പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സർക്കാർ നിർദ്ദേശിച്ച നിരക്കിൽ സ്വകാര്യ മേഖലയിലും ചികിത്സ ഉറപ്പാക്കാൻ നടപടി: ജനീഷ് കുമാർ

Google Oneindia Malayalam News

പത്തനംതിട്ട: കോന്നിയിലെ എല്ലാ സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സയ്ക്കായി 50 ശതമാനം കിടക്കകൾ നീക്കിവയ്ക്കണമെന്ന് കെയു ജനീഷ് കുമാർ എംഎൽഎ. സർക്കാർ നിർദ്ദേശിച്ച നിരക്കിൽ സ്വകാര്യ മേഖലയിലും ചികിത്സ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കും. കോന്നി നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാർ, മറ്റ് ജനപ്രതിനിധികൾ, റവന്യൂ-ആരോഗ്യവകുപ്പ് - പോലീസ് - പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്താണ് യോഗം ചേർന്നത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി നടപ്പിലാക്കാൻ യോഗത്തിൽ തീരുമാനമായി. പഞ്ചായത്ത് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചത് കൂടുതൽ കാര്യക്ഷമമാക്കും. കൺട്രോൾ റൂമിൻ്റെ നമ്പരിൽ ബന്ധപ്പെട്ടാൽ ജനങ്ങൾക്ക് എല്ലാവിധ സഹായവും ഉറപ്പാക്കും.ഓരോ കൺട്രോൾ റൂമിനും 5 ഫോൺ നമ്പർ വീതമുണ്ടാകും. പഞ്ചായത്ത് തലത്തിൽ ആംബുലൻസ് സൗകര്യവും, ക്യാബിൻ തിരിച്ച 5 വാഹനങ്ങളും സജ്ജമാക്കും.

ku j

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

പഞ്ചായത്ത് പ്രദേശത്ത് താമസക്കാരായ മെഡിക്കൽ വിദ്യാർത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കും. എല്ലാ വാർഡിലും വാർഡ്തല ജാഗ്രതാ സമിതി രൂപീകരിച്ചത് കൂടുതൽ സജീവമാക്കും.വാർഡ് മെമ്പർ, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ആശാ വർക്കർ, അംഗൻവാടി വർക്കർ, വിരമിച്ച ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്നിവർ അടങ്ങുന്നതാണ് വാർഡ്തല ജാഗ്രതാ സമിതി. വയോജനങ്ങളുടെയും, കിടപ്പു രോഗികളുടെയും ലിസ്റ്റ് തയ്യാറാക്കി അവർക്ക് പ്രത്യേക കരുതൽ നല്കും. രോഗികൾക്ക് മരുന്നും, ഭക്ഷണവും എത്തിച്ചു നല്കും. പ്രൈമറി കോണ്ടാക്ട് ലിസ്റ്റും സമിതി തയ്യാറാക്കും. വാർഡിലെ താമസക്കാരെ ഉൾപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിക്കും. ഡി.സി.സി കളും സി.എഫ്.എൽ.റ്റി.സികളും ഇനിയും പ്രവർത്തനം ആരംഭിക്കാത്ത പഞ്ചായത്തുകളിൽ ഉടൻ തുടങ്ങും.

പഞ്ചായത്ത്തല കൺട്രോൾ റൂമുകളുടെ ടെലഫോൺ നമ്പരുകൾ ചുവടെ:
മൈലപ്ര പഞ്ചായത്ത്‌
8547581239
8593024412
9446068765
8606462177
9846128369
അരുവാപ്പുലം പഞ്ചായത്ത്‌
9496042672
,9496042673,
8281040855,
9496326585,
9496469289
ചിറ്റാർ പഞ്ചായത്ത്‌
94462 15634
94463 57091
9400896638
9495975921
9446189530
കലഞ്ഞൂർ
പഞ്ചായത്ത്‌
7012996042,
9496954001,
89213 92583,
9544310737,
6238683694,
പ്രമാടം പഞ്ചായത്ത്‌
04682240157
9496042674
9496042675
9495547523
9961248015
മലയാലപ്പുഴ പഞ്ചായത്ത്‌
9447142340,
9496131572,
9447074325,
8943449975,
9447562737
സീതത്തോട് പഞ്ചായത്ത്‌
9496326884,
9496042665,
8281885755,
9495305249,
9496469414
കോന്നി പഞ്ചായത്ത്‌
9809644345,
9846753346
9495092627
9447115731
9946753346
വള്ളിക്കോട് പഞ്ചായത്ത്‌
8089723604
9847238239
9446323387
9656014995
949621168
6235658080
ഏനാദിമംഗലം പഞ്ചായത്ത്‌
9645620159,
9539319744,
8921572730,
9544788045,
7012895701,
995425803
തണ്ണിത്തോട് പഞ്ചായത്ത്‌
04682382223
9496626176
9496042681
9400244308
9497815725
9495908468
88917 91350

ഐശ്വര്യ മേനോന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
DRDO's anti covid drug is ready to roll out soon

English summary
Will ensure private hospitals in Konni are not charging high fees, Says KU Jenish Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X