ഉപതെരഞ്ഞെടുപ്പും പുന:നസംഘടനയും; രാഹുലുമായി മുല്ലപ്പള്ളിയും ചെന്നിത്തലയും ചർച്ച നടത്തി
കോഴിക്കോട്: കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. കൽപ്പറ്റ പിഡബ്ല്യുഡി റസ്റ്റ്ഹൗസിൽ ഇന്ന് രാവിലെയാണ് ഇരുവരും രാഹുൽ ഗാന്ധിയെ കണ്ടത്.
അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പും കെപിസിസി പുനസംഘടനയും കൂടിക്കാഴ്ച്ചയിൽ ചർച്ചയായി.
സംസ്ഥാനത്തെ മികച്ച വിജയത്തിന് പിന്നിൽ പ്രവർത്തിച്ച മുന്നണി നേതൃത്വത്തെ അദ്ദേഹം അഭിനന്ദിച്ചു. ചർച്ചയ്ക്കിടയിൽ രമേശ് ചെന്നിത്തലയ്ക്ക് പിറന്നാൾ ആശംസകൾ നേരാനും രാഹുൽ മറന്നില്ല.

കൂടിക്കാഴ്ച്ച 25 മിനുറ്റോളം നീണ്ടു നിന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം രാഹുൽ ഗാന്ധി ഒരു സംസ്ഥാനത്തെ പി.സി.സി പ്രസിഡൻ്റുമായും പാർലമെൻ്ററി പാർട്ടി നേതാവുമായും കൂടിക്കാഴ്ച്ച നടത്തുന്നത് ആദ്യമായാണ്. പ്രസിഡൻ്റ് പദവിയിൽ തുടരണമെന്ന് ഇരുവരും രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിച്ചു.
-
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ..












Click it and Unblock the Notifications