Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല വിഷയം: സർക്കാർ സംഘപരിവാർ സംഘടനകൾക്കു അവസരങ്ങൾ ഒരുക്കികൊടുത്തെന്ന് രമേശ് ചെന്നിത്തല

Recommended Video

cmsvideo
    സർക്കാർ സംഘപരിവാറിന് അവസരം ഒരുക്കികൊടുത്തു | Oneindia Malayalam

    പമ്പ: ശബരിമലവിഷയത്തിൽ സംസ്ഥാന സർക്കാർ സംഘ പരിവാർ സംഘടനകൾക്കു അവസരങ്ങൾ ഒരുക്കിക്കൊടുത്തു കേരളത്തെ കലാപഭൂമി ആക്കി മാറ്റുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ശബരിമലദർശനത്തിനെത്തിയ അദ്ദേഹം പമ്പയിൽ മാധ്യമസങ്ങളോട് സംസാരിക്കുകയായിരുന്നു .

    മത സൌഹാർദ്ദത്തിനും മാനവ സൌഹൃദത്തിനും പേരുകേട്ട കേരളമനസുകളിൽ വർഗീയ വിധ്വേഷത്തിന്റെ വിത്ത് പാകി വളവും വെള്ളവും നൽകി മുളപ്പിക്കുന്നതിൽ സർക്കാർ വിജയിച്ചിരിക്കുന്നു .കേരളത്തിലെ സംമ സ്ത ജനങ്ങളെയും ഒന്നായി കാണേണ്ട മുഖ്യമന്ത്രി വിഭാഗീ യ തയും അതിലൂടെ സംഘർഷവും വളർതുന്നതിൽ അഗ്രഗണ്യനാണെന്നു തെളിയിച്ചിരിക്കുന്നു .ശബരിമലയിൽതാൽക്കാലിക ലാഭത്തിനുവേണ്ടി അനാവശ്യ അവസര മൊരുക്കി കൊടുത്തു പരിവർസംകടനകളിലൂടെ ക്രമ സമാധാനം തകർത്തു ജനജീവിതം ദുസഹമാക്കുകയാണ് പിണറായി ചെയ്യുന്നത് .
    നവോഥാന നായകനാകാൻ കച്ചകെട്ടിയിറങ്ങിയ മുഖ്യന്റെ അപഹാസ്യ മുഖമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത് .

    chennithala-

    കാലവും ചരിത്രവും കേരളംകണ്ട ഏറ്റവും ബുദ്ധിഹീനനായ മുഖ്യനെന്നു പിണറായിയെ മുദ്രകുത്തും .കോടതിവിധിയുണ്ടെ ങ്കിലും പ്രായോഗിക ബുദ്ധിയോടെ പരിഹരിക്കാമായിരുന്ന ഒരു വിഷയത്തെ തെരുവ് യുദ്ധത്തിലേക്ക് നയിച്ചതിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനും സിപിഎംനുമാണ്. വിശ്വാസികൾക്കൊപ്പംഉറച്ചുനിന്ന് ആചാര അനുഷ്ടാനങ്ങൾ സംരക്ഷിക്കാൻ ഗാന്ധിയൻ സമരമുറകളും. ഒപ്പം നിയമ പോരാട്ടവും നടത്തുന്ന കോൺഗ്രസിന്റെ നിലപാട് ആണ് ശരിയെന്നു കാലം തെളിയിക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+