ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുമുണ്ടൊരു ബാഹുബലി!! അത് കോലിയല്ല!! പിന്നെ കണ്ടാല്‍ ഞെട്ടും..വീഡിയോ

  • Written By:
Subscribe to Oneindia Malayalam

ലോര്‍ഡ്‌സ്: രാജ്യത്തിനകത്തും പുറത്തും ബാഹുബലി തരംഗമായി നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ബാഹുബലി ലഹരിയിലാണ്. ഇംഗ്ലണ്ടില്‍ നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി കളിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം ഒരു ബാഹുബലി ഇപ്പോഴുണ്ട്. അതാരാണെന്നാണ് ആലോചിച്ചാണ് ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോള്‍ തലപുകയ്ക്കുന്നത്.

ഖത്തറില്‍ അമേരിക്കയുടെ 11,000 സൈനികര്‍... എന്ത് സംഭവിക്കും? അമേരിക്കന്‍ സൈന്യം പറഞ്ഞത് ഞെട്ടിക്കും

പ്രലോഭനമുണ്ടായി!! പക്ഷെ...മാണി എല്ലാം വെളിപ്പെടുത്തുന്നു!! യുഡിഎഫിനെക്കുറിച്ച് പറഞ്ഞത്‌...

1

ആരാധകര്‍ കരുതുന്നതു പോലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയോ സൂപ്പര്‍ താരം യുവരാജ് സിങോ ഒന്നുമല്ല ടീം ഇന്ത്യയുടെ ബാഹുബലി. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ മകനായ സൊറാവെറാണ്.

2

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെയും ധവാന്റെ മകനോടൊപ്പം നടക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. രോഹിത്താണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടീം ഇന്ത്യയുടെ ബാഹുബലിക്കൊപ്പമാണ് തങ്ങളെന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

A post shared by Rohit Sharma (@rohitsharma45) on Jun 5, 2017 at 7:09am PDT

English summary
Indian opener Rohit sharma says Shikhar dhawan's son is team's Bahubali
Please Wait while comments are loading...