വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഭുവി, ഉനദ്കത്ത്, ഇമ്രാൻ താഹിർ, മക്ലനാഗൻ... ഐപിഎൽ പത്താം സീസണിലെ ടോപ് ടെൻ വിക്കറ്റ് വേട്ടക്കാർ!!

By Muralidharan

പതിവ് തെറ്റിച്ച ഒരു ഐ പി എല്ലാണ് ഈ സീസണിൽ നടന്നുകൊണ്ടിരിക്കുന്നത്. യോർക്കറുകളും സ്ലോ ബോളുകളും സമർഥമായി ഉപയോഗിച്ച് ബൗളർമാർ മേധാവിത്വം നേടിയ ഐ പി എൽ സീസൺ എന്ന് തന്നെ പറയാം. 160 ഒക്കെ പല കളികളിൽ ഡിഫൻഡ് ചെയ്യപ്പെട്ടു. 200 ന് മേൽ സ്കോർ ചെയ്ത കളികൾ തീരെ കുറവ്. ആരൊക്കെയാണ് ഐ പി എൽ ഈ സീസണിലെ വിക്കറ്റ് വേട്ടക്കാർ, ഓരോ ടീമുകളും 13 കളികൾ പൂർത്തിയാക്കിയപ്പോൾ പട്ടിക ഇങ്ങനെയാണ്. നോക്കൂ...

bhuvneshwarkumar

<strong>റിക്കി പോണ്ടിംഗിന്റെ ഓൾടൈം ഐപിഎൽ ഇലവനിൽ സച്ചിൻ, ഡിവില്ലിയേഴ്സ്, മക്കുല്ലം ഇല്ല.. ബിഗ് സർപ്രൈസ്!!</strong>റിക്കി പോണ്ടിംഗിന്റെ ഓൾടൈം ഐപിഎൽ ഇലവനിൽ സച്ചിൻ, ഡിവില്ലിയേഴ്സ്, മക്കുല്ലം ഇല്ല.. ബിഗ് സർപ്രൈസ്!!

<strong>വാർണർ, ധവാൻ, റെയ്ന, ഗംഭീർ... ഇവരാണ് ഐപിഎൽ പത്താം സീസണിലെ ടോപ് ടെൻ റൺവേട്ടക്കാർ!! </strong>വാർണർ, ധവാൻ, റെയ്ന, ഗംഭീർ... ഇവരാണ് ഐപിഎൽ പത്താം സീസണിലെ ടോപ് ടെൻ റൺവേട്ടക്കാർ!!

ഭുവനേശ്വർ കുമാർ - 23 വിക്കറ്റ്
ജയദേവ് ഉനദ്കത്ത് - 19
ഇമ്രാൻ താഹിർ - 18
മിച്ചൽ മക്ലനാഗൻ - 18
സന്ദീപ് ശർമ - 17
ക്രിസ് വോക്സ് - 17
സിദ്ധാർഥ് കൗൾ - 15
ജ്സപ്രീത് ഭുമ്ര - 15
യുവേന്ദ്ര ചാഹൽ - 14
റാഷിദ് ഖാൻ - 14

Story first published: Saturday, May 13, 2017, 15:46 [IST]
Other articles published on May 13, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X