വിൻഡീസിനോട് തോറ്റ് നാണംകെട്ട ടീം ഇന്ത്യയ്ക്ക് ട്രോൾ.. പന്തിനും ധോണിക്കും കോലിക്കും പൂരാകൃതി ട്രോൾ!!

  • By: Kishor
Subscribe to Oneindia Malayalam

ട്വന്റി 20 മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ് നാണംകെട്ട ടീം ഇന്ത്യയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ. ഒമ്പത് വിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ തോൽപിച്ചുവിട്ടത്. ഏകദിനത്തിൽ പൂച്ചകളായിരുന്ന വിൻഡീസ് ട്വന്റി 20യിൽ പുലിയായപ്പോൾ ഇന്ത്യ പേടിച്ച് ചുരുണ്ടുപോയി.

മൂന്ന് പന്തിൽ 2 റൺസെടുത്ത ധോണി, ആദ്യപന്തിൽ ധവാനെ റണ്ണൗട്ടാക്കിയ റിഷഭ് പന്ത്, വാരിക്കോരി റൺസ് കൊടുത്ത മുഹമ്മദ് ഷമി, ആർ അശ്വന്‍, എന്തിനോ വേണ്ടി തിളക്കുന്ന ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ, അന്തവും കുന്തവുമില്ലാത്ത കോലിയുടെ ക്യാപ്റ്റൻസി, എവിൻ ലെവിസിൻറെ സിക്സർ പെരുമഴ എന്നിങ്ങനെ ഇഷ്ടം പോലെ കാര്യങ്ങളുണ്ട് ട്രോളുകളില്‍....

കല്യാൺ തോറ്റുപോകും

കല്യാൺ തോറ്റുപോകും

കല്യാൺ സിൽക്സിന്റെ ആടിമാസ ഓഫർ പരസ്യം പോലെയാണ് വെസ്റ്റ് ഇൻഡീസ് ഏകദിന ടീമും ട്വന്റി 20 ടീമും തമ്മിലുള്ള വ്യത്യാസം

അടിമാലി ഫാമിലിയോ

അടിമാലി ഫാമിലിയോ

പണ്ട് ഇന്ത്യക്കെതിരെ 49 പന്തിൽ 100 ഇന്ന് 65 പന്തിൽ 125 എന്ന് കണ്ടാലും അടി ഇവനെന്താ അടിമാലി ഫാമിലി ആണോ

ഇതാണെന്ന് പറഞ്ഞേക്ക്

ഇതാണെന്ന് പറഞ്ഞേക്ക്

ഇന്ത്യ - വിൻഡീസ് സീരിസിലെ ഏറ്റവും മികച്ച കളി അവസാനത്തെ ട്വന്റി 20 ആയിരുന്നു എന്ന് പറഞ്‍ഞേക്ക്..

മടുത്തു ഈ ടോസ്

മടുത്തു ഈ ടോസ്

വെസ്റ്റ് ഇന്‍ഡിസിൽ പോയി ആറ് തവണ ടോസിട്ടു ആറും പോയി. മടുത്തു ഈ ടോസ് വിളി...

4 വിക്കറ്റ് കീപ്പറോ

4 വിക്കറ്റ് കീപ്പറോ

ധോണി, പന്ത്, ജാദവ്, കാർത്തിക്ക് - ഒരു ടീമിൽ നാല് വിക്കറ്റ് കീപ്പറോ എന്തായിത്

ആ അത് തന്നെ

ആ അത് തന്നെ

ടി 20 എന്ന് പറയുമ്പോ ഈ സിക്സ് മാത്രം പൊക്കിവിടുന്ന കളിയല്ലേ

ക്യാപ്റ്റൻ രോഹിത്

ക്യാപ്റ്റൻ രോഹിത്

ഒരു കളി തോറ്റതോടെ രോഹിതിന് ക്യാപ്റ്റൻ സ്ഥാനം കൊടുക്കണം എന്ന് പറഞ്ഞ് ഫാൻസ് ഇറങ്ങിയിട്ടുണ്ട്

ഒടുക്കത്തെ ഗ്ലാമറാ

ഒടുക്കത്തെ ഗ്ലാമറാ

കളിക്കിടെ കമന്ററി പറയുന്ന സഹീർ ഖാനെ സ്ക്രീനിൽ കണ്ടപ്പോൾ. നിങ്ങൾക്ക് ഒടുക്കത്തെ ഗ്ലാമറാണ്.

ഇത്ര ആക്രാന്തം വേണോ

ഇത്ര ആക്രാന്തം വേണോ

ഒരുത്തനെ എങ്കിലും തല്ലാതെ വിടെടോ ബാറ്റ്സ്മാനായാ ഇത്ര ആക്രാന്തം പാടില്ല

അത് നടക്കും

അത് നടക്കും

ആദ്യബോളിൽ സിംഗിൾ എടുത്ത് തുടങ്ങാം. അല്ലേൽ വേണ്ട ഫോറടിച്ച് തുടങ്ങാം. ഓക്കേ അത് നടക്കും

ആദ്യബോളിൽ സിംഗിൾ എടുത്ത് തുടങ്ങാം. അല്ലേൽ വേണ്ട ഫോറടിച്ച് തുടങ്ങാം. ഓക്കേ അത് നടക്കും

എന്താടാ ചിരിക്കുന്നത്

എന്താടാ ചിരിക്കുന്നത്

ഇന്ത്യ വെസ്റ്റ് ഇൻഡീസിനോട് തോറ്റപ്പോൾ റൂം മേറ്റായ പ്രവാസിയെ നോക്കി ചിരിക്കുന്ന പാകിസ്താൻ കാരൻ

ഷമി രക്ഷകനായി

ഷമി രക്ഷകനായി

ഇന്ത്യൻ ടീം മുഴുവനായി കേൾക്കേണ്ട പഴിയാണ് മുഹമ്മദ് ഷമി തലയിൽ ഒറ്റക്ക് വലിച്ചുവെച്ചത്

ഒരു മാറ്റവും ഇല്ല

ഒരു മാറ്റവും ഇല്ല

രഹാനെയെ ടീമിലെടുത്തില്ല പകരം കാർത്തിക്ക്.. അവസാന നിമിഷം പന്തിനെയും തിരുകിക്കയറ്റി

രോഹിത് ഇല്ലല്ലോ

രോഹിത് ഇല്ലല്ലോ

രോഹിത് ശർമ ഇല്ലാത്തത് കൊണ്ടാണോ ഇന്ത്യ വെസ്റ്റ് ഇൻഡീസിനോട് തോറ്റത്..

ഫിനിഷറെ കണ്ടോ

ഫിനിഷറെ കണ്ടോ

മൂന്ന് പന്തിൽ രണ്ട് റൺസ്. സ്ട്രൈക്ക് റേറ്റ് 66 എന്നിട്ട് പന്തിനെ കുറ്റം പറയുന്ന കുറേ ഫാൻസും..

ഭുവിയെ മാത്രം

ഭുവിയെ മാത്രം

അശ്വിനും ഷമിക്കും ജഡേജയ്ക്കും കണക്കിന് കിട്ടി. ബൗളിംഗിൽ ഭുവി മാത്രം കൂസലില്ലാതെ നിന്നു.

വിൻഡീസും ഇന്ത്യയും

വിൻഡീസും ഇന്ത്യയും

ഏകദിന പരമ്പര കഴിഞ്ഞപ്പോൾ വിൻഡീസും ഇന്ത്യയും. ട്വൻറി 20 മത്സരം കഴിഞ്‍ഞപ്പോൾ വിൻഡീസും ഇന്ത്യയും.

ഹു ഹു ഹു

ഹു ഹു ഹു

ഇന്ത്യയുടേത് നല്ല കിടിലൻ ബൗളിംഗ് നിരയാണ് എന്ന് കണ്ട എവിൻ ലെവിസ്

ഡികോക്ക് തന്നെ

ഡികോക്ക് തന്നെ

ഇന്ത്യയെ കണ്ടാൽ അപ്പോ ഫോമാകും. പിന്നെ ഒരു ജാതി അടിയാണ്. ഡീകോകും അസിസ്റ്റൻറ് ഡികോകും.

ബാഷ ഡാ

ബാഷ ഡാ

വെസ്റ്റ് ഇൻഡീസ് ടീം ട്വന്റി 2 തുടങ്ങുന്നതിന് മുമ്പ്. ഇപ്പോൾ...

അത് പിന്നെ ധോണി

അത് പിന്നെ ധോണി

വെസ്റ്റ് ഇൻഡീസിനെതിരെ കളിയോ മറ്റോ ജയിച്ചിരുന്നെങ്കിൽ ധോണിയുടെ ടിപ്സായാനേ താരം.

English summary
Social media react as India lost the match against West Indies.
Please Wait while comments are loading...