ഏറ്റവും വലിയ ഫ്രീഡം ഓണ്‍ലൈന്‍ ഹോം ഫെസ്റ്റിവല്‍: പ്രൊവിഡന്റിനൊപ്പം നിങ്ങളും വീടുകള്‍ സ്വന്തമാക്കൂ
ഫ്രീഡം ഓണ്‍ലൈന്‍ ഹോം ഫെസ്റ്റിവല്‍ നിങ്ങള്‍ക്ക് വേണ്ടി അവതരിപ്പിക്കുന്നതില്‍ പ്രൊവിഡന്റ് ഗ്രൂപ്പിന് വളരെയധികം സന്തോഷമുണ്ട്. നിങ്ങള്‍ക്ക് വേണ്ടതെന്തും കൃത്യമായി തിരഞ്ഞെടുത്ത് വാങ്ങാവുന്ന അവസരമാണ് ഫ്രീഡം ഓണ്‍ലൈന്‍ ഹോം ഫെസ്റ്റിവല്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. ഒരു വീട് വാങ്ങാനുള്ള തീരുമാനം നേരത്തെ ഉപേക്ഷിച്ചവരായിരിക്കും നിങ്ങളില്‍ പലരും. നിങ്ങള്‍ക്ക് ഇഷ്ടമാകുന്ന വീടുകള്‍ ബജറ്റിന് പുറത്താണോ, അല്ലെങ്കില്‍ നിങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യമായത് വാടകവീടാണോ. നിങ്ങളുടെ ജീവിത രീതി തിരഞ്ഞെടുക്കുന്നതില്‍ എപ്പോഴാണ് നിങ്ങളുടെ ഭൂവുടമ ഇടപെടുന്നത്? നിങ്ങളുടേതല്ലാത്ത ഒരു വീട് പരിപാലിക്കുന്നതും അതിന് വാടക നല്‍കുന്നതിനെയും എങ്ങനെ ന്യായീകരിക്കാനാവും. എന്നാല്‍ അതേ തുകയില്ത്തന്ന നിങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ കഴിയാവുന്ന വീടിനായി ഹോം ലോണ്‍ ഇഎംഐ ലഭിക്കുമെന്ന് അറിഞ്ഞുകൊണ്ട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?
ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത് ഈ ചോദ്യങ്ങളാണ്, ഫ്രീഡം ഓണ്‍ലൈന്‍ ഹോം പ്രൊജക്ടില്‍ നിങ്ങളുടെ സ്വപ്ന വിലയില്‍ ഡ്രീം പ്രൊജക്ടില്‍ നിങ്ങള്‍ക്ക് നല്കുന്നു. ഏറ്റവും മികച്ച ഇന്‍ ഡിമാന്‍ഡ് മൈക്രോ വിപണികളിലാണ് സ്വപ്ന നിങ്ങള്‍ക്കുള്ള വീടുകള്‍ ഒരുങ്ങുന്നത്. ബെംഗളൂരു, ഹൈദരാബാദ്, ഗോവ, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രൊജക്ടുകളിലാണ് ഓഫര്‍ ലഭ്യമാകുക.
എങ്ങനെ ഓഫര്‍ ലഭിക്കുമെന്നറിയാം-
സ്റ്റെപ്പ് 1- പ്രൊവിഡന്റ് ഹൗസിംഗ് വെബ്സൈറ്റില്‍ നിന്ന് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള പ്രൊജക്ട് ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 2- പ്രോപ്പര്‍ട്ടിയുടെ വിര്‍ച്ച്വല്‍ റിയാലിറ്റി ദൃശ്യങ്ങള്‍ ലഭിക്കുന്നതിന് ഹോം പേജിലെ ബുക്കിംഗ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 3- നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വീട് ബുക്ക് ചെയ്യുക.
സ്റ്റെപ്പ് 4- 1,00000 രൂപ അടച്ച് ഓണ്‍ലൈനില്‍ വീട് ബുക്ക് ചെയ്യാം. നിങ്ങളുട കൂപ്പണ്‍ കോഡ് അപ്ലൈ ചെയ്യാന്‍ മറക്കരുത്. കോഡ് അപ്ലൈ ചെയ്യുന്നതോടെ അധികമായി 73,000 രൂപ ലാഭിക്കാന്‍ സാധിക്കും.
ഓഫര്‍ കാലയളവില്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന അഞ്ച് ഭാഗ്യവാന്മാര്ക്ക് പുതിയതായി പുറത്തിറക്കിയ വണ്‍പ്ലസ് 7 പ്രോ ലഭിക്കും.
നിങ്ങള്‍ക്ക് താങ്ങാവുന്ന നിരക്കിലുള്ള ആഢംബര വീടുകളാണ് പ്രൊവിഡന്റ് ഹൗസിംഗ് നിങ്ങള്‍ക്ക് നല്‍കുന്നത്. വീട് വാങ്ങുന്ന എല്ലാവര്ക്കും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണിത്. മികച്ച ആഗോള ബ്രാന്‍ഡുകളിലുള്ള ഉപകരണങ്ങള്‍ക്കൊപ്പം രാജ്യത്തെങ്ങും കൃത്യസമയത്തിനുള്ളില്‍ കൈമാറുന്ന കസ്റ്റമര്‍ സര്‍വീസുമാണ് ഞങ്ങള്‍ ഉറപ്പുനല്‍കുന്നത്. മികച്ച പങ്കാളികളെയാണ് ഞങ്ങളുണ്ടാക്കുന്നത്. നിങ്ങള്‍ക്ക് വേണ്ടി എന്തെല്ലമാണ് കാത്തിരിക്കുന്നത്? നിങ്ങളുടെ പ്രൊജക്ട് ഇന്ന് തന്നെ തിരഞ്ഞെടുക്കൂ!
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്














Click it and Unblock the Notifications