്തെ സഹായിക്കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Kerala floods updates: Need Volunteers to relief camps in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X