Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ കുറയുന്നു: ഇന്ന രോഗാബാധ സ്ഥിരീകരിച്ചത് 291 പേര്‍ക്ക് മാത്രം

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് കേസുകള്‍ കുറയുന്നു. ഇന്ന് രോഗാബാധ സ്ഥിരീകരിച്ചത് 291 പേര്‍ക്ക് മാത്രം. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റു സംസ്ഥാനത്തുനിന്നും വന്നതും 290 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.

ജില്ലയില്‍ ഇതുവരെ 186290 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 178738 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് -19 ബാധിതയായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1. തിരുവല്ല സ്വദേശിനി (70) 14.10.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 426 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 180071 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5025 പേര്‍ രോഗികളായിട്ടുണ്ട്. 4852 പേര്‍ ജില്ലയിലും 173 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 10224 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 3931 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2187 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

coronavirus

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:

1 അടൂര്‍ 11,
2 പന്തളം 23,
3 പത്തനംതിട്ട 11
4 തിരുവല്ല 14
5 ആനിക്കാട് 2
6 ആറന്‍മുള 9
7 അരുവാപ്പുലം 0
8 അയിരൂര്‍ 3
9 ചെന്നീര്‍ക്കര 4
10 ചെറുകോല്‍ 2

11 ചിറ്റാര്‍ 0
12 ഏറത്ത് 5
13 ഇലന്തൂര്‍ 7
14 ഏനാദിമംഗലം 5
15 ഇരവിപേരൂര്‍ 5
16 ഏഴംകുളം 10
17 എഴുമറ്റൂര്‍ 8
18 കടമ്പനാട് 3
19 കടപ്ര 1
20 കലഞ്ഞൂര്‍ 8

21 കല്ലൂപ്പാറ 10
22 കവിയൂര്‍ 3
23 കൊടുമണ്‍ 6
24 കോയിപ്രം 7
25 കോന്നി 3
26 കൊറ്റനാട് 2
27 കോട്ടാങ്ങല്‍ 12
28 കോഴഞ്ചേരി 4
29 കുളനട 6
30 കുന്നന്താനം 10

31 കുറ്റൂര്‍ 3
32 മലയാലപ്പുഴ 7
33 മല്ലപ്പള്ളി 3
34 മല്ലപ്പുഴശേരി 2
35 മെഴുവേലി 2
36 മൈലപ്ര 0
37 നാറാണംമൂഴി 3
38 നാരങ്ങാനം 4
39 നെടുമ്പ്രം 6
40 നിരണം 0

41 ഓമല്ലൂര്‍ 5
42 പള്ളിക്കല്‍ 10
43 പന്തളം തെക്കേക്കര 10
44 പെരിങ്ങര 7
45 പ്രമാടം 3
46 പുറമറ്റം 3
47 റാന്നി 5
48 റാന്നി- പഴവങ്ങാടി 2
49 റാന്നി- അങ്ങാടി 1
50 റാന്നി-പെരുനാട് 1

Recommended Video

cmsvideo
    9246 New Covid Positive Cases In Kerala

    51 സീതത്തോട് 0
    52 തണ്ണിത്തോട് 0
    53 തോട്ടപ്പുഴശേരി 2
    54 തുമ്പമണ്‍ 6
    55 വടശേരിക്കര 3
    56 വള്ളിക്കോട് 3
    57 വെച്ചൂച്ചിറ 9

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+