പത്തനംതിട്ടയില്‍ നിന്നും കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിച്ചു: 8 ഓര്‍ഡിനറി സര്‍വീസും
പത്തനംതിട്ട: നിയന്ത്രണങ്ങള്‍ക്ക് ഇളവ് ലഭിച്ചതോടെ പത്തനംതിട്ട കെഎസ്ആര്ടിസിഡിപ്പോയില് നിന്നും കൂടുതല്‍ ദീര്‍ഘദൂര, ഓര്‍ഡിനറി സര്‍വീസുകള്‍ പുനരാരംഭിച്ചു. രാവിലെ 4:50ന് പത്തനംതിട്ടയില്‍ നിന്ന് ആലപ്പുഴ വഴിയുള്ള അമൃത ആശുപത്രി ഫാസ്റ്റ് പാസഞ്ചറും രാവിലെ 7:10ന് മലപ്പള്ളി, കോട്ടയം, തൃശൂര്‍ വഴിയുള്ള പാലക്കാട് സൂപ്പര്‍ ഫാസ്റ്റ് ബസും പുനരാരംഭിച്ചിട്ടുണ്ട്.
പത്തനംതിട്ടയില്‍ നിന്നുള്ള മറ്റ് സര്‍വീസുകള്‍:-
രാവിലെ 5:30ന് കോട്ടയം വഴിയുള്ള തൃശൂര്‍ സൂപ്പര്‍ ഫാസ്റ്റ് ബസ്. ഈ ബസ് തൃശൂരില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം 2:30ന് കോട്ടയം വഴി തിരികെ പത്തനംതിട്ടയിലേക്ക് പുറപ്പെടും.
രാവിലെ 6:45 ന് അടൂര്‍ വഴി തിരുവനന്തപുരത്തേക്ക് ഫാസ്റ്റ് പാസഞ്ചര്‍ ബസ്. ഈ ബസ് തിരുവനന്തപുരത്തു നിന്നും വൈകുന്നേരം അഞ്ച് മണിക്ക് പത്തനംതിട്ടയിലേക്ക് യാത്ര തിരിക്കും.
രാവിലെ 7ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് സൂപ്പര്‍ ഫാസ്റ്റ് ബസ്. ഈ ബസ് വൈകുന്നേരം 4:30ന് എറണാകുളത്തു നിന്നും പത്തനംതിട്ടയിലേക്ക് യാത്ര തിരിക്കും.
രാവിലെ 7:10ന് പുനലൂര്‍ വഴി തിരുവനന്തപുരത്തേക്ക് ഫാസ്റ്റ് പാസഞ്ചര്‍ ബസ്. ഈ ബസ് വൈകുന്നേരം 4:30ന് തിരുവനന്തപുരത്തു നിന്നും തിരികെ പുറപ്പെടും.
രാവിലെ 7:30ന് തിരുവല്ല ഫാസ്റ്റ് പാസഞ്ചര്‍ ബസ്. ഈ ബസ് രാവിലെ ഒന്‍പതിന് തിരികെ പത്തനംതിട്ടയ്ക്ക് പുറപ്പെടും. 11:30ന് വീണ്ടും തിരുവല്ലയിലേക്ക് യാത്രമാകുന്ന ബസ് ഉച്ചയ്ക്ക് ഒന്നിന് പത്തനംതിട്ടയ്ക്ക് യാത്ര തിരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ടയില്‍ നിന്നും തിരുവല്ലയ്ക്ക് പോകുന്ന ബസ്, വൈകുന്നേരം അഞ്ചിന് തിരുവല്ലയില്‍ നിന്നും തിരികെ പത്തനംതിട്ടയ്ക്ക് പുറപ്പെടും.
രാവിലെ
7:45ന്
അടൂര്‍
വഴി
തിരുവനന്തപുരത്തേക്ക്
ഫാസ്റ്റ്
പാസഞ്ചര്‍
ബസ്.
ഇത്
വൈകുന്നേരം
3.30ന്
പത്തനംതിട്ടയ്ക്ക്
തിരിച്ച്
പുറപ്പെടും.
ഇതുകൂടാതെ
എട്ട്
ഓര്‍ഡറി
ബസുകളും
പത്തനംതിട്ട
ഡിപ്പോയില്‍
നിന്നും
സര്‍വീസ്
നടത്തുന്നുണ്ട്.
രാവിലെ 7:30 ന് ഭരണിക്കാവ് വഴി കൊല്ലത്തേക്കുള്ള ബസ് വൈകിട്ട് അഞ്ചിന് കൊല്ലത്തു നിന്നും പത്തനംതിട്ടയിലേക്ക് യാത്ര തിരിക്കും. രാവിലെ 7.30 നും, 11 നും വൈകുന്നേരം 3:30 നുമാണ് പത്തനംതിട്ടയില്‍ നിന്നും പുനലൂരിലേക്ക് ഓര്‍ഡിനറി ബസ് സര്‍വീസ് നടത്തുക.
രാവിലെ
8
നും,
ഉച്ചയ്ക്ക്
12നും
വൈകുന്നേരം
4നുമാണ്
റാന്നിക്കുള്ള
സര്‍വീസ്.
റാന്നിയില്‍
നിന്നും
രാവിലെ
9
നും,
ഉച്ചയ്ക്ക്
2
നും
വൈകുന്നേരം
5നും
റാന്നിയില്‍
നിന്നും
തിരിച്ചു
പോരും.
രാവിലെ
8.10
ന്
തിരുവല്ലയ്ക്ക്
പുറപ്പെടുന്ന
ബസ്
9:30
ന്
തിരികെ
പുറപ്പെടുകയും
ഉച്ചക്ക്
2:30
ന്
വീണ്ടും
തിരുവല്ലയ്ക്ക്
പുറപ്പെടുന്ന
ബസ്
വൈകുന്നേരം
5ന്
തിരുവല്ലയില്‍
നിന്ന്
പത്തനംതിട്ടയ്ക്ക്
യാത്ര
തിരിക്കുകയും
ചെയ്യും.
ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന് ധര്‍ണ- ചിത്രങ്ങള്‍
രാവിലെ 8.20നും വൈകുന്നേരം 6നുമാണ് ആങ്ങമൂഴിയിലേക്ക് സര്‍വീസ് നടത്തുന്നത്. ആങ്ങമൂഴിയില്‍ നിന്ന് 10:30നും രാവിലെ 6:30നുമാണ് തിരിച്ച് സര്‍വീസ് ഉണ്ടാകുക. രാവിലെ 8.40നും ഉച്ചയ്ക്ക് ഒന്നിനും, വൈകിട്ട് 4:30നുമാണ് അടൂരിലേക്ക് ബസ് സര്‍വീസ് ഉള്ളത്. രാവിലെ 8.50നും, വൈകിട്ട് 5.15നുമാണ് പത്തനംതിട്ടയില്‍ നിന്നും പന്തളത്തേക്ക് ബസ് സര്‍വീസ് നടത്തുക.
രാവിലെ 9നും ഉച്ചകഴിഞ്ഞ് 2:30നുമാണ് ഓര്‍ഡിനറി സര്‍വീസ് തിരുവല്ലയ്ക്ക് പുറപ്പെടുന്നത്. തിരുവല്ലയില്‍ നിന്ന് 11നും, വൈകിട്ട് 4:30 നുമാണ് തിരിച്ച് ബസ് ഉണ്ടാകുക. ലോക്ക് ഡൗണ്‍ കാലയളവിലേക്ക് മാത്രമാകും ഈ സര്‍വീസുകള്‍ ഉണ്ടാക്കുക.
തരംഗമായി ഷില്‍പ്പ ഷെട്ടിയുടെ ബീച്ച് ഫോട്ടോകള്‍
Recommended Video