പത്തനംതിട്ട ജില്ലയിലെ പ്ലസ് വണ്‍ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു: ജില്ലയില്‍ 16,690 സീറ്റ്!
തിരുവല്ല: ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ സീറ്റിലേക്കുള്ള പ്രവേശനത്തിന് ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ജനറല്‍ വിഭാഗത്തില്‍ ഇനി സീറ്റുകള്‍ ഒഴിവില്ല. 6761 സീറ്റുകളിലേക്കാണ് ജനറല്‍ വിഭാഗത്തില്‍ അലോട്ട്മെന്റ്ക നടന്നിരിക്കുന്നത്. ആദ്യ അലോട്ട്മെന്റിനുശേഷം പ്രവേശനം നേടിയവരുടെ പട്ടിക കൂടി പുറത്തുവന്നെങ്കിലെ അടുത്ത അലോട്ട്മെന്റിനല് ജനറല്‍ വിഭാഗത്തിന് സീറ്റുകളുണ്ടാകുമോയെന്നു വ്യക്തമാകൂ.
16,690 അപേക്ഷകളാണ് ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകളിലേക്കുണ്ടായിരുന്നത്. 11,796 സീറ്റുകളാണ് ആദ്യഘട്ട അലോട്ട്മെന്റിണല് ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ 9741 സീറ്റുകളിലും അലോട്ട്മെന്റ്റ നടത്തി. 2055 ഒഴിവുകളുണ്ട്. സംവരണ സീറ്റുകളിലാണ് ഒഴിവുകള്‍. പട്ടികജാതിക്കാര്‍ക്കുള്ള സീറ്റുകളില്‍ 192 ഒഴിവുകളുണ്ട്. 1857 അപേക്ഷകള്‍ ഉണ്ടായിരുന്നതില്‍ 1665 പേര്‍ക്ക് അലോട്ട്മെന്റ്2 നടത്തി. പട്ടികവര്‍ഗ വിഭാഗത്തില്‍ 1216 ഒഴിവുകളുണ്ട്. 1299 അപേക്ഷകളില്‍ 83നു മാത്രമേ അലോട്ട്മെന്റ് നടത്തിയിട്ടുള്ളൂ.

ഭിന്നശേഷിക്കാരായ കുട്ടി കളുടെ വിഭാഗത്തില്‍ 296 സീ റ്റുകളില്‍ 142 അലോട്ട്മെന്റ്ത നടന്നു. കാഴ്ചശേഷി കുറവുള്ളവരുടെ വിഭാഗത്തില്‍ 50 സീറ്റുകളില്‍ അഞ്ചില്‍ മാത്രമാണ് അലോട്ട്മെന്റ്വ നടന്നിരിക്കുന്നത്. ആംഗ്ലോ ഇന്ത്യന്‍ വിഭാഗക്കാരില്‍ 174 സീറ്റുകളില്‍ 37 സീറ്റു കളിലാണ് അലോട്ട്്മെന്റ് നടന്നത്. മറ്റു സംവരണ വിഭാഗങ്ങളുടെ സീറ്റുകളിലും ഒഴിവുകള്‍ ബാക്കിയാണ്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications