ടൈമിങ് പിഴച്ചു... ടിവി അവതാരക അർച്ചനയുടെ കീറിയ ജീന്‍സില്‍ തുറിച്ചുനോക്കുന്ന കോലിയുടെ ഫോട്ടോ വൈറൽ!!

  • By: Kishor
Subscribe to Oneindia Malayalam

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് വിരാട് കോലി. ആരാധകരില്‍ പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും ഉണ്ടാകും എന്ന കാര്യം ഉറപ്പ്. കാരണം സിംപിള്‍. സച്ചിനെയും ധോണിയെയും പോലല്ല, ഇന്ത്യന്‍ ക്രിക്കറ്റിലെ ബാച്ചിലര്‍മാരുടെ കൂട്ടത്തിലാണ് കോലി. ഇപ്പോഴിതാ കോലിയുടെ രസകരമായ ഒരു ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പറന്നുനടക്കുകയാണ്.

Read Also: ബ്രാ ധരിക്കാതെ മോഡല്‍ ഫുട്‌ബോള്‍ കളത്തില്‍, പോരാത്തതിന് നനഞ്ഞ ടീഷര്‍ട്ടും.. കണ്ണെടുക്കാതെ കളിക്കാരും കാണികളും!!

എന്തൊരു നോട്ടമാണ്

എന്തൊരു നോട്ടമാണ്

ഐ പി എല്‍ 2017 ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ അഭിമുഖം എടുക്കാന്‍ വന്ന ടി വി അവതാരകയുടെ കീറിയ ജീന്‍സില്‍ നോക്കുന്ന കോലിയുടെ ഫോട്ടോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. അനോണിമസ് എന്ന് പറഞ്ഞ് ഒരാള്‍ ഫോട്ടോ ഷെയറിങ് വെബ്‌സൈറ്റായ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടതാണ് ഈ ചിത്രം.

അര്‍ച്ചന വിജയ

അര്‍ച്ചന വിജയ

ഐ പി എല്‍ 2017ലെ ആങ്കര്‍മാരില്‍ ഒരാളാണ് അര്‍ച്ചന വിജയ. ഇന്ത്യയിലെ ഗ്ലാമര്‍ ടി വി അവതാരകരില്‍ ഒരാളാണ് അര്‍ച്ചന. ഐ പി എല്‍ മത്സരങ്ങള്‍ക്കിടയില്‍ ചോദ്യം ചോദിക്കാന്‍ എത്തിയപ്പോഴാണ് വിരാട് കോലി അര്‍ച്ചനയുടെ ജീന്‍സിന്റെ ഫാഷന്‍ കണ്ട് നോക്കിപ്പോയത്.

ടൈമിങ് പിഴച്ചു..

ടൈമിങ് പിഴച്ചു..

ഐ പി എല്ലിലെ ഗ്ലാമര്‍ അവതാരകമാരില്‍ ഒരാളാണ് 34കാരിയായ അര്‍ച്ചന വിജയ. പക്ഷേ വിരാട് കോലിയുടെ നോട്ടത്തിന്റെ ടൈമിങ് കുറച്ച് പിഴച്ചുപോയോ എന്ന് സംശയം. അര്‍ച്ചന വിജയയുടെ ജീന്‍സില്‍ നോക്കിയിരിക്കുന്ന വിരാട് കോലിയുടെ ഫോട്ടോ ഓണ്‍ലൈനില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

അങ്ങനെ തന്നെയാണോ

അങ്ങനെ തന്നെയാണോ

ഇനി ഒന്ന് കൂടി ഈ ചിത്രത്തിലേക്ക് നോക്കൂ. അര്‍ച്ചന വിജയയുടെ ജീന്‍സിലേക്കാണോ അവരുടെ മടിയില്‍ വെച്ചിരുന്ന ഐ പാഡിലേക്കാണോ കോലി നോക്കുന്നത്. എങ്ങനെയാണ് സെലിബ്രിറ്റികള്‍ വിവാദത്തില്‍ പെടുന്നത് എന്നതിന് മികച്ച ഉദാഹരണമാണ് ഈ സംഭവം എന്നാണ് ആളുകള്‍ പറയുന്നത്.

അര്‍ച്ചന ഈസ് ബാക്ക്

അര്‍ച്ചന ഈസ് ബാക്ക്

ഐ പി എല്ലില്‍ പത്താം എഡിഷനില്‍ വളരെ സജീവമായി തിരിച്ചെത്തിയിരിക്കുകയാണ് അര്‍ച്ചന വിജയ. സോണി മാക്‌സിന് വേണ്ടിയാണ് അര്‍ച്ചന ഐ പി എല്‍ കവര്‍ ചെയ്യുന്നത്. ഐ പി എല്‍ അല്ലാതെ മറ്റ് പല ഷോകളും അര്‍ച്ചന വിജയ കൈകാര്യം ചെയ്യുന്നുണ്ട്.

കോലിക്ക് നല്ല സമയമല്ല

കോലിക്ക് നല്ല സമയമല്ല

ഈ ഒരു ഫോട്ടോയുടെ കാര്യമല്ല അല്ലാതെ തന്നെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സമയം അത്ര ശരിയല്ല. ഐ പി എല്ലില്‍ ആറില്‍ നാല് കളികളും തോറ്റ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് കോലിയുടെ ബാംഗ്ലൂര്‍ ടീം.

English summary
IPL 2017: Virat Kohli caught ogling at anchor Archana Vijaya’s ripped jeans.
Please Wait while comments are loading...