ആളൊഴിഞ്ഞ് ശബരിമല: തീർത്ഥാടക പ്രവാഹമില്ലാതെ മണ്ഡല പൂജ, 31ന് വീണ്ടും ക്ഷേത്രനട തുറക്കും
പത്തനംതിട്ട: തീർത്ഥാടകരുടെ ഒഴുക്കില്ലാതെ ശബരിമലയിലെ മണ്ഡല പൂജാ ചടങ്ങുകൾ നടന്നു. കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്. രാത്രി ഹരവരാസനം പാടി നടയടയ്ക്കുന്നതോടെ ഇത്തവണത്തെ മണ്ഡലകാല ഉത്സവത്തിനും സമാപനമാകും.

ശബരിമല സീസണിലെ പതിവ് കാഴ്ചകളായ തീർത്ഥാടകരുടെ തിരക്കോ നിറഞ്ഞ ക്യൂ കോംപ്ലക്സോ ഇല്ലാതെയാണ് ഇത്തവണ ഉണ്ടായിരുന്നില്ല. രാവിലെ 11.40നും 12.20നും ഇടയിലായിരുന്നു മണ്ഡലപൂജ നടന്നത്. രാത്രി ഒമ്പത് മണിക്കാണ് ശബരിമല നടയടക്കുന്നത്. ഇതോടെ ഇത്തവണത്തെ മഹോത്സവത്തിനും സമാപ്തിയാവും. പിന്നീട് ഡിസംബർ 30ന് വൈകിട്ട് മകരവിളക്ക് ഉത്സവാഘോഷങ്ങൾക്ക് വേണ്ടിയാണ് ഇനി ശബരിമല നട തുറക്കുന്നത്.ഡിസംബർ 31 മുതൽ മാത്രമേ തീർത്ഥാടകരെ പ്രവേശിപ്പിച്ച് തുടങ്ങുകയുള്ളൂ. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം.
Recommended Video

എറണാകുളം; കെപിസിസി നേതൃമാറ്റം ആലോചനയിലില്ല; ഉമ്മൻചാണ്ടി
More From
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications