പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പന്തളത്ത് ലൈഫ് ടവറിന് ഭരണാനുമതി: ആദ്യഘട്ടത്തില്‍ 1159 വീടുകള്‍ പൂര്‍ത്തിയാക്കി; പ്രഖ്യാപനം ഉടന്‍

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ജില്ലയില്‍ ലൈഫ് മിഷന്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്നു. രണ്ടാം ഘട്ടത്തില്‍ 1793 പേര്‍ തദ്ദേശ സ്ഥാപനങ്ങളുമായി കരാര്‍വച്ച് ഭവന നിര്‍മാണം ആരംഭിച്ചു. മൂന്നാംഘട്ടത്തിന്റെ ഭാഗമായി ജില്ലയില്‍ മൂന്ന് പാര്‍പ്പിട സമുച്ചയങ്ങളുടെ നിര്‍മാണം ഈ വര്‍ഷം നടത്തുമെന്ന് ലൈഫ് മിഷന്‍ ഉദ്ദേശിക്കുന്നതായി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി പി സുനില്‍ അറിയിച്ചു.

കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു, ബൈക്കിലുയുണ്ടായിരുന്ന സഹപ്രവര്‍ത്തകക്ക് ഗുരുതര പരിക്ക് കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു, ബൈക്കിലുയുണ്ടായിരുന്ന സഹപ്രവര്‍ത്തകക്ക് ഗുരുതര പരിക്ക്

lifemission-


അര്‍ഹരായ എല്ലാ ഭവന രഹിതര്‍ക്കും സ്വന്തമായി തൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയില്‍ ഭാഗഭാക്ക് ആകാനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം ലഭ്യമാക്കാനും ഉതകുന്ന സുരക്ഷിതവും മികച്ചതുമായ വീടുകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി ജില്ലയില്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.

English summary
Permission grants for Life tower in Pandalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X