ദ്രാവിഡല്ല, ഇതാ ഇന്ത്യയുടെ വന്മതില്‍.. പൂജാരയുടെ പൂജയില്‍ ഓസ്‌ട്രേലിയ സ്വാഹ... ട്രോളോട് ട്രോള്‍!!

  • By: Kishor
Subscribe to Oneindia Malayalam

ഒരിന്നിംഗ്‌സില്‍ 500 പന്തുകള്‍ കളിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍. ഇന്ത്യന്‍ മണ്ണില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ക്രിക്കറ്റര്‍... രാഹുല്‍ ദ്രാവിഡിനെയും വെല്ലുന്ന ടെസ്റ്റ് ബാറ്റിംഗാണ് ചേതേശ്വര്‍ പൂജാര റാഞ്ചിയില്‍ പുറത്തെടുത്തത്. ഇന്ത്യയുടെ വന്മതില്‍ എന്ന് നിസംശയം പറയാവുന്ന കളി.

Read Also: അമലാ പോളിന്റെ പേരില്‍ 3 സെക്‌സ് വീഡിയോസ്.. നഗ്നചിത്രം വേറെ.. ഇടവേള കഴിഞ്ഞ് സുചിലീക്‌സ് വീണ്ടും ഞെട്ടിക്കുന്നു!!

പൂജാരയുടെ ഈ തകര്‍പ്പന്‍ കളി കാരണം ഇന്ത്യ രക്ഷപ്പെടുകയും ചെയ്തു. പൂജാരയുടെ ബാറ്റിംഗിനെയും അത് കണ്ട് തളര്‍ന്ന ഓസ്‌ട്രേലിയന്‍ ടീമിനെയും റിപ്പോര്‍ട്ട് ചെയ്ത പത്രക്കാരെയും മറ്റും ആരാധകര്‍ ട്രോള്‍ ചെയ്യുന്നത് എങ്ങനെയാണ് എന്ന് കൂടി ഒന്ന് നോക്കൂ...

10 മണിക്കൂറോ

10 മണിക്കൂറോ

റാഞ്ചി ടെസ്റ്റില്‍ പൂജാര പത്ത് മണിക്കൂര്‍ ബാറ്റ് ചെയ്തു എന്ന് കാണുന്ന, ദിവസം 10 മണിക്കൂര്‍ കിടന്നുറങ്ങുന്ന ഞാന്‍.

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ

പൂജാര 202 റണ്‍സ് 525 പന്തില്‍. ഇത് കണ്ട് എറിഞ്ഞ് തളര്‍ന്ന് അവശരായ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍.

ഇതാ ഇത്രേയുളളൂ

ഇതാ ഇത്രേയുളളൂ

ഇന്ത്യന്‍ ടീമിലെ ഒരുത്തന്‍ നെഞ്ചും വിരിച്ച് നിന്നാല്‍ തീരാവുന്നതേ ഉള്ളൂ ഈ ഓസ്‌ട്രേലിയന്‍ ബൗളിംഗ് നിര

വന്മതില്‍ ടു

വന്മതില്‍ ടു

ഞാന്‍ വന്മതില്‍ പേര് ദ്രാവിഡ്. ഞാന്‍ അസിസ്റ്റന്റ് വന്മതില്‍ പേര് പൂജാര

ഇതാണോ റിപ്പോര്‍ട്ടിങ്

ഇതാണോ റിപ്പോര്‍ട്ടിങ്

ഒരുത്തന്‍ 500 ലധികം പന്തുകള്‍ കളിച്ച് ടീമിനെ രക്ഷിച്ചപ്പോള്‍ നിനക്കൊക്കെ അത് തുഴച്ചില്‍ അല്ലേ..

എപ്പോഴും പറയണം എന്നില്ല

എപ്പോഴും പറയണം എന്നില്ല

ഹോ 525 പന്തുകള്‍ കളിച്ചിരുന്നെങ്കില്‍ എത്ര ഡബ്ള്‍ സെഞ്ചുറി അടിക്കാമായിരുന്നു..

ഞാനും പോയി

ഞാനും പോയി

അമ്പയറേ കളി നിര്‍ത്തിക്കോ ഇതാ ഇവന്‍ എന്നെയും ഔട്ടാക്കി

റാഞ്ചിയില്‍ അപാരത

റാഞ്ചിയില്‍ അപാരത

ധോണിയുടെ നാടായ റാഞ്ചിയില്‍ സാഹയുടെ ഒരു വിക്കറ്റ് കീപ്പര്‍ അപാരത

നിനക്ക് പ്രാന്താണോ

നിനക്ക് പ്രാന്താണോ

സ്മിത്തേ ഒരു ദിവസം കൂടി എറിയുന്നോ. നിനക്ക് പ്രാന്താണോടാ...

ദേ ഇവനാണ്

ദേ ഇവനാണ്

ദേ ഇവനാണ് എന്റെ പിന്‍ഗാമി. ഛെ നീയല്ല. ഇതാ ഇവനാണ് ഇവന്‍.

 നീയാണ് കളിക്കാരന്‍

നീയാണ് കളിക്കാരന്‍

ഞാന്‍ കരുതി ജഡേജ ബാറ്റിംഗില്‍ മാത്രമേ തകര്‍ക്കൂ എന്ന് പക്ഷേ മച്ചാന്‍ ബൗളിംഗിലും കലക്കി

 വോ വേണ്ട

വോ വേണ്ട

രണ്ട് മൂന്ന് ദിവസായില്ലേ കളിക്കുന്നൂ ഒന്ന് വീട്ടിലൊക്കെ പോയി വന്നൂടെ..

 ലെ മനോരമ ലേഖകന്‍

ലെ മനോരമ ലേഖകന്‍

ഡബിള്‍ സിംഗിള്‍ ആറാട്ട്. പൂജ കഴിഞ്ഞപ്പോള്‍ ഓസ്‌ട്രേലിയ സ്വാഹ.

നീ വലിയവനാടാ

നീ വലിയവനാടാ

സ്‌റ്റേഡിയത്തില്‍ പോയിരുന്ന് ഇതാ ഇങ്ങനെ കളി കാണുന്ന ഈ ആരാധകന് എത്ര ലൈക്ക് കൂട്ടുകാരേ.

വിക്കറ്റ് പോയോ

വിക്കറ്റ് പോയോ

കാത്ത് കാത്ത് നിന്ന് ഓസ്‌ട്രേലിയന്‍ ഫീല്‍ഡര്‍മാര്‍ ഉറങ്ങിപ്പോയി അല്ല പിന്നെ.

എനിക്കൊന്നും ഓര്‍മയില്ല

എനിക്കൊന്നും ഓര്‍മയില്ല

എനിക്കിനി ഈ വെയിലത്ത് നില്‍ക്കാന്‍ വയ്യ.. പാവം സ്മിത്ത്

ഇനീം മുട്ടും ആര്‍ക്കാ പ്രശ്‌നം

ഇനീം മുട്ടും ആര്‍ക്കാ പ്രശ്‌നം

ഐ പി എല്ലും ട്വന്റി 20യും ഒന്നുമല്ലല്ലോ.. പൂജാര ഇനിയും മുട്ടും ആര്‍ക്കാ പ്രശ്‌നം

പാവം ജഡേജ

പാവം ജഡേജ

പൂജയോ സാഹയോ ഔട്ടായിട്ട് ബാറ്റിംഗിന് ഇറങ്ങാന്‍ കാത്തിരിക്കുന്ന ജഡേജ

ഇതാണ് ഗ്രേറ്റ് വാള്‍

ഇതാണ് ഗ്രേറ്റ് വാള്‍

ഇത് ചേതേശ്വര്‍ പൂജാര. ഗ്രേറ്റ് വാള്‍ ഓഫ് ഇന്ത്യ

ധോണീടെ വീട് കാണാന്‍

ധോണീടെ വീട് കാണാന്‍

ടാ നിങ്ങള് ബോളെറിയാനാണോ വന്നത്.. അല്ലെടാ ധോണീടേ വീട് കാണാന്‍.. പോടാ

മനസിലാകുന്നുണ്ടല്ലോ അല്ലേ

മനസിലാകുന്നുണ്ടല്ലോ അല്ലേ

കൊടുത്താല്‍ കൊല്ലത്തല്ല റാഞ്ചിയില്‍ തന്നെ കിട്ടും.. ഓസ്‌ട്രേലിയക്കാര്‍ക്ക് മനസിലാകുന്നുണ്ടല്ലോ അല്ലേ

പൂജാര

പൂജാര

മൂന്നും നാലും ദിവസം ബാറ്റിംഗിന് ഇറങ്ങിയ ചേതേശ്വര്‍ പൂജാര

ഇനി നീ പോ

ഇനി നീ പോ

ഡാ ഞാന്‍ ഔട്ടായി ഇനി നീ പോയി ഔട്ടായിട്ട് വാ

തൊപ്പിക്കെന്തോ പ്രശ്‌നം

തൊപ്പിക്കെന്തോ പ്രശ്‌നം

ആഹാ ഇവന്മാര്‍ അപ്പീല്‍ പോലും ചെയ്യുന്നില്ലല്ലോ.. എന്നാല്‍ തൊപ്പി ശരിയാക്കിയേക്കാം

മുന്‍ ഇന്ത്യന്‍ താരങ്ങള്‍

മുന്‍ ഇന്ത്യന്‍ താരങ്ങള്‍

ദ്രാവിഡും ലക്ഷ്മണും സച്ചിനും സേവാഗും മറ്റും പൂജാരയുടെ ബാറ്റിങ് കണ്ട ശേഷം

ഇതാണ് സംഭവിച്ചത്

ഇതാണ് സംഭവിച്ചത്

പൂജാരയും രഹാനെയും ബാറ്റിംഗിന് ഇറങ്ങുന്നതിന് മുമ്പേ ഡ്രസിങ് റൂമില്‍ സംഭവിച്ചത്.

ലാറയുടെ റെക്കോര്‍ഡ് എങ്കിലും

ലാറയുടെ റെക്കോര്‍ഡ് എങ്കിലും

സേവാഗ് 500 പന്ത് കളിച്ചിരുന്നെങ്കില്‍ ലാറയുടെ റെക്കോര്‍ഡ് എങ്കിലും തകര്‍ത്തേനെ

രണ്ടാളും ഔട്ട് ഓഫ് ഫോം

രണ്ടാളും ഔട്ട് ഓഫ് ഫോം

ഇന്ത്യയുടെ കോലിയും ഓസ്‌ട്രേലിയയുടെ വാര്‍ണറും ഔട്ട് ഓഫ് ഫോമാണ്

പൂജാരയും ദ്രാവിഡും

പൂജാരയും ദ്രാവിഡും

പൂജാര എന്ന ഗംഗയും ദ്രാവിഡ് എന്ന നാഗവല്ലിയും ഒരു ചായകാച്ചല്‍

ഇന്നെങ്കിലും ഒന്ന്

ഇന്നെങ്കിലും ഒന്ന്

നീ ഇന്നെങ്കിലും ഒന്ന് ഔട്ടാകുമോടേ.. സ്മിത്ത് പൂജാരയോട്

2 മണിക്ക് ചായ

2 മണിക്ക് ചായ

ഉച്ചക്ക് രണ്ട് മണിക്ക് ചായ കുടിക്കാന്‍ പോകുന്ന ആരെങ്കിലും ഉണ്ടോ. ഉണ്ടല്ലോ ദാ ഇവര് തന്നെ

English summary
Cheteshwara Pujara becomes first Indian to face 500 balls in Test innings. See how fans react to this.
Please Wait while comments are loading...