Get Updates
Get notified of breaking news, exclusive insights, and must-see stories!

പരാതികൾ അറിയിക്കാൻ സിവിൽ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് മൊബൈൽ നമ്പർ അനുവദിച്ചു

പത്തനംതിട്ട: സിവിൽ സപ്ലൈസ് വകുപ്പിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് റേഷൻ സംബന്ധമായ പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് വകുപ്പിലെ റേഷനിംഗ് ഇൻസ്‌പെക്ടർമാർ മുതൽ മുകളിലേക്കുള്ള എല്ലാ ഉദ്യോഗസ്ഥർക്കും മൊബൈൽ നമ്പർ നൽകി. പൊതുജനങ്ങൾക്ക് ഈ നമ്പറിൽ പരാതികൾ അറിയിക്കുന്നതിന് സിവിൽ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെടാം. വകുപ്പിന്റെ വെബ്‌സൈറ്റിലും എല്ലാ റേഷൻ കടകളിലും നമ്പർ ലഭ്യമാണ്.

പുതുതായി അനുവദിച്ച ഫോൺ നമ്പരുകൾ താലൂക്ക് അടിസ്ഥാനത്തിൽ: കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസ്: താലൂക്ക് സപ്ലൈ ഓഫീസർ 9188527347, എറ്റിഎസ്ഒ 9188527437, ആർഐ പത്തനംതിട്ട 9188527603, ആർഐ ഇലന്തൂർ 9188527604, ആർഐ ആറന്മുള 9188527605.

Pathanamthitta

താലൂക്ക് സപ്ലൈ ഓഫീസ് തിരുവല്ല: താലൂക്ക് സപ്ലൈ ഓഫീസർ 9188527350, എറ്റിഎസ്ഒ 9188527440, ആർഐ തിരുവല്ല ഠൗൺ 9188527613, ആർഐ പുളിക്കീഴ് 9188527614, ആർഐ കോയിപ്രം 9188527615.

താലൂക്ക് സപ്ലൈ ഓഫീസ് അടൂർ: താലൂക്ക് സപ്ലൈ ഓഫീസർ 9188527346, എറ്റിഎസ്ഒ 9188527436, ആർഐ അടൂർ 9188527599, ആർഐ എനാദിമംഗലം 9188527600, ആർഐ കടമ്പനാട് 9188527601, ആർഐ പന്തളം 9188527602.

താലൂക്ക് സപ്ലൈ ഓഫീസ് റാന്നി: താലൂക്ക് സപ്ലൈ ഓഫീസർ 9188527348, എറ്റിഎസ്ഒ 9188527438, ആർഐ പഴവങ്ങാടി 9188527606, ആർഐ റാന്നി 9188527607, ആർഐ പെരുനാട് 9188527608, ആർഐ അത്തിക്കയം 9188527609.

താലൂക്ക് സപ്ലൈ ഓഫീസ് മല്ലപ്പള്ളി: താലൂക്ക് സപ്ലൈ ഓഫീസർ 9188527351, എറ്റിഎസ്ഒ 9188527441, ആർഐ മല്ലപ്പള്ളി 9188527616, ആർഐ എഴുമറ്റൂർ 9188527617.

താലൂക്ക് സപ്ലൈ ഓഫീസ് കോന്നി: താലൂക്ക് സപ്ലൈ ഓഫീസർ 9188527349, എറ്റിഎസ്ഒ 9188527439, ആർഐ പ്രമാടം 9188527610, ആർ ഐ കോന്നി 9188527611, ആർഐ ചിറ്റാർ 9188527612. ജില്ലാ സപ്ലൈ ഓഫീസർ 9188527317.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+