• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സർക്കാർ ജീവനക്കാർക്ക് സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യാൻ ഒരു പേഴ്‌സണൽ ലോൺ സഹായിക്കും

അപ്രതീക്ഷിതമായ ആശുപത്രിവാസം പോലുള്ള പ്രതിസന്ധികൾ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചേക്കാം. അത്യാവശ്യ സമയത്തേക്ക് ചിലവാക്കാനായി നിങ്ങൾ പണം നീക്കിവച്ചിട്ടില്ലെങ്കിൽ ഇത് പ്രത്യേകിച്ചും സംഭവ്യമാണ്. ഇത്തരത്തിലുള്ള ഒരു വിഷമ ഘട്ടത്തിൽ ഒരു പേഴ്‌സണൽ ലോൺ നിങ്ങൾക്ക് സഹായകരമാകും.

സ്വകാര്യമേഖലയിലും പൊതുമേഖലയിലും ജോലി ചെയ്യുന്ന ശമ്പളമുള്ള വ്യക്തികൾക്ക് പ്രമുഖ ബാങ്കുകളും നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികളും സുഗമമായ പേഴ്‌സണൽ ലോണുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. വാസ്തവത്തിൽ, നിങ്ങൾ ഒരു സർക്കാർ ഉദ്യോഗസ്ഥനാണെങ്കിൽ, ആകർഷകമായ സവിശേഷതകളുള്ള നിരവധി വായ്പകൾ നിങ്ങൾക്ക് ലഭ്യമാക്കാൻ സാധിക്കും, അത് വായ്പയെടുക്കൽ പ്രക്രിയ അനായാസവും തിരിച്ചടവ് സുഗമവുമാക്കുന്നു.

ഉദാഹരണത്തിന്, സർക്കാർ ജീവനക്കാർക്കുള്ള ബജാജ് ഫിൻസെർവിന്റെ ഇൻസ്റ്റന്റ് പേഴ്‌സണൽ ലോൺ. നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ പണം കടം വാങ്ങാനും നിങ്ങൾക്ക് കഴിയുമ്പോൾ എല്ലാം പ്രീപേ ചെയ്യാനും അതിലൂടെ പലിശ നഷ്ടം കുറയ്ക്കാനും അനുവദിക്കുന്ന ഒരു സവിശേഷമായ ഓഫറാണ് ഈ ഫ്‌ളെക്‌സി ലോൺ സൗകര്യം. ഇതിന് ഒരു ഈടോ ജാമ്യക്കാരോ ആവശ്യമില്ല, അതിനാൽ നിങ്ങളുടെ ആസ്തികളെകുറിച്ച് ആശങ്കയും വേണ്ട.

ഈ വായ്പയെ അനുയോജ്യമായ അടിയന്തര വായ്പ എന്ന് വിശേഷിപ്പിക്കാം, കാരണം ഇത് എളുപ്പത്തിലും വേഗത്തിലും അപേക്ഷിക്കാവുന്നതും നിങ്ങളുടെ അക്കൗണ്ടിൽ 24 മണിക്കൂറിനുള്ളിൽ പണം ലഭ്യമാക്കുന്നതും ആണ്. നിങ്ങൾക്ക് ആവശ്യമായ പണം ലഭിക്കുന്നതിന് ഈ നാല് ലളിതമായ ഘട്ടങ്ങൾ പാലിക്കുക.

ഘട്ടം 1: ലളിതമായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുക

ഒരു ബജാജ് ഫിൻസെർവ് പേഴ്‌സണൽ ലോൺ ലഭിക്കുന്നതിന്, നിങ്ങൾ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇവ തികച്ചും അടിസ്ഥാനപരവും ലളിതവുമാണ്, പ്രത്യേകിച്ച് ഒരു സർക്കാർ ജീവനക്കാരന്. അവ ഇപ്രകാരമാണ്:

 • നിങ്ങൾ 23 നും 55 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം
 • നിങ്ങൾ ശമ്പളം ലഭിക്കുന്ന വ്യക്തിയായിരിക്കണം
 • നിങ്ങൾ ഇന്ത്യയിലെ ഒരു പൗരനായിരിക്കണം
 • നിങ്ങൾ താമസിക്കുന്ന നഗരത്തിന്റെ ഏറ്റവും കുറഞ്ഞ വരുമാന ആവശ്യകത നിങ്ങൾ പാലിക്കണം

ഒരു സർക്കാർ ജീവനക്കാരനെന്ന നിലയിൽ, ഈ മാനദണ്ഡങ്ങൾ വലിയ തടസ്സങ്ങളൊന്നും സൃഷ്ടിക്കുന്നില്ല, കൂടാതെ സമ്മർദ്ദം ഏതുമില്ലാതെ വായ്പയ്ക്ക് യോഗ്യത നേടുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു.

ഘട്ടം 2: ലോൺ എലിജിബിലിറ്റി കാൽക്കുലേറ്റർ ഉപയോഗിക്കുക

നിങ്ങൾ മാനദണ്ഡങ്ങൾ പാലിച്ചുകഴിഞ്ഞാൽ, അടുത്ത ഘട്ടം നിങ്ങൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന വായ്പ തുക എത്രയാണെന്ന് പരിശോധിക്കുക എന്നതാണ്. പേഴ്‌സണൽ ലോൺ എലിജിബിലിറ്റി കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങളുടെ പ്രൊഫൈലിന് എത്ര തുകയുടെ വായ്പ ലഭിക്കാൻ യോഗ്യതയുണ്ടെന്ന് നിമിഷങ്ങൾക്കുള്ളിൽനിങ്ങൾക്ക് കൃത്യമായി അറിയാൻ കഴിയും. ഈ ടൂൾ ഓൺലൈനിൽ ജന്യമായി ലഭ്യമാണ്, മാത്രമല്ല എളുപ്പത്തിൽ ഉപയോഗിക്കാനും സാധിക്കും. ഇതിലൂടെ നിങ്ങൾക്ക് എത്ര രൂപ വരെ ലഭിക്കാൻ യോഗ്യതയുണ്ടെന്ന് അറിയാൻ കഴിയും, ഇത് അപേക്ഷാ, അനുമതി പ്രക്രിയകൾ വേഗത്തിലാക്കാൻ സഹായിക്കുന്നു.

ഘട്ടം 3: ആവശ്യമായ എല്ലാ ഡോക്യുമെന്റുകളും തയ്യാറാക്കി വയ്ക്കുക

നിങ്ങൾക്ക് ആവശ്യമായ ഫണ്ട് ലഭിക്കുന്നതിന്, ആവശ്യമായ രേഖകൾ സമർപ്പിച്ച് നിങ്ങളുടെ യോഗ്യത തെളിയിക്കണം. എന്നിരുന്നാലും, ഒരു ബജാജ് ഫിൻസെർവ് പേഴ്‌സണൽ ലോണിന്റെ കാര്യത്തിൽ, നിങ്ങൾ അധികം രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല. അവ ഇപ്രകാരമാണ്:

 • എംപ്ലോയി ഐഡി
 • കെവൈസി
 • കഴിഞ്ഞ രണ്ട് മാസത്തെ സാലറി സ്ലിപ്പുകൾ
 • കഴിഞ്ഞ മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്

ഘട്ടം 4: വായ്പയ്ക്കായി ഓൺലൈനിൽ അപേക്ഷിക്കുക

നിങ്ങൾ ഇനി ചെയ്യേണ്ടത് വായ്പയ്ക്ക് അപേക്ഷിക്കുക എന്നതാണ്. ബജാജ് ഫിൻസെർവ് നിങ്ങളുടെ സ്മാർട്ട്ഫോൺ അല്ലെങ്കിൽ ലാപ്ടോപ്പ് മുഖേന ഓൺലൈനിൽ അപേക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്, അവ പിന്തുടരാനുള്ള നാല് എളുപ്പ ഘട്ടങ്ങളാണിവ

1. ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം 'ഇപ്പോൾ അപേക്ഷിക്കുക' ബട്ടൺ ക്ലിക്കുചെയ്യുക

2. ഹ്രസ്വമായ ഓൺലൈൻ അപേക്ഷാ ഫോമിൽ നിങ്ങളുടെ വ്യക്തിഗത, സാമ്പത്തിക വിശദാംശങ്ങൾ പൂരിപ്പിക്കുക

3. നിങ്ങൾക്ക് ആവശ്യമുള്ള വായ്പ തുകയും കാലാവധിയും (തിരിച്ചടവ് കാലാവധി) നൽകുക

4. നിങ്ങളെ ബന്ധപ്പെടുന്ന പ്രതിനിധിക്ക് ആവശ്യമായ രേഖകൾ സമർപ്പിക്കുക

ഈ ലളിതമായ ഘട്ടങ്ങൾ പാലിക്കുന്നതിലൂടെ, നിങ്ങൾക്ക് ഉടനടി വായ്പാ തുക ലഭിക്കാനും ഏത് അടിയന്തിര സാഹചര്യങ്ങളെയും അനായാസം നേരിടാനും കഴിയും. വാസ്തവത്തിൽ, നിങ്ങൾക്ക് 25 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതാണ്, മാത്രമല്ല, അനുമതി ലഭിച്ച് വെറും 24 മണിക്കൂറിനുള്ളിൽ വിതരണം നടത്തുകയും ചെയ്യും.

cmsvideo
  രാജ്യത്തിന് വീണ്ടും പ്രതീക്ഷ, ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ പുനരാരംഭിച്ചു | Oneindia Malayalam

  സൗകര്യപ്രദമായ പേഴ്‌സണൽ ലോൺ പലിശ നിരക്കുകളും സുതാര്യമായ വായ്പാ നിബന്ധനകളും ഉള്ളതിനാൽ നിങ്ങൾക്ക് ഒരു ബജാജ് ഫിൻസെർവ് പേഴ്‌സണൽ ലോൺ എളുപ്പത്തിൽ തിരഞ്ഞെടുക്കാം.

  ഫ്‌ളെക്‌സി ലോൺ സവിശേഷതയിലൂടെ നിങ്ങൾക്ക് ഇവയെല്ലാം ചെയ്യാനാകും:

  • നിങ്ങളുടെ വായ്പ പരിധിയിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ളത്ര തവണ വായ്പ എടുക്കാം (പിൻവലിക്കാം)
  • കൂടുതൽ അപേക്ഷകൾ ഒന്നും ഇല്ലാതെ ഓൺലൈനിൽ ഫണ്ടുകൾ പിൻവലിക്കാം
  • മൊത്തം വായ്പ പരിധിയല്ല, മറിച്ച് നിങ്ങൾ ഉപയോഗിച്ച തുകയ്ക്ക് മാത്രമായി പലിശ പരിമിതപ്പെടുത്തിയിരിക്കുന്നു.
  • തിരിച്ചടവിന്റെ പ്രാരംഭ കലയളവിൽ ഇഎംഐയുടെ പലിശ ഘടകം മാത്രം നൽകിയാൽ മതിയാകും
  • നിങ്ങളുടെ പ്രതിമാസ പണച്ചിലവ് 45% വരെ കുറയ്ക്കാം *
  • എപ്പോൾ വേണമെങ്കിലും ഭാഗിമകായോ പൂർണ്ണമായോ ലോൺ തിരിച്ചടയ്ക്കാം. ഇതിന് നിരക്ക് ഈടാക്കില്ല

  നിങ്ങളുടെ വരുമാനത്തിൽ ചാഞ്ചാട്ടം ഉള്ള അവസ്ഥയിൽ ബാധ്യതകൾ നിറവേറ്റുന്നതിന് ഈ സവിശേഷതകൾ പ്രത്യേകിച്ചും സഹായകരമാകും എന്നിരുന്നാലും, തിരിച്ചടവിനായി മികച്ച ആസൂത്രണം ഉറപ്പാക്കുന്നതിന്, വായ്പ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾക്കെതിരെ ഫ്‌ളെക്‌സി ലോൺ ഫീസും നിരക്കുകളും കൂടി കണക്കാക്കുന്നത് നന്നായിരിക്കും.

  മുകളിൽ കൊടുത്തിരിക്കുന്ന ഘട്ടങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് നിങ്ങൾക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. സർക്കാർ ജീവനക്കാർക്കുള്ള ഫ്‌ളെക്‌സി പേഴ്‌സണൽ ലോൺ ഉപയോഗിച്ച് വായ്പാ തുക അതിവേഗം ലഭ്യമാക്കുന്നതിന്, നിങ്ങളുടെ പ്രീ അപ്രൂവ്ഡ് ഓഫർ ഉടൻ തന്നെ പരിശോധിക്കുക!

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X