ബെൻ സ്റ്റോക്‌സിന് പകരക്കാരൻ ആര്? ഉത്തരം ഇതാണ്!! മുംബൈ ഇന്ത്യൻസിനെതിരെ പുനെയുടെ പ്ലെയിങ് XI!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഐ പി എൽ 2017 ലേലത്തിലെ ഏറ്റവും വിലകൂടിയ കളിക്കാരനായിരുന്നു ബെൻ സ്റ്റോക്സ്, 14.5 കോടി രൂപ. ബാറ്റ് കൊണ്ടും ബോള് കൊണ്ടും ഫീൽഡിലും മിന്നുന്ന പ്രകടനം പുറത്തെടുത്ത് സ്റ്റോക്സ് തന്റെ മൂല്യം തെളിയിക്കുകയും ചെയ്തു. ഐ പി എൽ ക്വാളിഫൈയറിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെ നേരിടാൻ ഒരുങ്ങുന്ന പുനെയുടെ ഏറ്റവും വലിയ തലവേദന ഇന്ന് ബെൻ സ്റ്റോക്സിന്റെ അഭാവമാണ്.

കളികൾ എന്ത് വേണമെങ്കിലും കളിക്കാം, പക്ഷേ ഇത്തവണ മുംബൈ ഇന്ത്യൻസ് ഐപിഎൽ ജേതാക്കളാകില്ല!!!

കിടിലം കൊള്ളിക്കുന്ന അന്യഗ്രഹ കാഴ്ചകളിലൂടെ തുടരുന്ന ഏലിയൻ പരമ്പര.. ശൈലന്റെ ഏലിയൻ; കോവിനന്റ് റിവ്യൂ!!

ഇമ്രാൻ താഹിറിനെയും പുനെ മിസ് ചെയ്യും. താഹിറിന് പകരക്കാരനായി ഓസ്ട്രേലിയൻ സ്പിന്നർ ആദം സാംപയെ പുനെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സ്റ്റോക്സിന് പകരക്കാരനെ കണ്ടെത്തുക എളുപ്പമല്ല. ബൗളറെ വേണോ ബാറ്റ്സ്മാനെ വേണോ എന്നതാണ് സ്മിത്തിന് മുന്നിലുള്ള ചോദ്യം. എം എസ് ധോണിയും രഹാനെയും ഫോമിലില്ലാത്തതിനാല്‍ എക്സ്ട്രാ ബാറ്റ്സ്മാനെയാകും സ്മിത്ത് ഓപ്റ്റ് ചെയ്യുക. മുംബൈ ഇന്ത്യൻസിനെതിരെ പുനെയുടെ സാധ്യതാ ഇലവൻ ഇതാ ഇങ്ങനെയാണ്.

usman-khawaja

1. ഉസ്മാൻ ഖ്വാജ
2. രാഹുൽ ത്രിപാഠി
3. അജിൻക്യ രഹാനെ
4. സ്റ്റീവ് സ്മിത്ത്
5. എം എസ് ധോണി
6. മനോജി തിവാരി
7. ഡാൻ ക്രിസ്റ്റ്യൻ
8. വാഷിങ്ടൺ സുന്ദർ
9. ആദം സാംപ
10. ഷാർദുൾ താക്കൂർ
11. ജയദേവ് ഉനദ്കത്ത്

English summary
Here is the likely playing XI of Rising Pune Supergiant in the Qualifier 1 against Mumbai Indians in the Indian Premier League (IPL) 2017.
Please Wait while comments are loading...