ഓപ്പണർമാർ 4!! ആരെ തള്ളും ആരെ കൊള്ളും.. ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയുടെ പ്ലെയിങ് XI ഇതാ!!

  • Posted By:
Subscribe to Oneindia Malayalam

അധികമായാൽ അമൃതും വിഷം എന്ന് പറഞ്ഞ് കണക്കിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെ ഓപ്പണർമാരുടെ അവസ്ഥ. ഒന്നും രണ്ടുമല്ല നാല് ഓപ്പണർമാരാണ് ടീമിൽ. ഇതിൽ ആരെ എവിടെ ഇറക്കും എന്നതാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ഗൗതം ഗംഭീറിന്റെ ഏറ്റവും വലിയ തലവേദന.

yusufpathan1-i

നരെയ്ൻ, ലിൻ എന്നിവർ ഓപ്പണ്‍ ചെയ്താൽ മധ്യനിര വളരെ ദുർബലമാകുന്നു. ഗംഭീറിന് മധ്യനിരയിൽ കളിച്ച് ശീലമില്ലാത്തതും യൂസഫ് പത്താന്റെ ഫോമില്ലായ്മയുമാണ് കൊൽക്കത്തയെ അലട്ടുന്ന രണ്ട് കാര്യങ്ങൾ. ബൗളിംഗ് നിരയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. ഇതാണ് ഹൈദരാബാദിനെതിരെ കൊൽക്കത്തയ്ക്ക് വേണ്ടി ഇറങ്ങാൻ സാധ്യതയുള്ള പ്ലെയിങ് ഇലവൻ.

1. ക്രിസ് ലിൻ
2. സുനിൽ നരെയ്ൻ
3. ഗൗതം ഗംഭീർ
4. റോബിൻ ഉത്തപ്പ
5. മനീഷ് പാണ്ഡെ
6. യൂസഫ് പത്താൻ
7. കോളിൻ ഗ്രാൻഡ്ഹോം
8. കുൽദീപ് യാദവ്
9. ഉമേഷ് യാദവ്
10 ട്രെൻഡ് ബൗൾട്ട്
11. അങ്കീത് രാജ്പുത്

Read in English:
English summary
Here is Kolkata Knight Riders likely Playing XI against Sunrisers Hyderabad in the Eliminator 1 of the Indian Premier League (IPL) 2017.
Please Wait while comments are loading...