പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎസ്ആർടിസി  സൂപ്പർ ഫാസ്റ്റ്  ബൈക്കിലിടിച്ച് യുവാക്കൾക്ക് പരിക്കേറ്റു

Google Oneindia Malayalam News

പത്തനംതിട്ട: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബൈക്കിലിടിച്ച് യുവാക്കൾക്ക് പരിക്കേറ്റു. കടമനിട്ട ലക്ഷം വീട്ടിൽ കണ്ടംകുളത്തിൽ അമൽ(23), ബിനുഭവനിൽ ബിനു(22) എന്നിവർക്കാണ് പരിക്കേറ്റത്.

<strong>അഭിമാനിക്കാം ഇവരെയോര്‍ത്ത്, നിര്‍ധന കുടുംബങ്ങള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ നിര്‍മിച്ചു നല്‍കിയത് 99 വീടുകള്‍, ചികിത്സക്കായി വീട് വിറ്റ വിജയലക്ഷ്മിക്കും അവസാനം വീട് നല്‍കി<br></strong>അഭിമാനിക്കാം ഇവരെയോര്‍ത്ത്, നിര്‍ധന കുടുംബങ്ങള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ നിര്‍മിച്ചു നല്‍കിയത് 99 വീടുകള്‍, ചികിത്സക്കായി വീട് വിറ്റ വിജയലക്ഷ്മിക്കും അവസാനം വീട് നല്‍കി

ഇന്നലെ വൈകിട്ട് 7.15ന് വാര്യാപുരം കൊല്ലംപടി ജംഗ്ഷനിലായിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്നും തിരുവല്ലയ്ക്ക് പോയ സൂപ്പർഫാസ്റ്റ് ബസാണ് യുവാക്കൾ സഞ്ചരിച്ചിരുന്ന പൾസർ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചത്. ബസ് നിർത്താതെ പോയെന്ന് ദൃസാക്ഷികൾ പറഞ്ഞു.

Accident

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ വരുകയായിരുന്നു യുവാക്കൾ. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
English summary
Youth injured for bike accident in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X