യുവരാജ് ഉറപ്പില്ല...വില്യംസനോ മുഹമ്മദ് നബിയോ? എലിമിനേറ്ററിൽ ഇന്ന് കൊൽക്കത്തയ്ക്കെതിരെ ഹൈദരാബാദ് XI!!

  • Posted By:
Subscribe to Oneindia Malayalam

സാധാരണ ഗതിയിൽ പ്ലേയിങ് ഇലവനിൽ വലിയ മാറ്റങ്ങൾ വരുത്തുന്ന ടീമല്ല സൺറൈസേഴ്സ് ഹൈദരാബാദ്. സോളിഡ് ആയ ബാറ്റിംഗും ബൗളിംഗും ഉള്ള ഒരു ടീം മാറ്റങ്ങൾ വരുത്തേണ്ട ആവശ്യമില്ല എന്നതാണ് വസ്തുത. മിഡിൽ ഓർഡറിലെ ശക്തിദുർഗമായ യുവരാജ് സിംഗിന്റെ പരിക്കാണ് ടീമിനെ അലട്ടുന്ന ഏക പ്രശ്നം.

rashid-khan

യുവരാജിന് പകരം ഒരു ബാറ്റ്സ്മാൻ വേണോ അതോ സ്പിന്നർ മുഹമ്മദ് നബി വേണോ എന്നതാണ് ചോദ്യം. എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടുമ്പോൾ ടീം കോംപിനേഷൻ എങ്ങനെ വേണം എന്നാകും വാർണറും ടോം മൂഡിയും ചോദിക്കുന്ന ഒരു ചോദ്യം. ഇതാണ് ഇന്ന് ഹൈദരാബാദ് ഇറക്കാൻ സാധ്യതയുള്ള ടീം.

1. ഡേവിഡ് വാര്‍ണർ
2. ശിഖർ ധവാൻ
3. കെയ്ൻ വില്യംസൺ
4. മോയിസ് ഹെന്റിക്കസ്
5. യുവരാജ് സിംഗ് / ദീപക് ഹൂഡ
6. വിജയ് ശങ്കർ / ബിപുൽ ശർമ
7. നമൻ ഓജ
8. റഷീദ് ഖാൻ
9. മുഹമ്മദ് സിറാജ്
10. സിദ്ധാർഥ് കൗൾ
11. ഭുവനേശ്വർ കുമാർ

English summary
Here is Sunrisers Hyderabad likely Playing XI against Kolkata Knight Riders in the Eliminator 1 of the Indian Premier League (IPL) 2017.
Please Wait while comments are loading...