ഖാദിയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണം മന്ത്രി മാത്യു ടി തോമസ്
പത്തനംതിട്ട: സ്വാതന്ത്യ സമര കാലം മുതൽ ഭാരതീയരുടെ സ്വാശ്രയത്വത്തിന്റെ പ്രതീകമായ ഖാദിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു.ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിലുള്ള ഓണം ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനം ഇലന്തൂരിലുള്ള ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. .
ഖാദി നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്, ആഹാര രീതികൾ പോലെ ഓരോ പ്രദേശത്തിനും ചേർന്ന വസ്ത്രങ്ങളുണ്ട് ,നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രമാണ് ഖാദി. സ്വാതന്ത്ര്യ സമരകാലത്ത് ഖാദി വ്യാപനം എന്ന ആശയം ഗാന്ധിജി മുന്നോട്ട് വെച്ചത് നമ്മുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു .വൈവിധ്യങ്ങളിലുടെ കേരളത്തിലെ ഖാദി മേഖല ഇന്ന് വളരുകയാണ്. ഈ വളർച്ചയ്ക്ക് ആക്കം കൂട്ടുവാൻ എല്ലാവരും ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അപൂർണാദേവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഖാദി ഗ്രാമവ്യവസായ ബോർഡംഗം റ്റി.എൽ.മാണി ആദ്യവിൽപ്പന നിർവഹിച്ചു ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സത്യൻ സമ്മാനപദ്ധതി കൂപ്പൺ വിതരണോദ്ഘാടനം നിർവഹിച്ചു എന്റെ ഗ്രാമം മാർജിൻമണി വിതരണം ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാംസൺ േെക്കതിൽ നിർവഹിച്ചു. , ഗ്രാമപഞ്ചായത്ത് അംഗം പി.കെ.പൊന്നമ്മ, ലീഡ് ബാങ്ക് മാനേജർ വി.വിജയകുമാരൻ, പ്രോജക്ട് ഓഫീസർ പി.റ്റി.അനുമോദ്, അസിസ്റ്റന്റ് സെക്ര'റി പി.കെ.വിജയമ്മ തുടങ്ങിയവർ സംസാരിച്ചു. ഇലന്തൂരിലുള്ള ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫിസ്, പത്തനംതിട്ട അബാൻ ജംഗ്ഷനിലുള്ള ബഥേൽ ടവർ, അടൂർ റവന്യു ടവർ, റന്നാി ഇട്ടിയപ്പാറയിലുള്ള ഉഷസ് ടവർ എിവിടങ്ങളിലുള്ള ഗ്രാമസൗഭാഗ്യ ഷോറൂമുകളിലാണ് ഓണംബക്രീദ് ഖാദിമേള നടക്കുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications