നരെയ്നെ തുടരുമോ അതോ ഗംഭീർ ഓപ്പണറാകുമോ... മരണക്കളിയിൽ മുംബൈക്കെതിരെ കൊൽക്കത്ത പ്ലെയിങ് ഇലവൻ ഇതാ!!

  • Posted By:
Subscribe to Oneindia Malayalam

ഓപ്പണിങിലെ പ്രശ്നമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഐ പി എല്ലിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വലയ്ക്കുന്നത്. ഓപ്പണർമാരില്ലാത്തതല്ല പ്രശ്നം. ഓപ്പണർമാർ കൂടിപ്പോയതാണ് പ്രശ്നം. ഗൗതം ഗംഭീർ, റോബിൻ ഉത്തപ്പ, ക്രിസ് ലിൻ, സുനിൽ നരെയ്ൻ - എന്നിങ്ങനെ നാല് പേരാണ് കൊൽക്കത്തയ്ക്ക് ഓപ്പൺ ചെയ്യാൻ തയ്യാറായി ഉള്ളത്. ഇവരിൽ ആരെ ഓപ്പണറാക്കണം എന്നതായിരിക്കും കൊൽക്കത്ത ക്യാപ്റ്റൻ ഗൗതം ഗംഭീറിന്റെ ഏറ്റവും വലിയ തലവേദന.

സുനിൽ നരെൻ ഓപ്പണറായതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കഷ്ടകാലവും തുടങ്ങി... അതെങ്ങനെ? കാണൂ!!

വീണ്ടും കളി ജയിപ്പിച്ച് ഗൗതം ഗംഭീർ.. ദി ബിഗ് മാച്ച് പ്ലെയർ.. കാണൂ, ധോണി നശിപ്പിച്ച ഗംഭീറിന്റെ കരിയർ!

ഹോട്ടൽ വെയ്റ്ററിൽ നിന്നും മുംബൈ ഇന്ത്യൻസിന്റെ ഫാസ്റ്റ് ബൗളറായ കഥ... കുൽവന്ത് ഖെജ്രോലിയ പറയുന്നു!!!

മഴ ഇടപെട്ട കളിയിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തോൽപിച്ചാണ് ഗംഭീറും കൂട്ടരും ക്വാളിഫയറിന് യോഗ്യത നേടിയത്. കഴിഞ്ഞ കളിയിൽ നാല് മാറ്റങ്ങളാണ് ഗംഭീർ വരുത്തിയത്. ഇത് വിജയിക്കുകയും ചെയ്തു. എങ്കിൽ മുംബൈയ്ക്കെതിരെ എന്തായിരിക്കും ഗംഭീറിന്റെ തന്ത്രം. കാണാം, മുംബൈ ഇന്ത്യൻസിനെതിരായ കൊൽക്കത്തയുടെ സാധ്യതാ പ്ലെയിങ് ഇലവൻ.

gambhir

1. ക്രിസ് ലിൻ
2. സുനിൽ നരെയ്ൻ
3. ഗൗതം ഗംഭീർ
4. റോബിൻ ഉത്തപ്പ
5. ഇഷാങ്ക് ജഗ്ഗി
6. യൂസഫ് പത്താൻ
7. സൂര്യകുമാർ യാദവ്
8. പീയുഷ് ചൗള
9. ട്രെന്റ് ബൗൾട്ട്
10. നഥാൻ കൊർട്ർനീൽ
11. ഉമേഷ് യാദവ്

English summary
Here is Kolkata Knight Riders' likely Playing XI against Mumbai Indians in the Qualifier 2 of the Indian Premier League (IPL) 2017.
Please Wait while comments are loading...