അച്ഛനാരെന്ന് കളിയാക്കിയ പാകിസ്താൻ ആരാധകനോട് മുഹമ്മദ് ഷമി ചെയ്തത്.. പുലിക്കുട്ടി തന്നെ, കയ്യടിക്കെടാ!

  • Posted By:
Subscribe to Oneindia Malayalam

ലണ്ടൻ: ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്താനോട് ദയനീയമായി തോറ്റ ഇന്ത്യയെ കളിയാക്കി ആഘോഷിക്കുകയാണ് പാകിസ്താൻ ആരാധകർ. പാക് ടി വി ചാനലിലെ ഇന്ത്യാ വിരുദ്ധ പ്രയോഗങ്ങൾ ഇന്നലെ വിവാദമായിരുന്നു. ഇതിനിടയിലാണ് കളി കഴിഞ്ഞ ഉടനെ ഇന്ത്യൻ താരങ്ങളെ അപമാനിച്ച പാകിസ്താൻ ആരാധകരോട് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി പ്രതികരിച്ച രീതി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

സോ സെൽഫിഷ്... 'ഇന്ത്യൻ പൊള്ളാർഡ്' പാണ്ഡ്യയെ റണ്ണൗട്ടാക്കിയ സർ ജഡേജയെ വലിച്ചുകീറി സോഷ്യൽ മീഡിയ... ട്രോൾ ചെയ്ത് കൊല്ലുന്നു!!

ക്യാപ്റ്റൻ വിരാട് കോലിയെയും പിന്നാലെ വന്ന രോഹിത് ശർമ. മുഹമ്മദ് ഷമി എന്നിവരെയുമാണ് പാക് ആരാധകർ പ്രകോപിപ്പിച്ചത്. ആരാണ് അച്ഛൻ എന്നായിരുന്നു ഇവരുടെ ചോദ്യം. ഇത് കേട്ട ദേഷ്യം വന്ന ഷമി പാക് ആരാധകനോട് ദേഷ്യപ്പെടുകയും തുറിച്ച് നോക്കുകയും ചെയ്തു. ധോണി ഇടപെട്ടാണ് ഷമിയെ ശാന്തനാക്കിയത്. ചാമ്പ്യൻസ് ട്രോഫിയിൽ ഒരു കളിയിൽ പോലും അവസരം കിട്ടിയില്ലെങ്കിലും ഷമി അങ്ങനെ താരമായി മാറി.

ഞങ്ങള് പറഞ്ഞാ മതിയോ

ഞങ്ങള് പറഞ്ഞാ മതിയോ


അച്ഛനാരാടാ എന്ന് ചോദിച്ച പാകിസ്താൻ ആരാധകരോട് ഇന്ത്യൻ ആർമി - ഞങ്ങള് പറഞ്ഞ് തന്നാൽ മതിയോ

നിനക്കല്ലേ അറിയേണ്ടത്

നിനക്കല്ലേ അറിയേണ്ടത്

ആർക്കാടാ ഇന്ത്യൻ പ്ലെയേഴ്സിന്റെ അച്ഛനാരാ എന്നറിയേണ്ടത്. ഞങ്ങള് പറഞ്ഞ് തരാടാ

ഒരുങ്ങി നിന്നോ

ഒരുങ്ങി നിന്നോ


ചെറ്റത്തരം കാണിച്ചാൽ ഇനിയും തരും.. ഒരുങ്ങി നിന്നോ

പഞ്ഞിക്കിട്ടിരിക്കും

പഞ്ഞിക്കിട്ടിരിക്കും

ബോളായാലും ട്രോളായാലും സേവാഗ് പഞ്ഞിക്കിട്ടിരിക്കും. ഇതാ മറ്റൊരു ട്രോൾ...

കൊള്ളാമെടാ കൊള്ളാം

കൊള്ളാമെടാ കൊള്ളാം

ചങ്കൂറ്റം വാക്കുകളിൽ മാത്രമല്ല പ്രവൃത്തിയിലും ഉണ്ടെന്ന് ഹോക്കി ടീം തെളിയിച്ചു

വീട്ടിൽ പോടാ

വീട്ടിൽ പോടാ

ക്രിക്കറ്റ് ടീമിനോട് മുട്ടാൻ ആരാടാ.. ഹോക്കി ടീമിനോട് മുട്ടാനുണ്ടേൽ വാടാ.

English summary
Champions Trophy 2017: Angry Mohammed Shami reacts to Pakistani fan's 'baap kaun hai' provocations
Please Wait while comments are loading...