ധോണിക്ക് മുമ്പേ ഹർദീക് പാണ്ഡ്യ ക്രീസിൽ, ഹാട്രിക് സിക്സ്! ഫിനിഷർ ധോണിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾപൂരം!!

  • Posted By:
Subscribe to Oneindia Malayalam

ചിരവൈരികളായ പാകിസ്താനെതിരെ ഇന്ത്യൻ ഇന്നിംഗ്സ് അവസാനത്തോട് അടുക്കുന്നു. നാൽപ്പത്തിയേഴാം ഓവറിന്റെ രണ്ടാം പന്തിൽ യുവരാജ് സിംഗ് പുറത്ത്. സ്വാഭാവികമായും ബെസ്റ്റ് ഫിനിഷർ ധോണി ക്രീസിലെത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ കോലി അയച്ചത് ഹർദീക് പാണ്ഡ്യയെ. ആദ്യപന്ത് മുതൽ കൂറ്റനടിക്ക് കഴിവുള്ളത് കൊണ്ടാണത്രെ കോലി പാണ്ഡ്യയെ നേരത്തെ ഇറക്കിയത്.

പാകിസ്താനല്ല ഇത് തോല്‍വിസ്ഥാൻ... ഇന്ത്യയോട് തോറ്റ് തുന്നം പാടിയ പാകിസ്താനെ വലിച്ചുകീറി സോഷ്യൽ മീഡിയ ട്രോൾ!!!

കാൻസറ് വന്നിട്ട് തോറ്റിട്ടില്ല പിന്നാണ് ഇത്തിരിപ്പോന്ന പനി! യുവരാജ് സിംഗ്, ദി ബിഗ് മാച്ച് പ്ലെയര്‍!! വിന്റേജ് യുവി കൊലമാസ്സ്!!!

എന്തായാലും കോലിയുടെ പ്രതീക്ഷ വെറുതെ ആയില്ല. ആറ് പന്തിൽ 3 സിക്സടക്കം പാണ്ഡ്യ 20 റൺസടിച്ചു. പക്ഷേ പാണ്ഡ്യ റൺസിച്ചതിന് ധോണിയെ ട്രോളുകയാമ് സോഷ്യൽ മീഡിയ. ബെസ്റ്റ് ഫിനിഷറെന്നും പറഞ്‍ഞിരിക്കാതെ ധോണി വേറെ വല്ല പണിയും നോക്കുന്നതാണ് നല്ലത് എന്ന് വരെ ആളുകൾ കളിയാക്കുന്നു.. കാണാം ധോണി സ്പെഷൽ ഫിനിഷിങ് ട്രോളുകൾ...

മോഹന്‍ലാല്‍ ഒതുങ്ങും, മമ്മൂട്ടി കളം നിറയും??? മഹാഭാരതത്തെ വെല്ലാന്‍ 'ഇക്ക'യുടെ മാസ്റ്റര്‍ പ്ലാന്‍!!!

ഹാർഡ് ഹിറ്റ് പാണ്ഡ്യ

ഹാർഡ് ഹിറ്റ് പാണ്ഡ്യ

ഇന്ന് മുതൽ നീ ഹാർദീക് പാണ്ഡ്യ അല്ല ഹാർഡ് ഹിറ്റ് പാണ്ഡ്യ ആണ് - എന്തിറ്റാ ഒരു വെടിക്കെട്ട്.

പറഞ്ഞത് കേട്ടോ

പറഞ്ഞത് കേട്ടോ

ധോണി ആദ്യ പന്ത് മുതൽ നല്ല തുഴയാണ് എന്നല്ലേ വിരാട് കോലി പറഞ്ഞതിന്റെ അർഥം.. അല്ലേ.

മടുത്തു ഈ ജീവിതം

മടുത്തു ഈ ജീവിതം

ക്യാപ്റ്റൻസിയും പോയി ഇപ്പോ ഇതാ ഫിനിഷർ റോളും പോയി.. പാവം ധോണി, മടുത്തു കാണും ഈ ജീവിതം

സേവാഗ്

സേവാഗ്

ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് കണ്ട് സേവാഗ് പോലും അമ്പരന്നുപോയിക്കാണില്ലേ..

ഞാനും അടിച്ചേനെ

ഞാനും അടിച്ചേനെ

പത്ത് പന്ത് കൂടി കിട്ടിയിരുന്നെങ്കിൽ ഹർദീക് പാണ്ഡ്യയും അടിച്ചേനെ ഫിഫ്റ്റി

ആരാ ഇറക്കിയത്

ആരാ ഇറക്കിയത്

ബാക്കിയുള്ളവർ പഞ്‍ഞിക്കിട്ടത് പോരാഞ്ഞിട്ട് അവസാനം ഇറങ്ങിയ ഹർദീക് പാണ്ഡ്യയും പാകിസ്താനെ അടിച്ചുപറത്തി.

ഞാൻ പോകാം

ഞാൻ പോകാം

തുഴഞ്ഞ് കളിക്കാനുള്ള പന്ത് ബാക്കിയില്ല വയസ്സായില്ലേ ഇനി ഹർദീക് പാണ്ഡ്യ ഇറങ്ങട്ടേ

ഇതാണല്ലോ അവസ്ഥ

ഇതാണല്ലോ അവസ്ഥ

വന്ന് വന്ന് ധോണി ഇപ്പോ ഏത് ടീമിൽ കളിച്ചാലും ഇതാണല്ലോ അവസ്ഥ

ഭാവി ഫിനിഷർ‌

ഭാവി ഫിനിഷർ‌

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഫിനിഷർ.. ഹാർദീക് പാണ്ഡ്യ

അവിടെ പോയി ഇരിക്ക്

അവിടെ പോയി ഇരിക്ക്

നന്നായി തുഴയാൻ എന്നല്ല പറഞ്ഞത് അടിക്കാൻ എന്നാണ്.. ഞാൻ പോയി അടിച്ചോളാം

കൊല്ലണ്ട

കൊല്ലണ്ട

ഔട്ടായിപ്പോകുന്ന യുവരാജ് - മോനേ ഹാർദിക്കേ കൊല്ലണ്ട..

ഫാന്‍സിന്റെ കാര്യം

ഫാന്‍സിന്റെ കാര്യം

ധോണിക്ക് മുമ്പേ പാണ്ഡ്യയെ ഇറക്കിയത് ധോണിയുടെ തന്ത്രമായിരുന്നത്രെ. എന്താ കഥ.

മിസ് ചെയ്തല്ലോ

മിസ് ചെയ്തല്ലോ

ഹർദീക് പാണ്ഡ്യ മൂന്ന് സിക്സടിച്ചപ്പോൾ ശരിക്കും രവി ശാസ്ത്രിയുടെ കമന്ററി ആണ് മിസ് ചെയ്തത്.

പാണ്ഡ്യയുണ്ടല്ലോ

പാണ്ഡ്യയുണ്ടല്ലോ

ശ്രീനാഥിനെയും അഗാർക്കറെയും പോലെ ബാറ്റ് പിടിക്കുന്ന ബൗളർ അല്ല വെടിക്കെട്ട് ബാറ്റ്സ്മാനും ബൗളറുമാണ് പാണ്ഡ്യ.

English summary
Hardik Pandya was promoted ahead of MS Dhoni: Social media reactions.
Please Wait while comments are loading...