വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പ് ആര്‍ച്ചറിയില്‍ ഇന്ത്യന്‍ പുരുഷടീമിന് വിജയം

ലോകകപ്പ് ആര്‍ച്ചറിയില്‍ ഇന്ത്യന്‍ പുരുഷടീമിന് വിജയം.പുരുഷന്‍മാരുടെ കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യക്ക് സ്വര്‍ണ്ണം ലഭിച്ചത്.
 

By Anoopa

ഷാങ്ഹായ്: ഷാങ്ഹായില്‍ നടക്കുന്ന ലോകകപ്പ് ആര്‍ച്ചറിയില്‍ ഇന്ത്യന്‍ പുരുഷ ടീമിന് വിജയം.പുരുഷന്‍മാരുടെ കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യക്ക് സ്വര്‍ണ്ണം ലഭിച്ചത്. അഭിഷേക് വെര്‍മ്മന്‍,ചിന്ന രാജു,അമന്‍ജീത് സിങ്ങ് എന്നിവരുള്‍പ്പെടുന്ന ടീമാണ് വിജയം സ്വന്തമാക്കിയത്. കൊളംബിയയെ 226-221 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ടീം തോല്‍പ്പിച്ചത്.

സെമിഫൈനില്‍ യുഎസിനെയും ക്വാര്‍ട്ടറില്‍ ഇറാനെയുമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

xabhishek

അതേസമയം സ്ത്രീകളുടെ വിഭാഗത്തില്‍ കൊറിയ,ഡെന്‍മാര്‍ക്ക്,റഷ്യ എന്നീ രാജ്യങ്ങള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

Story first published: Saturday, May 20, 2017, 13:16 [IST]
Other articles published on May 20, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X